+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേജ് ബഹാദൂർ യാദവ് ജെജെപി വിട്ടു

ന്യൂ​ഡ​ൽ​ഹി: ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല ഹ​രി​യാ​ന​യി​ൽ ബി​ജെ​പി​യോ​ടൊ​പ്പം ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തേ​ജ് ബ​ഹാ​ദൂ​ർ യാ​ദ​വ് ജ​ന​നാ​യ​ക് ജ​ന​താ പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി വ​ച്ചു. ജ​വാ​ൻ​മാ​ർ​ക്ക്
തേജ് ബഹാദൂർ യാദവ് ജെജെപി വിട്ടു
ന്യൂ​ഡ​ൽ​ഹി: ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല ഹ​രി​യാ​ന​യി​ൽ ബി​ജെ​പി​യോ​ടൊ​പ്പം ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തേ​ജ് ബ​ഹാ​ദൂ​ർ യാ​ദ​വ് ജ​ന​നാ​യ​ക് ജ​ന​താ പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി വ​ച്ചു. ജ​വാ​ൻ​മാ​ർ​ക്ക് മോ​ശം ഭ​ക്ഷ​ണം ന​ൽ​കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്‍റെ പേ​രി​ൽ ബി​എ​സ്എ​ഫി​ൽ നി​ന്നു പു​റ​ത്താ​യ തേ​ജ് ബ​ഹാ​ദൂ​ർ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ജെ​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

ദു​ഷ്യ​ന്ത് ചൗ‌​ട്ടാ​ല ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് തേ​ജ് ബ​ഹാ​ദൂ​ർ പാ​ർ​ട്ടി വി​ട്ട​ത്. ജെ​ജെ​പി ബി​ജെ​പി​യു​ടെ ബി ​ടീം ആ​ണെ​ന്നും പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത് വ​ലി​യ തെ​റ്റാ​യി പോ​യെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ തേ​ജ് ബ​ഹാ​ദൂ​ർ പ​റ​ഞ്ഞു.