+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വൈ​​​റ്റ്ഹൗ​​​സി​​​ൽ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് ട
വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷം
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വൈ​​​റ്റ്ഹൗ​​​സി​​​ൽ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നി​​​ല​​​വി​​​ള​​​ക്ക് തെ​​​ളി​​​ച്ചാ​​​ണ് ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​തെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

2009 ൽ ​​​ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യാ​​​ണ് വൈ​​​റ്റ്ഹൗ​​​സി​​​ൽ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വൈ​​​റ്റ്ഹൗ​​​സി​​​ൽ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ത​​​​​​ത്വമാ​​​​​​യ മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ധാ​​​​​​ന്യ​​​​​​ത്തെക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ഓ​​​​​​ർ​​​​​​മ്മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലാ​​​ണ് ദീ​​​പാ​​​വ​​​ലി​​​യെ​​​ന്ന് ആ​​​​​​ശം​​​​​​സാ സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.