+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

തോ​മ​സ് കൊ​ന്ന​ക്കാ​ട്: പാ​മ​ത്ത​ട്ടി​ലെ മ​ഠ​ത്തി​ൽ തോ​മ​സ് (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൊ​ന്ന​ക്കാ​ട് സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ
കാസര്‍ഗോഡ്‌
തോ​മ​സ്

കൊ​ന്ന​ക്കാ​ട്: പാ​മ​ത്ത​ട്ടി​ലെ മ​ഠ​ത്തി​ൽ തോ​മ​സ് (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൊ​ന്ന​ക്കാ​ട് സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ (പു​ളി​ക്ക​ൽ കു​ടും​ബാ​ഗം). മ​ക്ക​ൾ: ലി​ല്ലി, റോ​യ്, ബെ​ന്നി, ജോ​ജോ. മ​രു​മ​ക്ക​ൾ: പ്രെ​സ്റ്റീ​ന, മി​നി.


കോ​മ​ൻ

മാ​വു​ങ്കാ​ൽ: വാ​ഴ​ക്കോ​ട് ബ​മ്മ​ണ​ക്കോ​ട​ൻ വീ​ട്ടി​ൽ കോ​മ​ൻ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ്മാ​ട​ത്തു. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, രാ​ഘ​വ​ൻ, ഗോ​പി, യ​ശോ​ദ, നാ​രാ​യ​ണി. മ​രു​മ​ക്ക​ൾ: സാ​വി​ത്രി (വാ​ഴ​ക്കോ​ട്), ഉ​ഷ (വേ​ലാ​ശ്വ​രം), പു​ഷ്പ (അ​ണി​ഞ്ഞ), ബാ​ല​കൃ​ഷ്ണ​ൻ (വോ​ല​ശ്വ​രം), നാ​രാ​യ​ണ​ൻ (മ​ങ്ങാ​ട്).


നാ​രാ​യ​ണി

കാ​ഞ്ഞ​ങ്ങാ​ട്: നെ​ല്ലി​ക്കാ​ട്ടെ പ​രേ​ത​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ എ​ൻ.​കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ പു​തി​യ​പു​ര​യി​ൽ നാ​രാ​യ​ണി (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ​ൻ.​കെ.​പ​ത്മി​നി, ഇ​ന്ദി​ര, രാ​ഗി​ണി, പു​രു​ഷോ​ത്ത​മ​ൻ (ബ​ജാ​ജ്, പ​യ്യ​ന്നൂ​ർ), ബാ​ബു​രാ​ജ് (മു​ഖ്യാ​ധ്യാ​പ​ക​ൻ, പ​ട​ന്ന​ക്കാ​ട് ഗ​വ.​എ​ൽ​പി സ്കൂ​ൾ), സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: കെ.​കു​ഞ്ഞി​രാ​മ​ൻ, പി.​വി.​ഉ​ഷ (ജി​ല്ലാ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി), ആ​ർ.​ശ്യാ​മ​ളാ​ദേ​വി (അ​ധ്യാ​പി​ക, ഹൊ​സ്ദു​ർ​ഗ് യു​ബി​എം​സി എ​എ​ൽ​പി സ്കൂ​ൾ), വി.​മാ​ലി​നി, പ​രേ​ത​രാ​യ കെ.​രാ​മ​കൃ​ഷ്ണ​ൻ (വി​മു​ക്ത​ഭ​ട​ൻ), സു​കു​മാ​ര​ൻ ത​മ്പി (തി​രു​വ​ന​ന്ത​പു​രം).

അ​ബ്ദു​ൾ ക​രീം

കാ​ഞ്ഞ​ങ്ങാ​ട്: ആ​ലാ​മി​പ​ള്ളി​യി​ലെ അ​ബ്ദു​ൾ ക​രീം (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: ആ​യി​ഷ, ഇം​ത്യാ​സ്, നൗ​ഷാ​ദ്, ഇ​മ്രാ​ൻ. മ​രു​മ​ക്ക​ൾ: ആ​മി​ന, ഷാ​ഹി​ന, ന​സീ​ർ.