ലില്ലിക്കുട്ടി രാജൻ
പത്തനംതിട്ട
മുട്ടുക്കുടുക്ക രാജ്സദനത്തിൽ എം.ജി. രാജന്റെ ഭാര്യ ലില്ലിക്കുട്ടി (64) നിര്യാതയായി. സംസ്കാരം നാളെ രണ്ടിനു പുത്തൻപീടിക സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത തട്ടയിൽ മണ്ണിട്ടയിൽ കുടുംബാംഗം. മക്കൾ: ലിജു രാജ് ( ബംഗളൂരു), ലിനുരാജ് (ഒമാൻ). മരുമക്കൾ: പ്രിൻസി (അധ്യാപിക), അഡ്വ. ആനി (നെടുമങ്ങാട്).
എൻ. മീനാക്ഷിയമ്മ
പന്തളം
വിമുക്തഭടൻ സായിപ്രഭയിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ റിട്ടയേർഡ് പോസ്റ്റ് മിസ്ട്രസ് എൻ. മീനാക്ഷിയമ്മ(82) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. മക്കൾ: ലത, ലേഖ, മനോജ്. മരുമക്കൾ: ഹേമചന്ദ്രൻ, രാജി ആർ. നായർ, പരേതനായ രാധാകൃഷ്ണൻ.
അമ്മാൾ
തിരുവല്ല
മുത്തൂർ പാലത്തിങ്കൽ പി.എം. വർഗീസ് (പൊന്നുമോൻ) ഭാര്യ അമ്മാൾ (70) നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന് മുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പുനലൂർ ചാലിയേക്കര നെടുമണ്ണിൽ കുടുംബാംഗം. മക്കൾ: ശോഭ, എബി. മരുമകൻ: ജോമോൻ.
തങ്കമ്മ
മുക്കൂർ
പാലയ്ക്കതകിടിയിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് പാലയ്ക്കതകിടി ശ്മശാനത്തിൽ. പരേത ചെട്ടിമുക്ക് വലിയതറയിൽ കുടുംബാംഗം. മക്കൾ: ലാലമ്മ, രാജു, രാജമ്മ, മണിയമ്മ. മരുമക്കൾ: റെജി, സിന്ധു, ജിജി, റെജി.
പി. രാധാദേവി
കീഴ് വായ്പൂര്
ഞാറക്കുഴിയിൽ പരേതനായ വി. ഗംഗാധരൻ പിള്ളയുടെ ഭാര്യ പി. രാധാദേവി (90) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. പരേത കുന്നന്താനം ഇളംകൂറ്റിൽ കുടുംബാംഗം. മക്കൾ: ജി. ശിവകുമാർ (നിർമൽ ജ്യോതി പബ്ലിക് സ്കൂൾ മല്ലപ്പള്ളി), ജി. ശ്രീകുമാർ (റിട്ട. ഒഎഫ്ടി ), ജി. ശ്രീനിവാസ് (യുകെ), ആർ. ശ്രീദേവി , ജി.രാജീവ് (അസോസിയേറ്റ് പ്രഫ. ഡോ.ജി. രാജീവ് എം.ഡി കോളജ് പഴഞ്ഞി). മരുമക്കൾ: ലതിക ശിവകുമാർ (റിട്ട. അധ്യാപിക ), പത്മജ , ശാന്തകുമാരി (യുകെ), ഇന്ദ്രസെൻ കളരിയിൽ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി കെഎസ്എച്ച്ബി തിരുവല്ല), ഗിരിജാ (എസ്ബിഐ, കൊച്ചി).
നാരായണൻ
തട്ടയിൽ
ഇടമാലി മുണ്ടയ്ക്കൽകിഴക്കേതിൽ നാരായണൻ (69) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന്. ഭാര്യ: തങ്കമ്മ. മകൻ: ആരോമൽ.