+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​​എ​​​സ് വി​​​ട്ട​​​യ​​​ച്ച റ​​​ഷ്യ​​​ൻ ​​​വ​​​നി​​​ത നാ​​​ട്ടി​​​ൽ

മോ​​​സ്കോ: ചാ​​​ര​​​വൃ​​​ത്തി​​​യാ​​​രോ​​​പി​​​ച്ച് യു​​​എ​​​സി​​​ൽ ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച യു​​​വ​​​തി മോ​​​സ്കോ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. ഒ​​​ന്പ​​​തു​​​മാ​​​സ​​​ത്തോ​​​ളം
യു​​​എ​​​സ് വി​​​ട്ട​​​യ​​​ച്ച  റ​​​ഷ്യ​​​ൻ ​​​വ​​​നി​​​ത നാ​​​ട്ടി​​​ൽ
മോ​​​സ്കോ: ചാ​​​ര​​​വൃ​​​ത്തി​​​യാ​​​രോ​​​പി​​​ച്ച് യു​​​എ​​​സി​​​ൽ ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച യു​​​വ​​​തി മോ​​​സ്കോ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. ഒ​​​ന്പ​​​തു​​​മാ​​​സ​​​ത്തോ​​​ളം ഫ്ളോ​​​റി​​​ഡ​​​യി​​​ലെ ത​​​ല്ലാ​​​ഹാ​​​സി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ മ​​​രി​​​യ ബ്യു​​​ട്ടി​​​ന​​​യാ​​​ണ് ജ​​​ന്മ​​​നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​യാ​​​യ ഇ​​​വ​​​ർ പി​​​റ്റേ​​​ന്ന് മോ​​​സ്കോ​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചാ​​​ര​​​വൃ​​​ത്തി ആ​​​രോ​​​പി​​​ച്ച് 2018 ജൂ​​​ലൈ​​​യി​​​ലാ​​​ണ് മ​​​രി​​​യ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഡി​​​സം​​​ബ​​​റി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ വി​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.