+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ടി.​​പി. ജോ​​സ്ക​​ണ്ണ​​ങ്ക​​രതൈ​​യ്യി​​ൽ ടി.​​പി. ജോ​​സ് (പാ​​ച്ചി ജോ​​സ്64 ) നി​​ര്യാ​​ത​​നാ​​യി സം​​സ്കാ​​രം ചൊ​​വ്വാ​​ഴ്ച പ​​ത്തി​​ന് ക​​ണ്ണ​​ങ്ക​​ര സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​
ആലപ്പുഴ
ടി.​​പി. ജോ​​സ്
ക​​ണ്ണ​​ങ്ക​​ര
തൈ​​യ്യി​​ൽ ടി.​​പി. ജോ​​സ് (പാ​​ച്ചി ജോ​​സ്-64 ) നി​​ര്യാ​​ത​​നാ​​യി സം​​സ്കാ​​രം ചൊ​​വ്വാ​​ഴ്ച പ​​ത്തി​​ന് ക​​ണ്ണ​​ങ്ക​​ര സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ലൈ​​സ കു​​റു​​മു​​ള്ളൂ​​ർ ആ​​ട്ട​​യി​​ൽ കു​​ടും​​ബാം​​ഗം . മ​​ക്ക​​ൾ: ഷൈ​​ജോ ( ഓ​​സ്ട്രേലി​​യ), ഷൈ​​നോ (കു​​വൈ​​റ്റ്), ഷൈ​​ജു (സൗ​​ദി), ഷൈ​​ബി​​ൻ (മം​​ഗ​​ലാ​​പു​​രം). മ​​രു​​മ​​ക്ക​​ൾ: അ​​നു കാ​​ട്ടു​​പ​​റ​​ന്പി​​ൽ (നീ​​ണ്ടൂ​​ർ), ജി​​ൻ​​സ് ക​​രി​​ന്പ​​നാ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ (അ​​രീ​​ക്ക​​ര), ജോ​​ണ്‍​സി മു​​ള​​യി​​ങ്ക​​ൽ ( ചു​​ങ്കം, തൊ​​ടു​​പു​​ഴ).


എ​​ൻ.​​വി ജേ​​ക്ക​​ബ്
ആ​​ല​​പ്പു​​ഴ
നെ​​ടി​​യാ​​പ​​റ​​ന്പി​​ൽ എ​​ൻ.​​വി. ജേ​​ക്ക​​ബ് (ചാ​​ക്ക​​മ്മ-68) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് കൈ​​ത​​വ​​ന വി​​മ​​ല​​ഹൃ​​ദ​​യ​​നാ​​ഥ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: സ​​ക്കാ​​മ്മ ചേ​​ർ​​ത്ത​​ല ന​​ടു​​വി​​ലേ​​മു​​റി​​യി​​ലാ​​യ തോ​​ട്ടു​​ക​​ര പ​​ള്ളി​​പ്പു​​റം കു​​ടും​​ബാം​​ഗ​​ം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: എ​​ൻ.​​വി. തോ​​മ​​സ്, പെ​​ണ്ണ​​മ്മ, അ​​മ്മി​​ണി, ജോ​​യി, എ​​ൽ​​സി, ആ​​ൻ​​സി, കു​​ഞ്ഞു​​മോ​​ൾ.

കെ. ​​രേ​​ണു​​ഗോ​​പാ​​ൽ
മു​​ഹ​​മ്മ
ഏ​​ളൂ​​പ്പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ ജി. ​​ക​​രു​​ണാ​​ക​​ര​​ൻ നാ​​യ​​രു​​ടെ മ​​ക​​ൻ കെ. ​​രേ​​ണു​​ഗോ​​പാ​​ൽ (56) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു​​ പ​​ത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ.

കെ. ​സ​ര​സ്വ​തി​യ​മ്മ
ചേ​ർ​ത്ത​ല
ന​ഗ​ര​സ​ഭ 33-ാം വാ​ർ​ഡി​ൽ കി​ഴ​ക്കേ നാ​ല്പ​തി​ൽ കാ​ക്ക​പ​റ​ന്പ​ത്ത് അ​ശ്വ​തി​യി​ൽ പ​രേ​ത​നാ​യ കെ.​എ​ൻ. ഗോ​പി​നാ​ഥി​ന്‍റെ ഭാ​ര്യ കെ. ​സ​ര​സ്വ​തി​യ​മ്മ (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.


ശി​വ​രാ​ജ​ൻ
ചേ​ർ​ത്ത​ല
പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡ് വ​യ​ലാ​ർ​ക​വ​ല ര​തീ​ഷ്ഭ​വ​ൻ ശി​വ​രാ​ജ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ര​തീ​ഷ് , ര​മ്യ. മ​രു​മ​ക്ക​ൾ: മ​നേ​ഷ്, ര​മ്യ.


ശൗ​ര്യാ​ർ വ​ർ​ഗീ​സ്
മു​ട്ടാ​ർ
വേ​ളു​ത്തു​രു​ത്തേ​ൽ ശൗ​ര്യാ​ർ വ​ർ​ഗീ​സ്(89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് സെ​ന്‍റ് തോ​മ​സ് (കു​മ​രം​ചി​റ) പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ കു​രി​ശും​മൂ​ട് വ​ട​ക്കേ​മു​റി കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി​യാ​മ്മ, ജോ​യി​ച്ച​ൻ, സോ​ണി​ച്ച​ൻ. മ​രു​മ​ക്ക​ൾ: ടോ​മി​ച്ച​ൻ, ലി​ല​മ്മ, മി​നി.

ബാ​ഹു​ലേ​യ​ൻ
ചേ​ർ​ത്ത​ല
ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വാ​ര​നാ​ട് തോ​പ്പു​വെ​ളി ബാ​ഹു​ലേ​യ​ൻ (പു​രു​ഷ​ൻ- 73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​ത്ന​മ്മ.

ജോ​​യി
ആ​​ല​​പ്പു​​ഴ
പ​​ന​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ സെ​​ബാ​​സ്റ്റ്യ​​ന്‍റെ മ​​ക​​ൻ ജോ​​യി (52) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: മാ​​യ ജെ​​യ്ഷി തൈ​​ക്കാ​​ട്ടു​​ശേ​​രി തെ​​ക്കേ​​വ​​ല്ല്യാ​​റ കു​​ടും​​ബാം​​ഗ​​ം. മ​​ക്ക​​ൾ: സു​​രാ​​ജാ, സാ​​ജ​​ൻ, സ​​നൂ​​ജ. മ​​രു​​മ​​ക​​ൻ: അ​​ക്ഷ​​യ്.


ജോ​​ണ്‍ തോ​​മ​​സ്
ചേ​​ർ​​ത്ത​​ല
പ​​ട്ട​​ണ​​ക്കാ​​ട് കു​​ന്നും​​പു​​റം മ​​ണ​​ലേ​​ൽ ജോ​​ണ്‍ തോ​​മ​​സ് (പാ​​പ്പ​​ച്ച​​ൻ -88) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: അ​​ന്ന​​മ്മ തൈ​​ക്കാ​​ട്ടു​​ശേ​​രി ളാ​​യി​​പ്പ​​ള്ളി കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജോ​​ണി​​ച്ച​​ൻ, ജോ​​ളി. മ​​രു​​മ​​ക്ക​​ൾ: സു​​നി​​ത, വി​​ൻ​​സെ​​ന്‍റ്്.