സി.ഡി. ജോസഫ്
ചെന്പന്തൊട്ടി: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ സി.ഡി. ജോസഫ് ചെമ്മണ്ണൂർ (74) നിര്യാതനായി. സംസ്കാരം നാളെ ഒൻപതിന് ചെന്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ടി.വി. മാർഗരറ്റ്, തൃശൂർ ചിറ്റാട്ടുകര തേറാട്ടിൽ കുടുംബാംഗം (റിട്ട. അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ, ചെന്പന്തൊട്ടി). മക്കൾ: ബിന്ദു (അധ്യാപിക, കെകെഎൻഎം എയുപി സ്കൂൾ, ഏരുവേശി), ബെന്നി (അയർലൻഡ്), വിനീത (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ). മരുമക്കൾ: ജോജോ പറയകാട്ടിൽ (സപ്ലൈ ഓഫീസർ, ഇരിട്ടി), ആൽവിൻ (അയർലൻഡ്), ആൻസൺ (ധനലക്ഷ്മി ബാങ്ക്, തൃശൂർ).
ഫിലിപ്പ്
കള്ളാർ: മുതിർന്ന കോൺഗ്രസ് നേതാവ് കള്ളാറിലെ ഫിലിപ്പ് ഓണശേരി (68) നിര്യാതനായി. സംസ്കാരം നാളെ പത്തിനു കള്ളാർ സെന്റ് തോമസ് ദേവാലയത്തിൽ. അവിഭക്ത പനത്തടി പഞ്ചായത്തംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം, ഹൊസ്ദുർഗ് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് മെന്പർ, കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അമ്മിണി മാലക്കല്ല് കൊച്ചിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജയ, ജയേഷ്, മായ. മരുമക്കൾ: സജി (പേരാവൂർ), നിഷ കൈതനിൽക്കുംനിരപ്പേൽ മടമ്പം (കുവൈത്ത്), ജിമ്മി തേനംമാക്കിൽ (കെഎസ്ആർടിസി). സഹോദരങ്ങൾ: മത്തായി, ചാക്കോ, ഏലിക്കുട്ടി (കോട്ടയം), ത്രേസ്യാമ്മ മുതുകാട്ടിൽ, അന്നമ്മ പൂക്കുമ്പേൽ, ഫിലോമിന ആനിമൂട്ടിൽ, മോളി തൊട്ടിയിൽ.
തോമസ്
ചെങ്ങോം: നെല്ലിക്കുന്നിലെ കാഞ്ഞിരക്കാട്ട് തോമസ് (65) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: റിറ്റി, ടിൻസി, ടിന്റു. മരുമക്കൾ: ബോസ്, സോജൻ, നിവിൻ.
മാണിച്ചൻ
എടൂർ: മുതുകുളത്തിൽ മാണിച്ചൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേതരായ മുതുകുളത്തിൽ വർക്കി-അന്നമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: എത്സി (റിട്ട. അധ്യാപിക, എടൂർ), വക്കച്ചൻ, ചാക്കോച്ചൻ, മാമച്ചൻ, ജോസഫ്, മേരി, ടോമി, സിബിച്ചൻ.
വസുമതി
കക്കാട്: തേറോത്ത് മടപ്പുരക്ക് സമീപം തേറോത്ത് ഹൗസിൽ പരേതനായ എൻ.സി. ഭാസ്കരന്റെ ഭാര്യ സി.ടി. വസുമതി (75) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് പയ്യാമ്പലത്ത്. മക്കൾ: അനിൽ (ബിഇഎസ്ടി, മുംബൈ), അനിത (മുംബൈ), അരുൺ (ഗൾഫ്). മരുമക്കൾ: പ്രദീപ് കുമാർ (അഞ്ചരക്കണ്ടി), ശ്രീഷ, പ്രിയ. സഹോദരങ്ങൾ: ഫൽഗുണൻ, പരേതരായ മുകുന്ദൻ, വിജയൻ, ചന്ദ്രമതി, രവീന്ദ്രൻ.
ഗീത
മട്ടന്നൂർ: പട്ടാന്നൂർ കാനത്ത് കാട്ടിൽ കെ. ഗീത (52) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് നാലുപെരിയ പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ്: വി.വി. വേണുഗോപാലൻ. മക്കൾ: വിനീത് കുമാർ, വിജേഷ് കുമാർ, വിശാഖ്. സഹോദരങ്ങൾ: ഉത്തമൻ, ഗിരീഷ്, പ്രീത, പരേതനായ വിനോദൻ (കട്ടോളി).
ഭാസ്കരൻ
കൂത്തുപറമ്പ്: തൊക്കിലങ്ങാടി മടക്കിൽ ഹൗസിൽ ഇ.ഭാസ്കരൻ (67) നിര്യാതനായി. തിരുനെൽവേലി ഗണേശ് ബീഡി കമ്പനി ഫോർമാനായിരുന്നു. തൊക്കിലങ്ങാടി നളന്ദ കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: റീജ. മക്കൾ: ഷറീബ, ഷഹാന. മരുമക്കൾ: ചന്ദൻബാബു (തെങ്കാശി), പ്രകാശൻ (മൂന്നു പെരിയ). സഹോദരങ്ങൾ: രാഘവൻ (റിട്ട. അധ്യാപകൻ, ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പ്രഭാകരൻ (കുവൈറ്റ്), രാജൻ (വരുൺ ഗാർമെന്റ്സ്), ദിനേശൻ (ഫ്രിഡ്ജ് മെക്കാനിക്), നാരായണി, കമല, ശോഭ (അധ്യാപിക, പ്രിൻസ് ആൻഡ് പ്രിൻസസ് സ്കൂൾ, തൊക്കിലങ്ങാടി), പരേതയായ കാർത്യായനി.
സുരേന്ദ്രൻ
മാഹി: കുന്നുമ്മൽ പാലത്തിന് സമീപം ഞേറക്കോൾപറമ്പിൽ കുറുങ്ങോട്ട് സുരേന്ദ്രൻ (58) നിര്യാതനായി. പാനൂർ മൊകേരി സ്വദേശിയും സൗദിയിൽ റിട്ട. അധ്യാപകനുമാണ്. കുറുങ്ങോട്ട് താഴെകുനിയിൽ മാധവി-പരേതനായ നാണു ദന്പതികളുടെ മകനാണ്. ഭാര്യ: പ്രിയ. മകൻ: അർജിത്ത് (വിദ്യാർഥി, നവോദയ വിദ്യാലയം, പന്തക്കൽ). സഹോദരങ്ങൾ: ഗീത (പന്ന്യന്നൂർ), പരേതരായ സുജാത, അനിൽകുമാർ.
കുഞ്ഞമ്പു
പാനൂർ: സെൻട്രൽ പൊയിലൂരിലെ പാലയുള്ള പറമ്പത്ത് കുഞ്ഞമ്പു (90) നിര്യാതനായി. ഭാര്യ: കല്ലു, മക്കൾ: അശോകൻ, രവീന്ദ്രൻ, മോഹനൻ, ബാലകൃഷ്ണൻ, സുനിത, സുചിത്ര. മരുമക്കൾ: ലത, ഷൈമ, ലിൻസി, ചന്ദ്രൻ, സജീവ്, ജ്യോതി.
മഹിജ
പഴയങ്ങാടി: ഏഴോം പഞ്ചായത്ത് ഓഫീസിനു സമീപം പി.പി. മഹിജ (51) നിര്യാതയായി. ഭർത്താവ്: പി. രാജൻ (ഡ്രൈവർ, പഴയങ്ങാടി). മക്കൾ: ഷിബിന (പ്ലസ്ടു വിദ്യാർഥിനി, മാടായി ഗവ. ഗേൾസ് എച്ച്എസ്എസ്), പരേതനായ ഷിജിൻ. സഹോദരങ്ങൾ: മനോഹരൻ (പാപ്പിനിശേരി), അംബുജാക്ഷി, ചന്ദ്രൻ.
അശോകൻ
കുടുക്കിമെട്ട: കൂടാളി ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കാഞ്ഞിരോടിലെ അലാറമ്പിൽ അശോകൻ (61) നിര്യാതനായി. ഭാര്യ: അംബിക (അധ്യാപിക, എടയന്നൂർ എച്ച്എസ്എസ്). മക്കൾ: അശ്വിൻ (എൻജിനിയർ, ബംഗളൂരു), അശ്വതി (എൻജിനിയറിംഗ് വിദ്യാർഥിനി). സഹോദങ്ങൾ: മോഹനൻ, സുജാത, കൗസല്യ, പരേതനായ ലക്ഷ്മണൻ.
കമലാക്ഷി
കാട്ടാമ്പള്ളി: പുതിയവളപ്പിൽ ക്ഷേത്രത്തിന് സമീപം പരേതനായ ദാമോദരന്റെ ഭാര്യ കൊവ്വമ്മൽ കമലാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. മക്കൾ: റീത്ത, ശ്രീജ, റോജ, ബീന, ഷീബ, ഷർളി. മരുമക്കൾ: സുനിൽ കുമാർ, സുമിത്രൻ, കുമാർ, ഷൈനി. സഹോദരങ്ങൾ: കൗസല്യ, ജനാർദ്ധനൻ, ദാസൻ, പരേതരായ ഭാസ്കരൻ, പവിത്രൻ, ദമയന്തി, സുമിത്ര.