സ്കൂ​ൾ ഗെ​യിം​സ് ഗു​സ്തി: തി​രു​വ​ന​ന്ത​പു​രം ജേതാക്കൾ

11:04 PM Oct 26, 2019 | Deepika.com
ക​​​ണ്ണൂ​​​ർ: മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സി‌​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ഗു​​​സ്തി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല ജേ​​​താ​​​ക്ക​​​ളാ​​​യി. 102.5 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്.

73.5 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ക​​​ണ്ണൂ​​​ർ ര​​​ണ്ടും 47 പോ​​​യി​​​ന്‍റു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല മൂ​​​ന്നും സ്ഥാ​​​നം നേ​​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല 16 സ്വ​​​ർ​​​ണ​​​വും ആ​​​റ് വെ​​​ള്ളി​​​യും ഏ​​​ഴ് വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യ​​​പ്പോ​​​ൾ ക​​​ണ്ണൂ​​​ർ ജി​​​ല്ല 10 സ്വ​​​ർ​​​ണ​​​വും ആ​​​റ് വെ​​​ള്ളി​​​യും എ​​​ട്ട് വെ​​​ങ്ക​​​ല​​​വും നേ​​​ടി. മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ പാ​​​ല​​​ക്കാ​​​ട് അ​​​ഞ്ച് സ്വ​​​ർ​​​ണ​​​വും ആ​​​റ് വെ​​​ള്ളി​​​യും എ​​​ട്ട് വെ​​​ങ്ക​​​ല​​​വു​​​മാ​​​ണ് നേ​​​ടി​​​യ​​​ത്.

യോ​​​ഗാ​​യി​​​ൽ 20 പോ​​​യി​​​ന്‍റ് നേ​​​ടി തൃ​​​ശൂ​​​ർ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി. 16 പോ​​​യി​​​ന്‍റോ​​​ടെ പാ​​​ല​​​ക്കാ​​​ട് ര​​​ണ്ടാം സ്ഥാ​​​ന​​​വും 10 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് ‌ മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി. ര​​​ണ്ട് സ്വ​​​ർ​​​ണ​​​വും ഒ​​​രു വെ​​​ള്ളി​​​യും മൂ​​​ന്ന് വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യാ​​​ണ് തൃ​​​ശൂ​​​ർ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ​​​ത്. ഒ​​​ന്നു​​​വീ​​​തം സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും പാ​​​ല​​​ക്കാ​​​ട് നേ​​​ടി​​​യ​​​പ്പോ​​​ൾ കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​രു സ്വ​​​ർ​​​ണം നേ​​​ടി.