+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

എം.​സി ആ​ന്‍റ​ണിതൊ​ടു​പു​ഴ പെ​രു​ന്പ​ള്ളി​ച്ചി​റ മു​ണ്ടു ന​ട​യി​ൽ (ചൊ​ള്ളാ​മ​ഠം) എം.​സി ആ​ന്‍റ​ണി (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പെ​രു​ന്പ​ള്ളി​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള
ഇടുക്കി
എം.​സി ആ​ന്‍റ​ണി
തൊ​ടു​പു​ഴ
പെ​രു​ന്പ​ള്ളി​ച്ചി​റ മു​ണ്ടു ന​ട​യി​ൽ (ചൊ​ള്ളാ​മ​ഠം) എം.​സി ആ​ന്‍റ​ണി (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പെ​രു​ന്പ​ള്ളി​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ . ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി പ​റ​യ​ന്നി​ലം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫാ. ​സ​ണ്ണി മു​ണ്ടു​ന​ട​യി​ൽ സി ​എം ഐ (​കാ​ർ​മ്മ​ല​ഗി​രി സി ​എം ഐ ​പ​ബ്ലി​ക് സ്കൂ​ൾ കൊ​ര​ണ്ടി​ക്കാ​ട്, മൂ​ന്നാ​ർ), സാ​ബു, ജെ​സി, ജ​സ്റ്റി​ൻ, ആ​ൻ​സി .മ​രു​മ​ക്ക​ൾ : ജ​യ്മോ​ൾ ക​ല്ലു​ങ്ക​ൽ വാ​ഴ​ക്കു​ളം, ആ​ൽ​ബ​ർ​ട്ട് ചെ​റു​കു​ന്നേ​ൽ വെ​ട്ടി​മ​റ്റം, റോ​സ് മേ​രി മാ​താം​കു​ന്നേ​ൽ വാ​ഴ​ക്കു​ളം, മെ​ജോ തെ​ങ്ങ​നാ​ൽ ആ​നി​ക്കാ​ട് .ഫാ.​ജോ​സ​ഫ് മു​ണ്ടു ന​ട​യി​ൽ സ​ഹേ​ദ​ര പു​ത്ര​നാ​ണ്.


ആ​ഗ​സ്തി
മൂ​ല​മ​റ്റം
ച​ക്കാ​ല​യ്ക്ക​ൽ ആ​ഗ​സ്തി ആ​ഗ​സ്തി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മൂല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ.​ഭാ​ര്യ: ഏ​ലി​ക്കു​ട്ടി ക​ല​യ​ന്താ​നി വെ​ള​ള​ക്കി​ട​ങ്ങീ​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ: ടോ​മി, നെ​ൽ​സ​ണ്‍, പ​രേ​ത​യാ​യ മ​രീ​ന, മ​നോ​ജ്,സ​രീ​ന.മ​രു​മ​ക്ക​ൾ: മോ​ളി ചു​ണ്ട​യി​ൽ, മേ​രി ഇ​ള​ന്പ്ളാ​ശേ​രി​യി​ൽ, തോ​മ​സ് വ​ട​ക്കേ​പ്പ​റ​ന്പി​ൽ, ബി​ൻ​സി ചൊ​ള്ള​ങ്കാ​ട്ടി​ൽ, ജോ​ണി ചി​ല്ലി​ക്കു​ള​ത്ത്.

ചി​​ന്ന​​മ്മ
ക​​ഞ്ഞി​​ക്കു​​ഴി (ഇ​​ടു​​ക്കി)
പി​​ള്ള​​സി​​റ്റി പു​​ല്ലാ​​ട്ടു​​കു​​ടി​​യി​​ൽ പാ​​പ്പ​​ച്ച​​ന്‍റെ ഭാ​​ര്യ ചി​​ന്ന​​മ്മ (66) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ചൊവ്വാഴ ്ച 11ന് ​​പ​​ഴ​​യ​​രി​​ക്ക​​ണ്ടം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത ച​​ക്യാ​​ങ്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ഷൈ​​ജു, ഷൈ​​ബി, ഷൈ​​ജി. മ​​രു​​മ​​ക്ക​​ൾ: റെ​​ജി, ബൈ​​ജു, ജി​​മ്മി.


ദേ​​വ​​സ്യ
തോ​​ക്കു​​പാ​​റ
ക​​ണ്ടം​​കാ​​വി​​ൽ കെ.​​പി. ദേ​​വ​​സ്യ (86) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ത്രേ​​സ്യാ​​മ്മ ക​​ട​​വൂ​​ർ തോ​​ട്ടും​​ക​​ര​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൾ: സി​​നി (പൊ​​ട്ട​​ൻ​​കാ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ഹൈ​​സ്കൂ​​ൾ). മ​​രു​​മ​​ക​​ൻ: പ​​രേ​​ത​​നാ​​യ സി.​​എം. പോ​​ൾ ചി​​റ്റേ​​മാ​​രി​​യി​​ൽ.


അ​ച്ചാ​മ്മ
തോ​പ്രാം​കു​ടി
പാ​റ​ത്തോ​ട് വ​ര​കു​കാ​ലാ​യി​ൽ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ(79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത പു​ല്ലു​ക​ണ്ടം അ​ന്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ജോ​ർ​ജ്, ലാ​ലി, ലൈ​സ​മ്മ, ലൗ​ലി, ലി​ൻ​സി, ലി​ജി. മ​രു​മ​ക്ക​ൾ: കു​ട്ടി​യ​ച്ച​ൻ, ജെ​സി, ജോ​ളി, ടോ​മി, മ​നോ​ജ്, റി​ൻ​സി.

ആ​രി​ഫ
തൊ​ടു​പു​ഴ
ഉ​ണ്ട​പ്ലാ​വ് ആ​യ​പ്പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ ജ​ലാ​ലു​ദ്ദീ​ൻ ല​ബ്ബ​യു​ടെ ഭാ​ര്യ ആ​രി​ഫ (80) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: മാ​രി​യ​ത്ത്, നാ​ഷി​ദ, ഷാ​മി​ല, പ​രേ​ത​നാ​യ സ​ഗീ​ർ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ ജ​ബ്ബാ​ർ (ക​ട്ട​പ്പ​ന), ഷാ​ജ​ഹാ​ൻ (റി​ട്ട. ജി​ല്ലാ കോ​ട​തി, തൊ​ടു​പു​ഴ), നൗ​ഷാ​ദ് (ഈ​രാ​റ്റു​പേ​ട്ട), റ​സി​യാ (മു​ൻ ന​ഗ​ര​സ​ഭാം​ഗം തൊ​ടു​പു​ഴ).


അ​​ച്ചാ​​മ്മ
നെ​​ടു​​ങ്ക​​ണ്ടം
മാ​​നി​​ക്കാ​​ട്ട് പ​​രേ​​ത​​നാ​​യ കോ​​ര​​യു​​ടെ ഭാ​​ര്യ അ​​ച്ചാ​​മ്മ (90) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് നെ​​ടു​​ങ്ക​​ണ്ടം സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സിം​​ഹാ​​സ​​ന പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ: മ​​ത്താ​​യി, ജോ​​ർ​​ജ്, വ​​ർ​​ഗീ​​സ്, അ​​ന്ന​​കു​​ട്ടി, ചി​​ന്ന​​മ്മ, എ​​ൽ​​ദോ​​സ്, ത​​ങ്ക​​ച്ച​​ൻ. മ​​രു​​മ​​ക്ക​​ൾ: മ​​റി​​യാ​​മ്മ, കു​​ഞ്ഞു​​മോ​​ൾ, ലി​​ല്ലി, രാ​​ജു, ഷീ​​ബ.