+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

വി.​ഡി. സി​റി​യ​ക് ത​ഴു​വം​കു​ന്ന്വ​ട്ട​ക്കു​ടി​യി​ൽ വി.​ഡി. സി​റി​യ​ക് (കോ​ട്ട​യ്ക്ക​ൽ കു​ഞ്ഞേ​ട്ട​ൻ 85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ത​ഴു​വം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി
എറണാകുളം
വി.​ഡി. സി​റി​യ​ക്
ത​ഴു​വം​കു​ന്ന്
വ​ട്ട​ക്കു​ടി​യി​ൽ വി.​ഡി. സി​റി​യ​ക് (കോ​ട്ട​യ്ക്ക​ൽ കു​ഞ്ഞേ​ട്ട​ൻ - 85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ത​ഴു​വം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി​ലി പോ​ത്താ​നി​ക്കാ​ട് കൂ​റ്റ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബെ​സ്റ്റി​ൻ, ജോ​ഷി, സ​ജി (സീ​യോ​ണ്‍ റെ​ഡി​മെ​യ്ഡ്സ്, തൊ​ടു​പു​ഴ), ഫൗ​മി​ക്. മ​രു​മ​ക്ക​ൾ: സി​ന്ധു ന​രി​ന്പാ​റ​പു​ത്ത​ൻ​പു​ര​യി​ൽ മു​ത്തോ​ല​പു​രം, ഷീ​ബ കൈ​ത​മ​റ്റ​ത്തി​ൽ ത​ഴു​വം​കു​ന്ന് (എ​സ്എ​എ​ച്ച്എ​സ്എ​സ് ക​ല്ലൂ​ർ​ക്കാ​ട്), സ്മി​ത വെ​ള്ളാം​കു​ന്ന​ൽ വ​ല​വൂ​ർ, അ​നു താ​ഴ​ത്തേ​ൽ വാ​ഗ​ക്കാ​ട്.

സ​ഹ​സം​വി​ധാ​യ​ക​ൻ
ശ്രീ​മൂ​ല​ന​ഗ​രം ത​ങ്ക​പ്പ​ൻ
കാ​ല​ടി
സി​നി​മാ സ​ഹ​സം​വി​ധാ​യ​ക​ൻ ശ്രീ​മൂ​ല​ന​ഗ​രം ത​ങ്ക​പ്പ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​ചൊ​വ്വ​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. നൂ​റി​ല​ധി​കം സി​നി​മ​ക​ളു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സം​വി​ധാ​യ​ക​ൻ പി.​കെ. ജോ​സ​ഫി​ന്‍റെ എ​ന്‍റെ ക​ഥ എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് രാ​ജ​സേ​ന​ൻ, തു​ള​സീ​ദാ​സ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ൽ സം​വി​ധാ​ന സ​ഹാ​യി​യാ​യി. ല​യ​നം, കൗ​തു​ക​വാ​ർ​ത്ത​ക​ൾ, മി​മി​ക്സ് പ​രേ​ഡ്, പാ​ര​ല​ൽ കോ​ള​ജ്, കാ​സ​ർ​കോ​ഡ് കാ​ദ​ർ​ബാ​യ്, മ​ല​പ്പു​റം ഹാ​ജി മ​ഹ​നാ​യ ജോ​ജി, ആ​യി​രം​നാ​വു​ള്ള അ​ന​ന്ത​ൻ, കി​ലു​കി​ൽ പ​ന്പ​രം, മാ​യ പൊ​ൻ​മാ​ൻ എ​ന്നി​വ​യാ​ണ് മ​റ്റു ചി​ത്ര​ങ്ങ​ൾ. ആ​ദ്യം ക​ല്ല​യം ത​ങ്ക​പ്പ​ൻ എ​ന്ന പേ​രി​ലും പി​ന്നി​ട് ശ്രീ​മൂ​ല​ന​ഗ​രം ത​ങ്ക​പ്പ​ൻ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ട്ടു. ശ്രീ​മൂ​ല​ന​ഗ​രം ക​ല്ല​യം മ​ണ​ത്ത​ല​വീ​ട്ടി​ൽ ത​ങ്ക​പ്പ​ന്‍റ​യും കാ​ളി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്.
നോ​വ​ലി​സ്റ്റ്
കെ.​യു. മേ​നോ​ൻ
ക​ള​മ​ശേ​രി
നോ​വ​ലി​സ്റ്റ് കെ.​യു. മേ​നോ​ൻ (കെ. ​ഉ​ണ്ണി​മേ​നോ​ൻ - 82) നി​ര്യാ​ത​നാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ലു​വ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം ഇ​ന്ന് ഒ​ന്പ​തി​ന് ആ​ലു​വ ചൂ​ണ്ടി​യി​ലെ കൈ​ര​ളി ന​ഗ​റി​ലു​ള്ള ഹ​രി​ച​ന്ദ​ന​ത്തി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം മൂ​ന്നി​ന് പാ​താ​ളം ശ്മ​ശാ​ന​ത്തി​ൽ.
കെ.​യു. മേ​നോ​ൻ തി​രു​വ​ഞ്ചി​ക്കു​ളം കാ​വു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഏ​ലൂ​ർ ഫാ​ക്ട് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യും സി​പി​എം ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ നി​ര​വ​ധി ക​വി​ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​ച്ച​മ​യം, പ​കു​ത്ത​റി​വ്, ആ​ദ​ർ​ശ ന​ഗ​റി​ലെ അ​നാ​ശാ​സ്യ​ങ്ങ​ൾ, സ്വ​പ്ന​ഭം​ഗം, ഏ​ത്താ​പ് കെ​ട്ടി​യ നേ​രു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നോ​വ​ലു​ക​ൾ.
ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്കം. മ​ക്ക​ൾ: ര​വി​കു​മാ​ർ (തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ), ഉ​ഷാ മേ​നോ​ൻ (പോ​സ്റ്റ​ൽ സ​ർ​വീ​സ് ), രാ​ജേ​ഷ് (എ​ൻ​ജി​നീ​യ​ർ, കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ആ​ശ, എ​ൻ.​കെ. ദി​ലീ​പ് (പോ​സ്റ്റ​ൽ സ​ർ​വീ​സ്), ര​മ.
പി.​എം. മാ​ത്യു
പോ​ത്താ​നി​ക്കാ​ട്
നെ​ടു​വ​ക്കാ​ട് പി​ട്ടാ​പ്പി​ള്ളി​ൽ പി.​എം. മാ​ത്യു (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​ലി തി​രു​വ​ന്പാ​ടി ക​യ​ത്തി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ദീ​പ്തി, ദീ​പ​ക്. മ​രു​മ​ക്ക​ൾ: ലി​റ്റ്സ​ൻ തെ​ക്കേ​ക്ക​ര കാ​ളി​യാ​ർ, അ​നു പാ​ലാ​ക്കു​ന്നേ​ൽ കു​റു​ന്പ​നാ​ടം. പ​രേ​ത​ൻ കോ​ണ്‍​ഗ്ര​സ് പോ​ത്താ​നി​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, ക​ട​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്തം​ഗം, മൂ​വാ​റ്റു​പു​ഴ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ർ, പി​ട്ടാ​പ്പി​ള​ളി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ്, ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മേ​രി
അ​ങ്ക​മാ​ലി
കി​ട​ങ്ങൂ​ർ ക​രേ​ട​ത്ത് പ​രേ​ത​നാ​യ യാ​ക്കോ​ബി​ന്‍റെ ഭാ​ര്യ മേ​രി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: അ​ച്ചാ​മ്മ, ഏ​ല്യാ​മ്മ, കു​ഞ്ഞി​പാ​വു (ബാ​ബു), മ​റി​യാ​മ്മ, മോ​ളി, ഷീ​ബ, ഷൈ​ബി. മ​രു​മ​ക്ക​ൾ: പൗ​ലോ​സ് ഇ​ഞ്ച​ക്കാ​ട​ൻ, കു​ഞ്ഞു​മോ​ൻ പാ​റ​യ്ക്ക, ബി​ജി മാ​ന്പി​ള്ളി, പൗ​ലോ​സ് കു​ഴി​ക്കാ​ട​ൻ, സ്ക​റി​യ അ​രീ​ക്ക​ൽ, പ്ര​സാ​ദ് അ​ന്പൂ​ക്ക​ൻ, റെ​ജി വാ​ല​യി​ൽ.

കെ.​എം. ജോ​യി
വാ​ഴ​ക്കു​ളം
കാ​വ​ന പി​ര​ളി​മ​റ്റം കാ​ര​ക്കു​ന്നേ​ൽ കെ.​എം. ജോ​യി (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി നെ​ടി​യ​ശാ​ല കു​ന്നം​കോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ല, അ​ഞ്ജു. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് പെ​ണ്ണാ​പ​റ​ന്പി​മ​ല​യി​ൽ ക​ട​പ്ലാ​മ​റ്റം, പ്ര​സാ​ദ് കൊ​ച്ചു​വീ​ട്ടി​ൽ പ​ന്നി​മ​റ്റം.

കൊ​ച്ചു​ദേ​വ​സി
ക​റു​കു​റ്റി
മ​ര​ങ്ങാ​ടം തെ​ക്ക​യി​ൽ അ​യി​രൂ​ക്കാ​ര​ൻ കൊ​ച്ചു​ദേ​വ​സി (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​നീ​സ് മ​റ്റൂ​ർ മു​ള​വ​രി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​യ്സി (അ​ധ്യാ​പി​ക, കൊ​ര​ട്ടി എ​ൽ​എ​ഫ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ), ഷാ​ജു, പോ​ൾ, ജി​ജി, പ​രേ​ത​നാ​യ ഷി​ബു. മ​രു​മ​ക്ക​ൾ: പൗ​ലോ​സ് പെ​രേ​പ്പാ​ട​ൻ തി​രു​മു​ടി​ക്കു​ന്ന്, രാ​ജി, സ​ജി, ടോ​മി മേ​ക്കാ​ട്ടു​പ​റ​ന്പി​ൽ കോ​നൂ​ർ.

മെ​ജോ ജോ​സ​ഫ്
നെ​ട്ടൂ​ർ
പു​റ​ക്കേ​ലി റോ​ഡി​ൽ ത​ട്ടാ​ശേ​രി ജോ​സ​ഫി​ന്‍റെ മ​ക​ൻ മെ​ജോ ജോ​സ​ഫ് (24) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: ടെ​ൽ​മ ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ടി​ജോ, എ​യ്ഞ്ച​ൽ, ടി​ഫ്ന.

കാ​ളി
ക​ള​മ​ശേ​രി
ഗ്ലാ​സ് കോ​ള​നി​യി​ൽ ക​ള്ളേ​പ്പാ​ടം വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കാ​ളി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​എ​ള​മ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: അം​ബി​ക, ബാ​ബു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സു​രാ​ജ്, ഷി​നു ബാ​ബു.

ഏ​ല​മ്മ
കോ​ല​ഞ്ചേ​രി
കു​റി​ഞ്ഞി മേ​ക്കു​ന്ന​ത്ത് പ​രേ​ത​നാ​യ പാ​വു​വി​ന്‍റെ ഭാ​ര്യ ഏ​ല​മ്മ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജു, പൗ​ലോ​സ്, ആ​നി. മ​രു​മ​ക്ക​ൾ: ജെ​സി, കു​ഞ്ഞു​മോ​ൾ, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ.

കു​മാ​ര​ൻ
പെ​രു​ന്പാ​വൂ​ർ
ഒ​ക്ക​ൽ പെ​രു​മ​റ്റം മ​ണേ​ലി വീ​ട്ടി​ൽ കു​മാ​ര​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഒ​ക്ക​ൽ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: ബാ​ബു (സ​ന്തോ​ഷ് കൂ​ൾ​ബാ​ർ, കാ​ല​ടി), ബി​ജു. മ​രു​മ​ക്ക​ൾ: സി​ന്ധു, അ​ജി.
പ​ങ്ക​ജാ​ക്ഷി
വൈ​പ്പി​ൻ
വെ​ളി​യ​ത്താം​പ​റ​ന്പ് പ​രേ​ത​നാ​യ പോ​ണ​ത്ത് മാ​ധ​വ​ന്‍റെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ല​ക്ഷ്മി, അം​ബി​ക.
ജാ​ന​കി നാ​രാ​യ​ണ​ൻ
മ​ര​ട്
പാ​ണ്ട​വ​ത്ത് റോ​ഡ് ക​രേ​വീ​ട്ടി​ൽ ജാ​ന​കി നാ​ര​യ​ണ​ൻ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശി​വ​ബാ​ല​ൻ, ഗാ​യ​ത്രി, ജ​യ​ശ്രീ, പ​രേ​ത​രാ​യ ശ​ശി​ധ​ര​ൻ, സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ഗി​രി​ജ, മി​നി സു​രേ​ന്ദ്ര​ൻ, ജ​യ​പ്ര​കാ​ശ്, അ​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ ബാ​ല​ൻ.
എം.​കെ. സാ​ജ​ൻ
വൈ​പ്പി​ൻ
ഞാ​റ​ക്ക​ൽ മാ​രാ​ത്ത​റ എം.​കെ. സാ​ജ​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​ജ. മ​ക്ക​ൾ: അ​ഞ്ജു, ആ​തി​ര. മ​രു​മ​ക്ക​ൾ: രാ​കേ​ഷ്, വി​നീ​ത്.
പാ​ഗ​ൻ
ആ​ര​ക്കു​ന്നം
കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ പു​ളി​യ്ക്ക​മാ​ലി പു​ഞ്ച​യി​ൽ പാ​ഗ​ൻ (സോ​മ​ൻ - 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല തൃ​പ്പൂ​ണി​ത്തു​റ ക​ള​ത്തി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ൻ, ഷാ​നി, ഷി​ജി. മ​രു​മ​ക​ൻ: വി​നോ​ജ് പു​ൽ​പ്പ​റ​ന്പി​ൽ ഈ​സ്റ്റ് മാ​റാ​ടി.