അരവിന്ദാക്ഷൻ
എടവണ്ണ
മലപ്പുറം പിലാക്കലിലെ പരേതനായ നാരായണൻ നായരുടെ മകനും വിമുക്ത ഭടനുമായ പത്തപ്പിരിയം അരവിന്ദ് ഭവനിൽ പി. അരവിന്ദാക്ഷൻ (63 ) നിര്യാതനായി. ഭാര്യ: കെ.പി.രമ (പത്തപ്പിരിയം). മക്കൾ : രാഗേഷ്, ശ്രുതി. മരുമക്കൾ: വിപിൻ (കുറ്റ്യാടി), അനിഷ. സഹോദരങ്ങൾ: ശൈലേശ്വരി, ചന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ, മുള്ളന്‍പാറ), വിജയം, ശങ്കരനാരായണൻ, സുരേഷ് ബാബു. അമ്മ: നാരായണിഅമ്മ.
ചക്കിക്കുട്ടി
അരീക്കോട്
പരേതനായ കാവനൂർ കുഞ്ഞിരാമന്റെ ഭാര്യ ചക്കിക്കുട്ടി ചെമ്രക്കാടൻ (85) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു കുടുംബ ശ്മശാനത്തിൽ. മക്കൾ: നീലകണ്ഠൻ, വാസു, അപ്പുക്കുട്ടൻ, സരോജിനി, തങ്ക.
അബ്ദുൾ അസീസ്
എടക്കര
കരുനെച്ചിയിലെ തൊണ്ടിയിൽ അബ്ദുൾ അസീസ് (62) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഷെഹീദ, സജ്ന, അൽമാസ്. മരുമക്കൾ: ഫൈസൽ, ഫിറോസ്, ഷിബില ഷെറിൻ.
പാത്തുമ്മ
എടക്കര
പോത്തുകൽ കുനിപ്പാലയിലെ കടൂരാൻ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: സുലൈഖ, റഷീദ്, സിദീഖ്, സുനിത, നെസീം. മരുമക്കൾ: ഷറഫുദീൻ, ഹഫ്സത്ത്, സലീന, ഫാത്തിമ.
മൂസ
പൂക്കോട്ടുംപാടം
പാട്ടക്കരിന്പ് പിലാക്കൽ മൂസ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നഷീദ, നിസാർ, നാസിന. മരുമക്കൾ: ഗഫൂർ, ഷഹദിയ, ഹസ്ക്കർ.