+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

സി.​ഡി. ജോ​സ​ഫ് ചെ​ന്പ​ന്തൊ​ട്ടിറി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​ഡി. ജോ​സ​ഫ് ചെ​മ്മ​ണ്ണൂ​ർ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ൻ​പ​തി​ന് ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള
കണ്ണൂര്‍
സി.​ഡി. ജോ​സ​ഫ്
ചെ​ന്പ​ന്തൊ​ട്ടി
റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​ഡി. ജോ​സ​ഫ് ചെ​മ്മ​ണ്ണൂ​ർ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ൻ​പ​തി​ന് ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ടി.​വി. മാ​ർ​ഗ​ര​റ്റ്, തൃ​ശൂ​ർ ചി​റ്റാ​ട്ടു​ക​ര തേ​റാ​ട്ടി​ൽ കു​ടും​ബാം​ഗം (റി​ട്ട. അ​ധ്യാ​പി​ക, ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ, ചെ​ന്പ​ന്തൊ​ട്ടി). മ​ക്ക​ൾ: ബി​ന്ദു (അ​ധ്യാ​പി​ക, കെ​കെ​എ​ൻ​എം എ​യു​പി സ്കൂ​ൾ, ഏ​രു​വേ​ശി), ബെ​ന്നി (അ​യ​ർ​ല​ൻ​ഡ്), വി​നീ​ത (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ജോ​ജോ പ​റ​യ​കാ​ട്ടി​ൽ (സ​പ്ലൈ ഓ​ഫീ​സ​ർ, ഇ​രി​ട്ടി), ആ​ൽ​വി​ൻ (അ​യ​ർ​ല​ൻ​ഡ്), ആ​ൻ​സ​ൺ (ധ​ന​ല​ക്ഷ്മി ബാ​ങ്ക്, തൃ​ശൂ​ർ).

ഗം​ഗാ​ധ​ര​ൻ
ത​ല​ശേ​രി
ത​ല​ശേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​നും ചൊ​ക്ലി വി.​പി. ഓ​റി​യ​ന്‍റ​ൽ ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ടെ​മ്പി​ൾ ഗേ​റ്റ് വാ​ടി​ക്ക​ൽ സാ​ജി​ൽ എ.​യു. ഗം​ഗാ​ധ​ര​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​കു​ണ്ടു​ചി​റ ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത​രാ​യ ഉ​പ്പോ​ട്ട ക​ണാ​രി വൈ​ദ്യ​ർ-​ക​ല്യാ​ണി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എ.​എം. ശാ​ന്ത​കു​മാ​രി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ). മ​ക്ക​ൾ: അ​ജ​യ് (യു​എ​സ്എ), ജീ​ജ, ഷീ​ജ. മ​രു​മ​ക്ക​ൾ: ജ​യ​റാം, സ​ന്തോ​ഷ്, വി​ദ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: സോ​മ​ൻ, പ​രേ​ത​രാ​യ രാ​മ​ദാ​സ​ൻ വൈ​ദ്യ​ർ, ല​ക്ഷ്മ​ണ​ൻ, മൈ​ഥി​ലി, കൃ​ഷ്ണ​ൻ വൈ​ദ്യ​ർ, വാ​സു​ദേ​വ​ൻ, പ​ദ്മ​നാ​ഭ​ൻ.

കു​ഞ്ഞു​ല​ക്ഷ്മി
കൂ​ത്തു​പ​റ​മ്പ്
പാ​ട്യം ഓ​ട്ട​ച്ചി​മാ​ക്കൂ​ലി​ലെ ബി​ജോ​യ് ഭ​വ​നി​ൽ എം.​വി. കു​ഞ്ഞു​ല​ക്ഷ്മി (83) നി​ര്യാ​ത​യാ​യി. ഖാ​ദി ച​ർ​ക്കാ പ്ര​ചാ​ര​ക​യും ഭൂ​ദാ​ന പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​നോ​ഭ​ജി കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ പ​ദ​യാ​ത്ര​യി​ൽ അം​ഗ​വു​മാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​വൂ​റി​യ​ൻ ക​ണാ​രി. മ​ക്ക​ൾ: ര​മേ​ശ് ബാ​ബു (റി​ട്ട. മു​ഖ്യ അ​ധ്യാ​പ​ക​ൻ, പാ​റാ​ൽ സൗ​ത്ത് കൂ​ത്തു​പ​റ​മ്പ യു​പി സ്കൂ​ൾ), ആ​ശാ​ല​ത (റി​ട്ട. മു​ഖ്യ അ​ധ്യാ​പി​ക, പാ​റാ​ൽ എ​ൽ​പി സ്കൂ​ൾ, ചൊ​ക്ലി), പു​ഷ്പ​ല​ത, ര​ഞ്ജി​ത്ത് ബാ​ബു (അ​ഭി​ഭാ​ഷ​ക​ൻ, ത​ല​ശേ​രി), റ​ജി​ന, ബി​ജോ​യ് ബാ​ബു (സീ​നി​യ​ർ മാ​നേ​ജ​ർ, ക​ന​റാ ബാ​ങ്ക്, മം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: പ്രേ​മ​ല​ത, ജ്യോ​തി​ബാ​സ് (റി​ട്ട. മു​ഖ്യ​ധ്യാ​പ​ക​ൻ, നോ​ർ​ത്ത് വ​യ​ല​ളം എ​ൽ​പി സ്കൂ​ൾ), ജ​നാ​ർ​ദ​ന​ൻ (റി​ട്ട. സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, ബി​എ​സ്എ​ൻ​എ​ൽ, ക​ണ്ണൂ​ർ), ഷൈ​മ, സു​ര​ഞ്ജ് (റി​ട്ട. ക്ല​ർ​ക്ക്, ആ​ർ​വി എ​ച്ച്എ​സ്എ​സ്, ചൊ​ക്ലി), ഷി​ജി​ല (മാ​നേ​ജ​ർ, ക​ന​റാ ബാ​ങ്ക്, മം​ഗ​ളൂ​രു).

ബാ​ല​കൃ​ഷ്ണ​ൻ
ക​ക്കാ​ട്
ഭീ​ലാ​യ് സ്റ്റീ​ൽ പ്ലാ​ന്‍റ് റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ ക​ക്കാ​ട് അ​ര​യാ​ൽ​ത​റ​ക്ക് സ​മീ​പം പ്ര​ഭാ​ല​യം വീ​ട്ടി​ൽ കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ (88) ഭി​ലാ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഭി​ലാ​യി​ൽ ന​ട​ക്കും. പ​രേ​ത​രാ​യ കെ. ​കു​ഞ്ഞ​മ്പു-​കോ​ണി പൊ​രി​യ​ൻ പു​തി​യ​പു​ര​യി​ൽ ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​ഭ (ക​ക്കാ​ട്). മ​ക്ക​ൾ: മീ​റ (മാ​നേ​ജ​ർ, അ​ല​ഹ​ബാ​ദ് ബാ​ങ്ക്, ദു​ർ​ഗ്, മ​ധ്യ​പ്ര​ദേ​ശ്), റീ​ന (ബം​ഗ​ളൂ​രു), ഡോ. ​ഷീ​ന (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ശ്രീ​കാ​ന്ത് (ഭി​ലാ​യ്), പി.​വി. കൃ​ഷ്ണ​ൻ (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ക​രു​ണാ​ക​ര​ൻ (കൂ​ത്തു​പ​റ​മ്പ്), കൗ​സ​ല്യ (മു​ണ്ട​യാ​ട്), പ​രേ​ത​രാ​യ രാ​മു​ണ്ണി മാ​സ്റ്റ​ർ, ഗോ​വി​ന്ദ​ൻ, നാ​രാ​യ​ണ​ൻ, രാ​ഘ​വ​ൻ.

സോ​മ​ശേ​ഖ​ര വാ​ര്യ​ർ
ത​ളി​പ്പ​റ​മ്പ്
വ​ട​ക്കാ​ഞ്ചേ​രി​യി​ലെ കെ.​വി.​സോ​മ​ശേ​ഖ​ര വാ​ര്യ​ര്‍ (54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​ത. മ​ക്ക​ള്‍: സു​ധ​ര്‍​മ, മാ​ള​വി​ക. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ന​ന്ദ​വ​ല്ലി, സ​ന്താ​ന​വ​ല്ലി.
ലീ​ല
കൂ​ത്തു​പ​റ​മ്പ്
മ​മ്പ​റം പ​റ​മ്പാ​യി ഗാ​ന്ധി സ്മാ​ര​ക വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന് സ​മീ​പം കോ​ളാ​ട്ടി​ൽ വീ​ട്ടി​ൽ പി.​കെ. ലീ​ല (74) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തൂ​ണേ​രി ഗോ​പാ​ല​ൻ. മ​ക്ക​ൾ: ലിം​ന, പി.​കെ. ലി​ജീ​ഷ് (സെ​ക്ര​ട്ട​റി, മ​മ്പ​റം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി), ലി​നോ​ജ്. മ​രു​മ​ക്ക​ൾ: സ​ജീ​വ​ൻ, പ്ര​ഗി​ന, ഷീ​ല.
മ​ധു​മോ​ഹ​ന​ൻ
കൂ​ത്തു​പ​റ​മ്പ്
പാ​റാ​ലി​ലെ മ​ധു​മോ​ഹ​ന​ൻ (58) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ അ​മ്പു-​മ​ങ്ങാ​ട​ൻ പാ​ഞ്ചാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: റി​ഥി​ൻ, മൃ​ദു​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത, സ​തി, ലീ​ല, ര​ഘു, വേ​ണു​ഗോ​പാ​ല​ൻ, ജ​യ​ൻ.

സു​കു​മാ​ര​ൻ നാ​യ​ർ
പ​രി​യാ​രം
പ​റ​വൂ​ർ മ​ണി​ക​ണ്ഠ​പു​രം ശ്രീ​രം​ഗം വീ​ട്ടി​ൽ പി.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പ​ദ്മാ​വ​തി അ​മ്മ. മ​ക്ക​ൾ: മി​നി​മോ​ൾ, അ​രു​ൺ​കു​മാ​ർ (ദു​ബാ​യ്), അ​നി​ൽ​കു​മാ​ർ (മും​ബൈ), ബി​ന്ദു, അ​ജി​ത്കു​മാ​ർ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ (മും​ബൈ), ര​ശ്മി (കാ​ടാം​കു​ന്ന്), സി​ന്ധു (മും​ബൈ), സു​രേ​ഷ്‌​കു​മാ​ർ (പ​ച്ചാ​ണി), ബി​ന്ദു (തേ​ർ​ത്ത​ല്ലി). സ​ഹോ​ദ​ര​ങ്ങ​ൾ: സ​രോ​ജി​നി അ​മ്മ, രാ​ജ​മ്മ, ജ​ഗ​ദ​മ്മ, ശ​ശി​ധ​ര​ൻ നാ​യ​ർ, വി​മ​ല സു​രേ​ഷ്.
ദി​ലീ​പ​ൻ
മ​ട്ട​ന്നൂ​ർ
നി​ടു​വോ​ട്ടും​കു​ന്നി​ലെ സി​ദ്ധാ​ർ​ഥി​ൽ പി.​പി. ദി​ലീ​പ​ൻ (59) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ പു​ല്ലൂ​ക്ക​ര​യി​ലെ പി.​പി. അ​ച്യു​ത​ൻ-​മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​സീ​ന (മ​ഞ്ഞോ​ടി). മ​ക​ൻ: സി​ദ്ധാ​ർ​ഥ് (എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​പി.​പി. രാ​ഘ​വ​ൻ (ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി), ശാ​ന്ത, രാ​ധ, പ്ര​ദീ​പ​ൻ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.