+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

നാ​രാ​യ​ണിശ്രീ​കൃ​ഷ്ണ​പു​രം : ക​രി​ന്പു​ഴ കോ​ട്ട​പ്പു​റം കൂ​ടാം​തൊ​ടി പു​ളി​ക്ക​പ​റ​ന്പു​വീ​ട്ടി​ൽ നാ​രാ​യ​ണി (70) നി​ര്യാ​ത​യാ​യി. അ​വി​വാ​ഹി​ത​യാ​ണ്.ഷ​ണ്‍​മു​ഖ​ൻശ്രീ​കൃ​ഷ
പാലക്കാട്
നാ​രാ​യ​ണി

ശ്രീ​കൃ​ഷ്ണ​പു​രം : ക​രി​ന്പു​ഴ കോ​ട്ട​പ്പു​റം കൂ​ടാം​തൊ​ടി പു​ളി​ക്ക​പ​റ​ന്പു​വീ​ട്ടി​ൽ നാ​രാ​യ​ണി (70) നി​ര്യാ​ത​യാ​യി. അ​വി​വാ​ഹി​ത​യാ​ണ്.

ഷ​ണ്‍​മു​ഖ​ൻ

ശ്രീ​കൃ​ഷ്ണ​പു​രം : ക​രി​ന്പു​ഴ തെ​രു​വി​ൽ ഷ​ണ്‍​മു​ഖ​ൻ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശി​വ​കാ​മി. മ​ക്ക​ൾ: രാ​മ​സ്വാ​മി, ല​ക്ഷ്മ​ണ​ൻ. മ​രു​മ​ക്ക​ൾ: ഗാ​യ​ത്രി, ഉ​മ.


അ​ബു​ൽ​ഫ​ളൽ

മ​ണ്ണാ​ർ​ക്കാ​ട്: പ​ള്ളി​ക്കു​റു​പ്പ് മ​ണ്ട​ത്ത​റ അ​ബു​ൽ​ഫ​ളൽ (മു​ഹ​മ്മ​ദാ​ലി മു​സ​ല്യാ​ർ - 74) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30ന് ​കൊ​ന്ന​ക്കോ​ട് ജു​മാ​മ​സ്ജി​ദി​ൽ. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ മു​ഫ​ത്തി​ശ്, തെ​യ്യോ​ട്ടു​ചി​റ ക​ഐം​സി​സി മാ​നേ​ജ​ർ, അ​ന്പം​കു​ന്ന് മ​ഹ​ല്ല് ഖാ​സി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഉ​മ്മു​ൽ ഫ​ള​ൽ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് ഫൈ​സി, ബ​ഷീ​ർ ഫൈ​സി, സു​മ​യ്യ, ഹ​ന്ന​ത്ത്, ജു​വൈ​രി​യ്യ. മ​രു​മ​ക്ക​ൾ: ഹം​സ ബാ​ഖ​വി, സു​ലൈ​മാ​ൻ അ​ൻ​വ​രി, കു​ഞ്ഞു​മൊ​യ്തീ​ൻ ദാ​രി​മി, ആ​യി​ഷ, ന​ജ്മു​ന്നി​സ.