+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ഏ​ലി​യാ​മ്മ തി​രു​വ​മ്പാ​ടി പു​ല്ലൂ​രാം​പാ​റ ച​ക്കും​മൂ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ (ഉ​ണ്ണി​ച്ചാ​യ​ൻ) ഭാ​ര്യ ഏ​ലി​യാ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ
കോഴിക്കോട്
ഏ​ലി​യാ​മ്മ
തി​രു​വ​മ്പാ​ടി
പു​ല്ലൂ​രാം​പാ​റ ച​ക്കും​മൂ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ (ഉ​ണ്ണി​ച്ചാ​യ​ൻ) ഭാ​ര്യ ഏ​ലി​യാ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ട​ഞ്ചേ​രി ക​ണി​യാം​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മാ​ത്യു (മാ​നേ​ജ​ർ കേ​ര​ളാ ഗ്രാ​മീ​ൺ ബാ​ങ്ക് കൊ​ടി​യ​ത്തൂ​ർ ), ജോ​ൺ (ബി​സി​ന​സ്), ഷേ​ർ​ളി (മു​ത്ത​പ്പ​ൻ​പു​ഴ), സ​ണ്ണി (അ​ബു​ദാ​ബി), ഫി​ലി​പ്പ് (കേ​ബി​ൾ നെ​റ്റ് വ​ർ​ക്ക് പ​ല്ലൂ​രാം​പാ​റ), ബി​ജു (എ​ക്സ് സ​ർ​വീ​സ്), ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: മേ​ഴ്സി നെ​ടു​ങ്ക​ല്ലേ​ൽ (റി​ട്ട. എ​ച്ച്എം ജി​യു​പി​എ​സ് പു​ത്തൂ​ർ ), ഷാ​ന്‍റി പൈ​ക​യി​ൽ, ജോ​യി പു​തു​ക്ക​ള്ളി​ൽ (മു​ത്ത​പ്പ​ൻ​പു​ഴ), ലി​ജി വ​ള്ളി​ക്കാ​വു​ങ്ക​ൽ, റീ​ബ അ​റ​യ്ക്ക​ൽ, ബോ​ബി പു​ല്ലാ​ട്ട്, നോ​ബി​ന വ​ണ്ട​ന്നൂ​ർ.

അ​ന്ന​മ്മ
കോ​ട​ഞ്ചേ​രി
ചെ​മ്പു​ക​ട​വ് കൈ​ത​ക്കു​ള​ത്ത് പ​രേ​ത​നാ​യ കു​ര്യ​ന്‍റെ ഭാ​ര്യ ഇ​ട​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം അ​ന്ന​മ്മ (86)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​ചെ​മ്പു​ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക​ൻ: സ​ജി​മോ​ൻ. മ​രു​മ​ക​ൾ: ലൗ​ലി (ക​ട​കേ​ലി​ൽ പാ​ടി​വ​യ​ൽ).

രാ​ഘ​വ​ൻ
കൊ​യി​ലാ​ണ്ടി
അ​ണേ​ല രാ​ഘ​വ​ൻ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ; രാ​ജ​ൻ, രാ​ധ, ര​തി. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സി​ന്ധു, മോ​ഹ​ന​ൻ. സ​ഞ്ച​യ​നം ബു​ധ​ൻ.

നാ​രാ​യ​ണ കു​റു​പ്പ്
മൊ​ക​വൂ​ർ
കേ​ന്ദ്ര ആ​യു​ധ​നി​ർ​മ്മാ​ണ ശാ​ല​യി​ൽ നി​ന്ന് വി​ര​മി​ച്ച എ​ട​ക്ക​ര ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ താ​മ​ര​മം​ഗ​ല​ത്ത് നാ​രാ​യ​ണ കു​റു​പ്പ് (73) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ വാ​ഴ​ക്കാ​ലി കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും നാ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: കോ​ത​യാ​ട​ത്ത് ഭാ​ർ​ഗ​വി. മ​ക്ക​ൾ: അ​ഭി​ലാ​ഷ് കെ ​നാ​യ​ർ (സീ​നി​യ​ർ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ, മാ​തൃ​ഭൂ​മി ന്യൂ​സ്, കോ​ഴി​ക്കോ​ട്), അ​മ്പി​ളി. മ​രു​മ​ക്ക​ൾ: ര​ജീ​ഷ് (ബേ​പ്പൂ​ർ), (സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ബം​ഗ​ളൂ​രു), സൗ​മ്യ (ഓ​മ​ശേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​മ​ണി അ​മ്മ (റി​ട്ട. സ്റ്റോ​ർ സൂ​പ്ര​ണ്ട് ആ​രോ​ഗ്യ വ​കു​പ്പ് ), സു​ധാ​ക​ര കു​റു​പ്പ്, പ്ര​ഭാ​ക​ര​കു​റു​പ്പ്, പ​ത്മാ​ക്ഷി, ശോ​ഭ​ന, ര​ത്നാ​ക​ര കു​റു​പ്പ്. സ​ഞ്ച​യ​നം വ്യാ​ഴം.

ബാ​ല​ൻ
മേ​പ്പ​യ്യൂ​ർ
വി​ള​യാ​ട്ടൂ​ർ നെ​ല്ലാ​ട്ടു​മ്മ​ൽ ബാ​ല​ൻ (വാ​ഴ​യി​ൽ) (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: സ​ത്യ​ൻ, സു​ധീ​ഷ്, ഷൈ​നി. മ​രു​മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, ഗി​രി​ജ, ലി​ജി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ക​മ​ല മു​യി​പ്പോ​ത്ത്, വാ​ഴ​യി​ൽ ദാ​മോ​ദ​ര​ൻ, ജ​യ ബാ​ല​ൻ, പ​രേ​ത​രാ​യ ക​ന്ന​യ്, ചോ​യ്യ​ൻ.
ആ​യി​ശു​മ്മ
മേ​പ്പ​യ്യൂ​ർ
മു​ന്‍ എം​എ​ല്‍​എ എ.​വി. അ​ബ്ദു​റ​ഹ്മാ​ന്‍ ഹാ​ജി​യു​ടെ സ​ഹോ​ദ​രി​യും, കോ​ഴി​ക്കോ​ട് കെ​എം​സി​ടി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​മൊ​യ്തു​വി​ന്‍റെ ഭാ​ര്യാ മാ​താ​വു​മാ​യ പ​യ്യോ​ളി മ​ഠ​ത്തി​ല്‍ (എ​ട​വ​ത്തേ​രി) ആ​യി​ശു​മ്മ (92) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മ​ഠ​ത്തി​ല്‍ കു​ഞ്ഞി​മൊ​യ്തീ​ന്‍ ഹാ​ജി. മ​ക്ക​ള്‍: ആ​മി​ന മൊ​യ്തു, ഫാ​ത്തി​മ, ഡോ. ​കു​ഞ്ഞ​ബ്ദു​ല്ല (റി​ട്ട. പ്രൊ​ഫ​സ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്), മ​ഠ​ത്തി​ല്‍ മൂ​സ, മ​ഠ​ത്തി​ല്‍ അ​ബ്ദു​റ​ഹ്മാ​ന്‍ (മു​ന്‍ പ്ര​സി​ഡ​ന്‍റ് പ​യ്യോ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, മു​സ്ലിം ലീ​ഗ് നേ​താ​വ്). മ​രു​മ​ക്ക​ള്‍: ഡോ. ​ബീ​രാ​ന്‍​കു​ട്ടി (റി​ട്ട. പ്രൊ​ഫ​സ​ര്‍ തൃ​ശൂ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), സ​റീ​ന (ഡ​യ​റ​ക്ട​ര്‍ കെ​ആ​ര്‍​എ​സ്), ന​സീ​മ, ന​ജ്മ.
ഉ​മ്മ​ർ ഹാ​ജി
മേ​പ്പ​യ്യൂ​ർ
കാ​വും​ത​റ പ​രേ​ത​നാ​യ ഇ​മ്പി​ലാ​ശേ​രി കു​ഞ്ഞി​പ​ക്കി ഹാ​ജി​യു​ടെ മ​ക​ൻ ഇ​മ്പി​ലാ​ശേ​രി ഉ​മ്മ​ർ ഹാ​ജി (66) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: സാ​ജി​ദ്, ഹാ​ഷിം, റി​യാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മ​ദ്, അ​ബ്ദു​ൽ ഖാ​ദ​ർ, അ​ബ്ദു​ള്ള, കു​ഞ്ഞീ​മ, കു​ഞ്ഞാ​യി​ഷ, പ​രേ​ത​യാ​യ പ​ര്യേ​ച്ചി, ജ​മീ​ൽ, ന​ഫീ​സ, കു​ഞ്ഞി​മ്മൂ​സ.

നാ​സ​ർ
തി​രു​വ​മ്പാ​ടി
പു​ന്ന​ക്ക​ൽ പൊ​യി​ലി​ൽ നാ​സ​ർ (55) നി​ര്യാ​ത​നാ​യി. വ​യ​റിം​ഗ് ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് 08.30ന് ​പു​ന്ന​ക്ക​ൽ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സാ​ബി​റ (ചേ​ന്ദ​മം​ഗ​ലൂ​ർ). മ​ക്ക​ൾ: മെ​ഹ​ബൂ​ബ (തി​രു​വ​മ്പാ​ടി), ആ​രി​ഫ്‌ , നി​ഷാ​ദ്. മ​രു​മ​ക​ൻ: ഷാ​നൂ​സ് (തി​രു​വ​മ്പാ​ടി).