+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി മ​ര​ങ്ങാ​ട്ട് പ​ത്മ​നാ​ഭ​ൻ ക​രു​നാ​ഗ​പ്പ​ള്ളി: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന, ആ​ദി​നാ​ട് തെ​ക്ക്, മ​ര​ങ്ങാ​ട്ട് (ബീ​നാ നി​വാ
കൊല്ലം
സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി മ​ര​ങ്ങാ​ട്ട് പ​ത്മ​നാ​ഭ​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന, ആ​ദി​നാ​ട് തെ​ക്ക്, മ​ര​ങ്ങാ​ട്ട് (ബീ​നാ നി​വാ​സ്) മ​ര​ങ്ങാ​ട്ട് പ​ത്മ​നാ​ഭ​ൻ (98) നി​ര്യാ​ത​നാ​യി. കേ​ര​ള ഫ്രീ​ഡം ഫൈ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. 1921ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം 18 വ​യ​സു മു​ത​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. വി​വി​ധ ജ​യി​ലു​ക​ളി​ലാ​യി 16 മാ​സം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചു. ര​ണ്ടു ത​വ​ണ രാ​ജ്യം താ​മ്ര​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ആ​ർ​എ​സ്പി യി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ അ​ദ്ദേ​ഹം, കെ​എ​സ്പി​യി​ലും ജ​ന​താ പാ​ർ​ട്ടി​യി​ലും പ്ര​വ​ർ​ത്തി​ച്ചു. ക​ക്ക, കാ​വ്യ മാ​ലി​ക, ജ​യി​ൽ മു​റ്റ​ത്തെ റോ​സാ​പ്പൂ എ​ന്നീ ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.. ഭാ​ര്യ: പ​രേ​ത​യാ​യ സു​ലോ​ച​ന (റി​ട്ട. ടീ​ച്ച​ർ കു​ല​ശേ​ഖ​ര​പു​രം യു​പി​എ​സ്). മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു (ദു​ബാ​യ്), സു​ലേ​ഖാ രാ​ധാ​കൃ​ഷ്ണ​ൻ, സു​ധീ​ർ ബാ​ബു, ബീ​ന, പ​രേ​ത​നാ​യ സു​നി​ൽ ബാ​ബു. മ​രു​മ​ക്ക​ൾ: ലിം​ല (ദു​ബാ​യ്), എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട.​സ​ബ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ ബി​എ​സ്എ​ൻ​എ​ൽ ), സി​ന്ധു (കു​ല​ശേ​ഖ​ര​പു​രം യു​പി എ​സ്), രാ​ജേ​ന്ദ്ര​ബാ​ബു (ലിം​ല മെ​ഡി​ക്ക​ൽ​സ്).

ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

കു​ണ്ട​റ: വ​ട​ക്ക​നാ​ഴി​ക​ത്തു പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​രാ​യ വി. ​ഐ. വ​ർ​ഗീ​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് റി​ട്ട. ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ർ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (ഏ​ല​മ്മ-93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം 29ന് ​ഉ​ച്ച​യ്ക്ക് 12 നു ​കു​ണ്ട​റ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

ര​ത്ന​മ്മ

കൊ​ല്ലം: ക​ട​വൂ​ർ മ​ഹാ​ദേ​വ ന​ഗ​ർ 158, പ​ര​പ്പ​ത്ത് വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ ഭാ​ര്യ ര​ത്ന​മ്മ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ശ്രീ​ല​ത, അ​നി​ൽ​കു​മാ​ർ, അ​ജി​ത്കു​മാ​ർ, അ​ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​നി​ൽ, ല​ളി​ത, അ​നി​ത, ശാ​ലി​നി.

ജാ​ന​കി

പി​റ​വ​ന്തൂ​ർ: വാ​ഴ​ത്തോ​പ്പ് മു​ത്തി​പ്പാ​റ കി​ഴ​ക്കേ​തി​ൽ ജാ​ന​കി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന്.

വ​ർ​ഗീ​സ്

പ​ത്ത​നാ​പു​രം: മാ​ക്കു​ളം വ​ട​ക്കേ​വീ​ട്ടി​ൽ സി.​ജി വ​ർ​ഗീ​സ് (പാ​പ്പ​ച്ച​ന്‍ 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​മാ​ക്കു​ളം ഹെ​ർ​മ്മോ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി .മ​ക്ക​ൾ: ലാ​ലി, ഗ്രേ​സി, ജി​ജി. മ​രു​മ​ക്ക​ൾ: രാ​ജു, ബാ​ബു, നി​ഷ.

ത​ങ്ക​മ്മ

പ​ത്ത​നാ​പു​രം: ത​ല​വൂ​ര്‍ കു​രാ ല​ക്ഷ്മി സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ വാ​സു​പി​ള്ള​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ൾ: അം​ബി​കാ​ദേ​വി, പ്ര​സ​ന്ന​കു​മാ​രി, ഉ​ഷാ​കു​മാ​രി. മ​രു​മ​ക്ക​ൾ: ഗോ​പി​നാ​ഥ​ൻ പി​ള്ള പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, ജ​യ​മോ​ഹ​ൻ.

മി​ൻ​സി

ച​ണ്ണ​പ്പേ​ട്ട: പ​ള്ളി​ത്തേ​രി ജോ​ളി ഭ​വ​നി​ൽ റോ​യി​യു​ടെ ഭാ​ര്യ മി​ൻ​സി (35) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ആ​ൻ​സി, ആ​ഷ്‌​ലി.