+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

സി​സ്റ്റ​ർ താ​ർ​സി​സ എ​ഫ്സി​സി മു​വാ​റ്റു​പു​ഴഎ​ഫ്സി​സി വാ​ഴ​പ്പി​ള​ളി ലൂ​ർ​ദ് ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ താ​ർ​സി​സ (അ​ന്ന​ക്കു​ട്ടി 91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഈ​സ്റ്റ് വാ
എറണാകുളം
സി​സ്റ്റ​ർ താ​ർ​സി​സ
എ​ഫ്സി​സി
മു​വാ​റ്റു​പു​ഴ
എ​ഫ്സി​സി വാ​ഴ​പ്പി​ള​ളി ലൂ​ർ​ദ് ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ താ​ർ​സി​സ (അ​ന്ന​ക്കു​ട്ടി- 91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി (നി​ര​പ്പ്) എ​ഫ്സി മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത വെ​ട്ടി​മ​റ്റം ഇ​ട​വ​ക ത​ല​ച്ചി​റ പ​രേ​ത​രാ​യ വ​ർ​ഗീ​സ് - ഏ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ് (കാ​ന​ഡ), പ​രേ​ത​രാ​യ ജോ​ർ​ജ്, തൊ​മ്മ​ച്ച​ൻ, മേ​രി കു​ര്യാ​ക്കോ​സ് വി​ച്ചാ​ട്ട് പു​റ​പ്പു​ഴ, ജോ​ണ്‍, കു​ര്യാ​ക്കോ​സ്. സി​സ്റ്റ​ർ ലൂ​സി​റ്റ എ​ഫ്സി​സി (പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, വി​മ​ല പ്രോ​വി​ൻ​സ്, കോ​ത​മം​ഗ​ലം) സ​ഹോ​ദ​ര​പു​ത്രി​യാ​ണ്. പ​രേ​ത ക​രി​മ​ണ്ണൂ​ർ, പൈ​ങ്ങോ​ട്ടൂ​ർ, വെ​ളി​യേ​ൽ​ച്ചാ​ൽ, ഏ​ഴ​ല്ലൂ​ർ, ജോ​സ്ഗി​രി, ഇ​ഞ്ച​ത്തൊ​ട്ടി, തൊ​ടു​പു​ഴ, തൊ​ടു​പു​ഴ ഈ​സ്റ്റ്, തെ​ന്ന​ത്തൂ​ർ, നെ​യ്യ​ശേ​രി, പ​നം​കു​ട്ടി, ത​ല​യ​നാ​ട്, മു​രി​ക്കാ​ശേ​രി, വ​ണ്ട​മ​റ്റം, ഉ​ടു​ന്പ​ന്നൂ​ർ, ക​ലൂ​ർ, വ​ടാ​ട്ടു​പാ​റ എ​ന്നീ ഭ​വ​ന​ങ്ങ​ളി​ൽ സു​പ്പീ​രി​യ​ർ, അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ, ജൂ​നി​യ​ർ മി​സ്ട്ര​സ്, മെ​സ് മാ​നേ​ജ​ർ, ഫാം ​സൂ​പ്പ​ർ​വൈ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


അ​ജി തോ​മ​സ്
കൂ​ത്താ​ട്ടു​കു​ളം
മ​ണ്ണ​ത്തു​ർ തേ​വ​ർ മ​ഠം അ​ജി തോ​മ​സ് (44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജോ​ജി (കാ​ന​ഡ) മാ​ഞ്ഞാ​മ​റ്റം ക​ണ്ണാ​ടി​പാ​റ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ൻ​മ​രി​യ (കാ​ന​ഡ), ഇ​സ്ബെ​ല്ല (കാ​ന​ഡ).


മേ​ഴ്സി
മൂ​ല​ങ്കു​ഴി
ചൂ​ള​ക്ക​ൽ പ​രേ​ത​നാ​യ മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ മേ​ഴ്സി (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് സാ​ന്തോം പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​ന്ദു, ബി​നു. മ​രു​മ​ക്ക​ൾ: ബി​ജു, പ്രീ​ത.

അ​ന്ന​ക്കു​ട്ടി
കോ​ത​മം​ഗ​ലം
പു​ന്നേ​ക്കാ​ട് തേ​നം​മാ​ക്കി​ൽ പ​രേ​ത​നാ​യ മാ​ണി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് പു​ന്നേ​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ഗ​ത്സീ​മോ​ൻ പ​ള്ളി​യി​ൽ. ഉൗ​ഞ്ഞാ​പ്പാ​റ ക​ദ​ളി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, അ​ച്ചാ​മ്മ, ചി​ന്ന​മ്മ, സാ​റാ​ക്കു​ട്ടി, മേ​രി, എ​ൽ​ദോ​സ് (എ​സ്പോ​യ​ർ അ​ക്കാ​ദ​മി അ​ങ്ക​മാ​ലി), ഷാ​ജു (ശു​ശ്രൂ​ഷ​ൻ പു​ന്നേ​ക്കാ​ട് ഗ​ത്സീ​മോ​ൻ പ​ള്ളി). മ​രു​മ​ക്ക​ൾ: ജോ​ർ​ജ് അ​ന്പ​ഴ​പ്പും​കു​ടി ഭൂ​ത​ത്താ​ൻ​കെ​ട്ട്, വ​ർ​ഗീ​സ് പ​ണ്ടാ​ലി​തോ​ട്ട​ത്തി​ൽ മാ​റാ​ടി, കു​ര്യാ​ക്കോ​സ് പാ​പ്പാ​രി​ൽ ക​ഞ്ഞി​ക്കു​ഴി, കു​ര്യാ​ച്ച​ൻ നെ​ല്ലാ​പ്പി​ള്ളി മേ​ക്ക​ട​ന്പ്, ഷീ​ന, മി​നി, പ​രേ​ത​നാ​യ ഫി​ലി​പ്പോ​സ തേ​ക്കി​ല​ക്കാ​ട്ട് മീ​ന​ങ്ങാ​ടി.


അ​ന്ന​മ്മ
കൂ​ത്താ​ട്ടു​കു​ളം
വെ​ട്ടി​ക്കാ​ട്ടു​കു​ന്നും​പു​റ​ത്ത് പ​രേ​ത​നാ​യ വി.​ജെ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് സു​റി​യാ​നി പ​ള്ളി​യി​ൽ. കൂ​ത്താ​ട്ടു​കു​ളം വ​ൻ​നി​ലം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജോ​സ​ഫ് ജോ​ണ്‍ (പ​ത്താ​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് റി​ട്ട. പ്ര​ഫ​സ​ർ), ആ​ലീ​സ്, മേ​രി​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: റൂ​ബി, ബാ​ബു തോ​മ​സ് പാ​ല​ക്കാ​ത​ട​ത്തി​ൽ ഇ​ള​നാ​ട്, ഐ​സ​ക്ക് പി. ​തോ​മ​സ് പു​ളി​മൂ​ട്ടി​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ പു​തു​വേ​ലി, പ​രേ​ത​യാ​യ വ​ൽ​സ​മ്മ.


മാ​ത്യു
കോ​ട​നാ​ട്
ആ​ലാ​ട്ടു​ചി​റ പാ​ല​ക്കു​ഴി​യി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ മാ​ത്യു (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് കോ​ട​നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി (റി​ട്ട.​അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക്ക​ൾ​ച​ർ ഓ​ഫീ​സ​ർ, മു​ട​ക്കു​ഴ). മ​ക്ക​ൾ: അ​നീ​ഷ്, അ​ജീ​ഷ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ: സി​ൽ​വി, ജോ​സി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വ​സ്യ(​റി​ട്ട. എ​സ്ഐ), റോ​സ​ക്കു​ട്ടി കു​ര്യ​ച്ച​ൻ, മേ​രി ജോ​സ്, എ​ൽ​സി ജോ​ണ്‍, ഫി​ലോ​മി​ന ബേ​ബി, ജോ​സ​ഫ് (റി​ട്ട എ​സ്ഐ).


ഏ​ലി​ക്കു​ട്ടി
മ​ല​യാ​റ്റൂ​ർ
ചൂ​ണ്ടി​യാ​നി​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 10.30ന് ​മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ചി​ന്ന​മ്മ, ജോ​സ്, ലി​ല്ലി, ഫാ. ​തോ​മ​സ്, വ​ർ​ഗീ​സ്, ഫാ. ​മാ​ത്യു, ഡേ​വീ​സ്, ലി​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തൊ​മ്മ​ച്ച​ൻ വ​ട​ശേ​രി, എ​ൽ​സി ജോ​സ്, ജോ​സ് പൂ​വേ​ലി, ലി​സി വ​ർ​ഗീ​സ്, ലി​ജി ഡേ​വീ​സ്.


വി.​ടി. തോ​മ​സ്
പി​റ​വം
പാ​ഴൂ​ർ തെ​ന്ന​ശേ​രി​ൽ വി.​ടി. തോ​മ​സ് (തൊ​മ്മ​ൻ-81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പി​റ​വം വ​ലി​യ പ​ള​ളി​യി​ൽ. ഭാ​ര്യ: മേ​രി വാ​ള​കം കൂ​റ്റ​പ്പാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നോ​ബി​ൾ (കു​വൈ​റ്റ്), സിം​പി​ൾ. മ​രു​മ​ക്ക​ൾ: ബി​ൻ​സി (കു​വൈ​റ്റ്), ലി​ഡി​യ.


ജോ​ണി
മൂ​വാ​റ്റു​പു​ഴ
മു​ള​വൂ​ർ പ​ള്ളി​ച്ചാ​ൻ​കു​ടി​യി​ൽ ജോ​ണി (ഉ​തു​പ്പ് മ​ത്താ​യി- 64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ള​വൂ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം കു​രി​യ​പ്ലാ​വി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബെ​സി, ബേ​സി​ൽ, ബി​സി. മ​രു​മ​ക്ക​ൾ: എ​ൽ​ദോ​സ്, ജ​സ്റ്റി, ലാ​ബി.


ജോ​യി സെ​ബാ​സ്റ്റ്യ​ൻ
പ​ള്ളു​രു​ത്തി
പൂ​പ്പ​ന ജോ​യി സെ​ബാ​സ്റ്റ്യ​ൻ (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ബ്രി​ട്ടോ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജിം​ഷ, ജോ​സ്കു​ട്ട​ൻ, ജി​ജി​മോ​ൾ. മ​രു​മ​ക്ക​ൾ: ബോ​ബി, റൂ​ഫീ​ന.

മോ​ളി
കോ​ന്തു​രു​ത്തി
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ മോ​ളി (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​ന്തു​രു​ത്തി സെ​ന്‍റ് ജോ​ണ്‍​സ് നെ​പും​സ്യാ​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഹൈ​ന ഫ്രാ​ൻ​സീ​സ്, ഹ​ണീ​സ് ഫ്രാ​ൻ​സീ​സ്. മ​രു​മ​ക​ൻ: നി​ക്കി (ദു​ബാ​യ്).


വി​ൽ​ഫ്ര​ഡ് ജോ​ർ​ജ്
പു​ത്ത​ൻ​കു​രി​ശ്
വ​രി​ക്കോ​ലി പാ​ണ​ക്കാ​ട്ട് വി​ൽ​ഫ്ര​ഡ് ജോ​ർ​ജ് (ജോ​യി-61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​വ​രി​ക്കോ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ലീ​ന (മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ് മു​വാ​റ്റു​പു​ഴ), സി​ബു. മ​രു​മ​ക​ൻ: ദി​ലീ​പ് എം. ​മാ​ണി മു​ക​ളേ​ൽ വാ​ര​പ്പെ​ട്ടി (എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്).


വി​ലാ​സി​നി
ക​രു​വേ​ലി​പ്പ​ടി
ചൂ​ലേ​ഴ​ത്ത് പ​റ​ന്പി​ൽ പ​ര​യ്ക്ക​പ്പ​ള്ളി പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​ലാ​സി​നി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​കൂ​വ​പ്പാ​ടം ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൻ: വി​ജ​യ​ൻ. മ​രു​മ​ക​ൾ: ഉ​ഷ.


പൊ​ന്ന​മ്മാ​ൾ
തൃ​പ്പൂ​ണി​ത്തു​റ
പു​തി​യ​കാ​വ് തെ​ക്കും​ഭാ​ഗം പെ​രി​യ​കാ​വി​ൽ പ​രേ​ത​നാ​യ ന​ട​രാ​ജ​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മാ​ൾ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ല​ത, ഗീ​ത, ജ​യ, സ്മി​ത. മ​രു​മ​ക്ക​ൾ: അ​ന്പി​ക്കു​ട്ട​ൻ, ഉ​ണ്ണി, സു​രേ​ഷ്, സു​നി​ൽ​കു​മാ​ർ.

യാ​ക്കോ​ബ്
മാ​ന്പ്ര
പാ​റോ​ക്ക​ര​ൻ കു​ഞ്ഞി​ചാ​ക്കു​വി​ന്‍റെ മ​ക​ൻ യാ​ക്കോ​ബ് (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മാ​ന്പ്ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യ​കു​ട്ടി. മ​ക്ക​ൾ. ജെ​യ്സ​ണ്‍, ജോ​സ​ഫ്, മേ​രി, ലി​ല്ലി, ഷൈ​നി. മ​രു​മ​ക്ക​ൾ. ജീ​ന, സി​മി, ഡേ​വി​സ്, തോ​മ​സ്, ജോ​ജ​ൻ.


വേ​ലാ​യു​ധ​ൻ
മൂ​ക്ക​ന്നൂ​ർ
കാ​ഞ്ഞി​ല​ക്കാ​ട​ൻ വേ​ലാ​യു​ധ​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​കി​ട​ങ്ങൂ​ർ ശാ​ന്തി​ഭ​വ​നി​ൽ. ഭാ​ര്യ: ജാ​ന​കി പാ​ല​പ്പി​ള്ളി പ​യ്യാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​ലു, ര​മ, ഷീ​ല, സ​ജ​യ്കു​മാ​ർ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ര​മേ​ശ്, മോ​ഹ​ന​ൻ, വി​നി​ത.


ബെ​ർ​ത്ത​ലോ​മി​യോ ജോ​ർ​ജ്
ഫോ​ർ​ട്ടു​കൊ​ച്ചി
ഓ​ട​ത്ത ചാ​ര​ങ്ങാ​ട്ട് ബെ​ർ​ത്ത​ലോ​മി​യോ ജോ​ർ​ജ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വെ​ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബേ​ബി.

പ്രേം​കു​മാ​ർ
ഉൗ​ന്നു​ക​ൽ
ക​രി​വേ​ലി​ൽ പ്രേം​കു​മാ​ർ (പ്രേ​മ​ൻ-46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ഉൗ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റാ​ണി ഉൗ​ന്നു​ക​ൽ ഒ​റ്റ​ക്കു​ട​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: മ​രി​യ.

പ​രീ​ത് മൗ​ല​വി
മൂ​വാ​റ്റു​പു​ഴ
ര​ണ്ടാ​ർ​ക​ര വീ​ണാ​പ​റ​ന്പി​ൽ പ​രീ​ത് മൗ​ല​വി (69) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: മീ​ര. മ​ക്ക​ൾ: ബു​ഷ്റ, താ​ജു​നി​സ, കാ​മി​ല, മു​ഹ​മ്മ​ദ് (സ​ത്താ​ർ). മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ് മേ​ത​ല, ഷാ​ജി പ​ന​ക്ക​ൽ (മു​സ്ലിം ലീ​ഗ് മു​ള​വൂ​ർ ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി), കെ.​ബി. ഷി​യാ​സ്, അ​ൽ​ഫി​ന. ര​ണ്ടാ​ർ​ക​ര എ​ച്ച്.​എം. ട്ര​സ്റ്റ് അം​ഗ​മാ​ണ് പ​രേ​ത​ൻ.

കു​ഞ്ഞാ​ച്ചി
ക​ടു​ങ്ങ​ല്ലൂ​ർ
പോ​ട്ട​ച്ചി​റ പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ കു​ഞ്ഞാ​ച്ചി (83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷം​സു​ദ്ദീ​ൻ, പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ, ഹാ​ജ​റ, നാ​സ​ർ, ഹം​സ, സീ​ന​ത്ത്. മ​രു​മ​ക്ക​ൾ: ലൈ​ല, ക​മ​ർ​ബാ​ൻ, ബു​ഹാ​രി, ഹൈ​റു​ന്നി​സ, അ​മീ​ർ.


കെ.​എം. ബാ​വ

ആ​ലു​വ: കോ​യാ​ലി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ മീ​തി​ന്‍റെ മ​ക​ൻ ബാ​വ (82) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഹ​വ്വാ​ബീ​വി. മ​ക്ക​ൾ: സു​ഹ​റ, അ​ഷ്റ​ഫ്, സീ​ന​ത്ത്, ന​ബീ​സ, റ​ഷീ​ദ്, ജ​മാ​ൽ. മ​രു​മ​ക്ക​ൾ: ഉ​സ്മാ​ൻ, ന​ബീ​സു, അ​ലി​യാ​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജാ​സ്മി​ൻ, ഫാ​ത്തി​മ​ബീ​വി.