+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

ദാ​മോ​ദ​ര​ൻ വെ​ള്ള​രി​ക്കു​ണ്ട്മാ​ലോം കാ​ര്യോ​ട്ടു​ചാ​ലി​ലെ തോ​ട്ടു​മാ​ക്ക​ൽ ടി.​ആ​ർ. ദാ​മോ​ദ​ര​ൻ (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഭ​വാ​നി. മ​ക്ക​ൾ: അ​മ്മി​ണി, ജ​നാ​ർ​ദ​ന​ൻ, സു​ഭ​ദ്ര (വെ​ള്ള​രി​ക്കു​
കാസര്‍ഗോഡ്‌
ദാ​മോ​ദ​ര​ൻ
വെ​ള്ള​രി​ക്കു​ണ്ട്
മാ​ലോം കാ​ര്യോ​ട്ടു​ചാ​ലി​ലെ തോ​ട്ടു​മാ​ക്ക​ൽ ടി.​ആ​ർ. ദാ​മോ​ദ​ര​ൻ (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഭ​വാ​നി. മ​ക്ക​ൾ: അ​മ്മി​ണി, ജ​നാ​ർ​ദ​ന​ൻ, സു​ഭ​ദ്ര (വെ​ള്ള​രി​ക്കു​ണ്ട് കൂ​ളി​പ്പാ​റ), കെ.​ഡി. മോ​ഹ​ന​ൻ (സി​പി​എം മാ​ലോം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി), രാ​ജു (കോ​ലു​ങ്ക​ൽ), സ​ന്തോ​ഷ് (മീ​ഞ്ച കൊ​മ്പ​ൻ​കു​ളം), സു​ന​ന്ദ. മ​രു​മ​ക്ക​ൾ: കെ. ​കെ. ചി​ദം​ബ​ര​ൻ (നാ​ട്ട​ക്ക​ൽ), വ​ത്സ​മ്മ (പു​ന്ന​ക്കു​ന്ന്), ഓ​മ​ന (ചി​റ്റാ​രി​ക്കാ​ൽ), ത​ങ്ക​പ്പ​ൻ, ബി​ന്ദു (എ​ളേ​രി​ത്ത​ട്ട്), സി​മി (പ​ടു​പ്പ്), ജോ​ണി.

കൃ​ഷ്ണ​ൻ നാ​യ​ർ
കാ​ഞ്ഞ​ങ്ങാ​ട്
വെ​ള്ളി​ക്കോ​ത്ത് പ​ന​യ​ന്ത​ട്ട ത​റ​വാ​ട് കാ​ര​ണ​വ​ർ വ​ലി​യ​വീ​ട്ടി​ലെ പ​ന​യ​ന്ത​ട്ട കൃ​ഷ്ണ​ൻ നാ​യ​ർ (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ത​റ​വാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പു​റ​വ​ങ്ക​ര ച​ന്ദ്ര​വ​തി അ​മ്മ. മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ (ന്യൂ ​സൗ​ന്ദ​ര്യ ഫാ​ൻ​സി, വെ​ള്ളി​ക്കോ​ത്ത്), വേ​ണു​ഗോ​പാ​ല​ൻ, ശ്രീ​ധ​രി. മ​രു​മ​ക്ക​ൾ: വി.​പി.​വ​ന​ജ, കെ.​വി.​മീ​ന, കെ.​വി.​അ​ര​വി​ന്ദാ​ക്ഷ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ട്ടി​യ​മ്മ, ഗോ​പാ​ല​ൻ നാ​യ​ർ.

നാ​രാ​യ​ണ​ൻ
ചെ​റു​വ​ത്തൂ​ർ
ത​ളി​യി​ൽ നാ​രാ​യ​ണ​ൻ (58)നി​ര്യാ​ത​നാ​യി. പ​രി​യാ​ര​ത്ത് ക​ണ്ണ​ൻ നാ​യ​രു​ടെ​യും ത​ളി​യി​ൽ ക​ല്ല്യാ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: എം. ​ച​ന്ദ്ര​ലേ​ഖ. മ​ക്ക​ൾ: അ​ജി​ത്ത്, മ​നോ​ജ്, അ​നി​ത. മ​രു​മ​ക്ക​ൾ: ദി​വ്യ, സൗ​മ്യ, സു​നി​ൽ കു​മാ​ർ (ആ​ർ​മി). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ത​മ്പാ​യി, വി​ജ​യ​ൻ, വ​ത്സ​ല.