+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങൾ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തില്ല: ബ്രിട്ടൻ

ല​​​ണ്ട​​​ൻ:​​​യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ നി​​​ന്ന് ബ്രി​​​ട്ട​​​ൻ പു​​​റ​​​ത്തു​​​വ​​​ന്ന​​​ശേ​​​ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത
തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ  അ​​​വ​​​കാ​​​ശ​​​ങ്ങൾ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തില്ല: ബ്രിട്ടൻ
ല​​​ണ്ട​​​ൻ:​​​യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ നി​​​ന്ന് ബ്രി​​​ട്ട​​​ൻ പു​​​റ​​​ത്തു​​​വ​​​ന്ന​​​ശേ​​​ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന​​​ത് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ബ്രി​​​ട്ട​​​ൻ. ഇതുസംബന്ധിച്ച് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ടൈം​​​സ് പ​​​ത്ര​​​ത്തി​​​ൽ വാ​​​ർ​​​ത്ത വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ്ര​​​തി​​​ക​​​ര​​​ണം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ നി​​​യ​​​മ​​​ങ്ങ​​​ൾ ബ്രി​​​ട്ട​​​ൻ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്ത​​​.