+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ത്രേ​സ്യാ​മ്മന​ട​യ്ക്ക​പ്പാ​ടംഎ​ത്ത​യ്ക്കാ​ട്ട് പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ ഫ്രാ​ൻ​സീ​സി​ന്‍റെ (കു​ട്ടി​ച്ചാ​യ​ൻ) ഭാ​ര്യ ത്രേ​സ്യാ​മ്മ(​കു​ഞ്ഞ​മ്മ87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു
കോട്ടയം
ത്രേ​സ്യാ​മ്മ
ന​ട​യ്ക്ക​പ്പാ​ടം
എ​ത്ത​യ്ക്കാ​ട്ട് പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ ഫ്രാ​ൻ​സീ​സി​ന്‍റെ (കു​ട്ടി​ച്ചാ​യ​ൻ) ഭാ​ര്യ ത്രേ​സ്യാ​മ്മ(​കു​ഞ്ഞ​മ്മ-87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​റ​ുന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത ചെ​ത്തി​പ്പു​ഴ മം​ഗ്ലാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി​യ​മ്മ, ത​റ​മ്മ, സാ​ബു (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്ബി​എ​ച്ച്എ​സ്എ​സ് ച​ങ്ങ​നാ​ശേ​രി), സോ​ഫി​യാ​മ്മ ( പോ​സ്റ്റ് ഓ​ഫീ​സ് പെ​രു​ന്പ​ന​ച്ചി), ആ​ൻ​സി, ബെ​ന്നി, റെ​ജി, ഡെ​യ്സി, പ​രേ​ത​യാ​യ മേ​ഴ്സി. മ​രു​മ​ക്ക​ൾ: ബേ​ബി​ച്ച​ൻ നെ​ടു​ന്പ​റ​യി​ൽ (കൂ​ന​ന്താ​നം), ജ​യിം​സ് തു​ണ്ടി​യി​ൽ (മ​ങ്കൊ​ന്പ്), ഡെ​യ്സി വേ​ഴ​മ​ല (കോ​ട്ടാ​ങ്ങ​ൽ), റോ​യി പാ​റ​യി​ൽ (വെ​ങ്കോ​ട്ട), ജ​യിം​സ് മു​ള​പ്പ​ൻ ചേ​രി​യി​ൽ (പാ​ണ്ട​ങ്ക​രി), ജി​ൻ​സി ക​ട്ട​ത്ത​റ (ക​ട​മാ​ൻ​ചി​റ), സ​ണ്ണി ക​ള​ത്തി​ൽ പ​റ​ന്പി​ൽ (മു​ത്തൂ​ർ), ഷാ​ജി വ​ണ്ടാ​നം (വ​ട​ക്കേ​ക്ക​ര).

വി.​ഡി. സി​റി​യ​ക്
ത​ഴു​വം​കു​ന്ന്
വ​ട്ട​ക്കു​ടി​യി​ൽ വി.​ഡി. സി​റി​യ​ക് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​ത​ഴു​വം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ സി​സി​ലി സി​റി​യ​ക് പോ​ത്താ​നി​ക്കാ​ട് കൂ​റ്റ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബ​സ്റ്റി​ൻ, ജോ​ഷി, സ​ജി (സീ​യോ​ണ്‍ റെ​ഡി​മെ​യ്ഡ്സ്, തൊ​ടു​പു​ഴ), ഫൗ​മി​ക്. മ​രു​മ​ക്ക​ൾ: സി​ന്ധു ന​രി​ന്പാ​റ​പു​ത്ത​ൻ​പു​ര​യി​ൽ(മു​ത്തോ​ല​പു​രം), ഷീ​ബ കൈ​ത​മ​റ്റ​ത്തി​ൽ(ത​ഴു​വം​കു​ന്ന്), സ്മി​ത വെ​ള്ളാം​കു​ന്ന​ൽ(വ​ല​വൂ​ർ), അ​നു താ​ഴ​ത്തേ​ൽ​(വാ​ക​ക്കാ​ട്). സ​ഹോ​ദ​രി: മ​റി​യ​ക്കു​ട്ടി തോ​മ​സ് ചേ​റ്റൂ​ർ(പെ​രി​ങ്ങ​ഴ).

കെ.​വി. തോ​മ​സ്
തീ​ക്കോ​യി
ക​ട​പ്ലാ​ക്ക​ൽ കെ.​വി. തോ​മ​സ് (തൊ​മ്മ​ച്ച​ൻ -79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ഉ​ള്ള​നാ​ട് കി​ഴ​ക്കേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി തോ​മ​സ് (യു​ണൈ​റ്റ​ഡ് ഫൈ​നാ​ൻ​സ് തീ​ക്കോ​യി), ഷാ​ജ​ൻ തോ​മ​സ് (ക​ട​പ്ലാ​ക്ക​ൽ റ​ബേ​ഴ്സ് തീ​ക്കോ​യി), സു​നി, അ​ഡ്വ. ഷെ​ൽ​ജി തോ​മ​സ്.മ​രു​മ​ക്ക​ൾ: സോ​ഫി​യ എ​ട്ടി​യി​ൽ (പൊ​ൻ​കു​ന്നം), നാ​ൻ​സി വേ​ന്പേ​നി​യ്ക്ക​ൽ (അ​തി​ര​ന്പു​ഴ), ജ​സ്റ്റി​ൻ ക​ല്ലു​പു​ര​യ്ക്ക​ൽ (കോ​ട്ട​യം), ജൂ​ലി വാ​ണി​യ​കി​ഴ​ക്കേ​ൽ (കോ​ടി​ക്കു​ളം).


പി.​സി. തോ​മ​സ്
തൃ​ക്കൊ​ടി​ത്താ​നം
മാ​ട​ത്ത​രു​വി പ​റ​മൂ​ട്ടി​ൽ പി.​സി. തോ​മ​സ് (തോ​മാ​ച്ച​ൻ -78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ പു​ളി​ങ്കു​ന്ന് വ​ലി​യ ത​റ​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ജോ​ഷി, ഷൈ​നി. മ​രു​മ​ക്ക​ൾ: ജോ​യി​ച്ച​ൻ പാ​ലി​യേ​ത്ത​റ (ആ​ല​പ്പു​ഴ), കു​ഞ്ഞു​മോ​ൾ ക​ണ്ണം​കോ​ട്ട​യി​ൽ (പാ​യി​പ്പാ​ട്), തൊ​മ്മ​ച്ച​ൻ ചൂ​ര​പ്പ​റ​ന്പ് (പ​ള്ളി​ക്കൂ​ട്ട​മ്മ).


പി.​വി.​കു​ട്ട​പ്പ​ൻ ആ​ചാ​രി
വാ​ഴൂ​ർ
ചാ​മം​പ​താ​ൽ ബ്ലോ​ക്ക്പ​ടി പൂ​വ​ത്തോ​ലി​ൽ പ​രേ​ത​രാ​യ വേ​ലാ​യു​ധ​ൻ ആ​ചാ​രി- കു​ഞ്ഞ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പി.​വി. കു​ട്ട​പ്പ​ൻ ആ​ചാ​രി (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ.


രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ
പൊ​ൻ​കു​ന്നം
ആ​ഴാ​ന്ത​ക്കു​ഴി​യി​ൽ എം. ജി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​മ​തി​യ​മ്മ ചി​റ​ക്ക​ട​വ് പാ​യി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജ്കു​മാ​ർ (ചി​റ​ക്ക​ട​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), മ​ധു. മ​രു​മ​ക്ക​ൾ: ഇ​ന്ദു, രാ​ധി​ക.


സം​​സ്കാ​​രം ഇ​​ന്ന്
ഇ​​ട​​പ്പാ​​ടി
ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​ര്യാ​​ത​​നാ​​യ തു​​ണ്ട​​ത്തി​​ൽ ടി.​​എം. സെ​​ബാ​​സ്റ്റ്യ​​ന്‍റെ (ദേ​​വ​​സ്യാ​​ച്ച​​ൻ-86, റി​​ട്ട. ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജ​​ർ, എ​​ച്ച്എം​​ടി, ക​​ള​​മ​​ശേ​​രി) സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ.



സി.​വി.​രാ​ജ​ൻ
മു​ക്കൂ​ട്ടു​ത​റ
തു​മ​രം​പാ​റ ച​ക്കും​കു​ഴി​യി​ൽ സി.​വി.​രാ​ജ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ര​മ​ണി ക​രി​നി​ലം കാ​ട്ടി​ള​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ര​തീ​ഷ് ബാം​ഗ​ളു​രു, മ​ഹേ​ഷ് പ​ത്ത​നം​തി​ട്ട. മ​രു​മ​ക്ക​ൾ: ബി​ന്ദു, പ്ര​ജി​ത.


സം​​സ്കാ​​രം ഇ​​ന്ന്
രാ​​മ​​പു​​രം
ക​​ണി​​യാ​​ര​​ക​​ത്ത് പ​​രേ​​ത​​നാ​​യ കെ.​​സി. ചാ​​ക്കോ​​യു​​ടെ മ​​ക​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​ര്യാ​​ത​​യാ​​യ കെ.​​സി. സെ​​ലി​​ന്‍റെ (65) സം​​സ്കാ​​രം ഇ​​ന്നു 4.30 ന് ​​സ​​ഹോ​​ദ​​ര​​ൻ കെ.​​സി. ജ​​യിം​​സി​​ന്‍റെ വ​​സ​​തി​​യി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു ശേ​​ഷം രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ.


മോ​ളി
ചി​ങ്ങ​വ​നം
പു​ത്ത​ൻ പ​റ​ന്പി​ൽ പി.​എ. ഫി​ലി​പ്പി​ന്‍റ ഭാ​ര്യ മോ​ളി (കു​ഞ്ഞു​മോ​ൾ - 70) നി​ര്യാ​ത​രാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത വെ​ണ്ണി​ക്കു​ളം കൈ​താ​രം കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ഞ്ജു (കു​വൈ​റ്റ്), മി​നി (ഇ​ര​വി​പേ​രൂ​ർ), മേ​ഴ്സി (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജോ​ബി ജോ​സ് ചെ​ള്ളാ​ട്ടു ഇ​ര​വി​പേ​രൂ​ർ, എ​ബി കു​ര്യ​ൻ ഓ​ണാ​ട്ട് (കോ​ട്ട​യം), സൗ​മ്യ മ​ഞ്ജു തു​രു​ത്തേ​ൽ (കോ​ട്ട​യം).

ഫാ​ത്തി​മാ​ബീ​വി
ച​ങ്ങ​നാ​ശേ​രി
ഭി​ലാ​യി പാ​ട​യി​ൽ പി.​എ​ച്ച്. അ​ബ്ദു​ൾ​ഖാ​ദ​റി​ന്‍റെ (അ​ത്തു) ഭാ​ര്യ ഫാ​ത്തി​മാ​ബീ​വി(79) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. പ​രേ​ത ച​ങ്ങ​നാ​ശേ​രി കോ​ട്ട​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​ലിം, സ​ജി മു​ഹ​മ്മ​ദ് (അ​ഷ​റ​ഫ്), പ​രേ​ത​നാ​യ സു​നി​ൽ (സ​ത്താ​ർ). മ​രു​മ​ക്ക​ൾ: റ​സീ​ന (കൊ​ച്ചി), ഫാ​ത്തി​മാ ബീ​ഗം (ഭി​ലാ​യ്), സോ​ഫി​യാ (വി​ശാ​ഖ​പ​ട്ട​ണം).


സു​​കു​​മാ​​ര​​പ്പ​​ണി​​ക്ക​​ർ
പു​​ന്ന​​ക്കു​​ന്നം
പെ​​രു​​മാ​​നി​​ക്ക​​രി നാ​​ലു​​പ​​റ​​യി​​ൽ എ​​ൻ.​​കെ. സു​​കു​​മാ​​ര​​പ്പ​​ണി​​ക്ക​​ർ (89) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 10.30ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ ശാ​​ന്ത​​മ്മ വേ​​ഴ​​പ്ര അ​​ഞ്ചി​​ൽ കു​​ടും​​ബാം​​ഗ​​ം. മ​​ക്ക​​ൾ: ബീ​​ന (അ​​ധ്യാ​​പി​​ക ഗ​​വ. സ്കൂ​​ൾ ത​​ല​​വ​​ടി), ബി​​നു, ജ​​യ​​ൻ (ബ​​ഞ്ച് ക്ലാ​​ർ​​ക്ക് എം​​എ​​സി​​ടി ആ​​ല​​പ്പു​​ഴ), ജ​​യ​​ന്തി.

സു​മ​തി
കോ​ഴ
മാ​ണി​കാ​വ് പ​ന്ത​ലാ​ടി​യി​ൽ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ സു​മ​തി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തോ​ട്ടു​വ കോ​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗീ​ത, പി.​ആ​ർ. സ​ജി, ല​ത, പി.​ആ​ർ. സു​നി​ൽ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ കൊ​ന്പു​മ​ല (കു​റ​വി​ല​ങ്ങാ​ട്), ജീ​ന സ​ജി ആ​ല​യ്ക്ക​ൽ (ച​ക്കാ​ന്പു​ഴ), സാ​ബു അ​റ​വു​പ​ള്ളി (അ​റു​നൂ​റ്റി​മം​ഗ​ലം), സി​ജി മൂ​ലേ​ക്ക​രോ​ട്ട് (ക​ല്ല​റ).


കെ.​എം. മാ​ത്ത​ൻ
കൂ​രോ​പ്പ​ട
കീ​ച്ചേ​രി​ൽ കെ.​എം. മാ​ത്ത​ൻ (രാ​ജു- 59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൂ​രോ​പ്പ​ട ഇ​ട​യ്ക്കാ​ട്ടു​കു​ന്ന് സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ള​മ്മ പു​തു​പ്പ​ള്ളി പു​ളി​ന്താ​ന​ത്ത് കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു മാ​ത്യു, പ​രേ​ത​നാ​യ അ​നു മാ​ത്യു.


കെ.​ഐ. ജോ​സ​ഫ്
ഉ​ഴ​വൂ​ർ
താ​ഴ​ത്തു​പി​ണാ​ൽ കെ.​ഐ. ജോ​സ​ഫ്(95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഏ​റ്റു​മാ​നൂ​രു​ള്ള യ​ഹോ​വ​സാ​ക്ഷി​ക​ളു​ടെ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി അ​ന്പ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി(​കു​വൈ​റ്റ്), റോ​ബ​ർ​ട്ട് (മി​ൽ​ക്കി കേ​ബി​ൾ വി​ഷ​ൻ ഉ​ഴ​വൂ​ർ). മ​രു​മ​ക്ക​ൾ: ഷൈ​ലാ​മ്മ, ബീ​ന.


ചി​ന്ന​മ്മ
കൂ​ത്ര​പ്പ​ള്ളി
മ​ഴു​വ​നാ​ടി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ(69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ, അ​ജ​യ​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ വി​ജ​യ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: അ​നി​ത, സു​ചി​ത്ര, അ​ന്പി​ളി.

ദേ​വ​കി​യ​മ്മ
വി​ഴി​ക്കത്തോ​ട്
കാ​ക്ക​നാ​ട്ട് പ​രേ​ത​നാ​യ രാ​ഘ​വ​ൻ ആ​ശാ​രി​യു​ടെ ഭാ​ര്യ ദേ​വ​കി​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ച​ന്ദ്ര​ൻ, പൊ​ന്ന​മ്മ, സാ​വി​ത്രി, വി​ജ​യ​മ്മ. മ​രു​മ​ക്ക​ൾ: ഷൈ​ല, ച​ന്ദ്ര​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ, ഷാ​ജി.


കു​ര്യ​ൻ കു​ര്യ​ൻ
പൂ​ഞ്ഞാ​ർ
വ​ള​തൂ​ക്ക് റേ​ഷ​ൻ ക​ട​വ്യാ​പാ​രി​യാ​യി​രു​ന്ന മു​തി​രേ​ന്തി​യ്ക്ക​ൽ (വ​ട​യ്ക്കാ​ത്ത്) കു​ര്യ​ൻ കു​ര്യ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മ​ണി​യം​കു​ന്ന് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ എ​ൽ​സ​മ്മ പ്ര​വി​ത്താ​നം അ​ഞ്ചു​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നൂ​പ്, ബി​ബി​ൻ.

രാ​ധാ​
ച​ങ്ങ​നാ​ശേ​രി
തൃ​ക്കൊ​ടി​ത്താ​നം കൊ​ന്പ​ത്ത് വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ രാ​ധാ​ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​എ​സ്എ​ൻ​ഡി​പി 1348-ാം ന​ന്പ​ർ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സു​ജാ​ത, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: ര​ഘു, ലേ​ഖ.


ഇ.​ഐ. തോ​മ​സ്
പൂ​വ​ൻ​തു​രു​ത്ത്
ഈ​ഴ​വ​ങ്കാ​ട്ട് ഇ.​ഐ. തോ​മ​സ് (82, റി​ട്ട. കെ​എ​സ്ഇ​ബി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12-ന് ​പ​ള്ളം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: ഇ.​ടി. ഏ​ബ്ര​ഹാം (ഷി​ബു, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം), ഇ.​ടി. ഐ​പ്പ് (സി​ഗ്നേ​ച്ച​ർ ക​ള​ക്‌​ഷ​ൻ​സ് ഏ​റ്റു​മാ​നൂ​ർ), ഇ.​ടി. തോ​മ​സ്, ഷീ​ബ. മ​രു​മ​ക്ക​ൾ: ഡാ​യി ത​ണ്ടാ​ശേ​രി​ൽ, ഷീ​ല ഓ​മ​ത്തി​ൽ, ആ​ഷ്‌​ലി (സി​എം​എ​സ് എ​ച്ച്എ​സ്എ​സ് മേ​ലു​കാ​വ്), ഷൈ​നി ചി​റ​യി​ൽ.


വി.​പി. ജോ​ണ്‍
കു​മ​ര​കം
വാ​യി​ത്ര മ​റ്റ​ത്തി​ൽ വി.​പി. ജോ​ണ്‍ (പാ​പ്പ​ച്ച​ൻ -89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍​സ് ആ​റ്റാ​മം​ഗ​ലം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ പെ​ണ്ണ​മ്മ ചെ​ങ്ങ​ളം വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്റ്റീ​ഫ​ൻ, ജോ​സു​ക​ട്ടി. മ​രു​മ​ക്ക​ൾ: ബീ​ന, നി​ഷ.