+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഭാ​ര്യാപി​താ​വ് ജോ​സ് ഗു​രു​വാ​യൂ​ർ: ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഭാ​ര്യാ​പി​താ​വ് വാ​ഴ​പ്പു​ള്ളി തോ​മ​സ് മ​ക​ൻ ജോ​സ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട
തൃശൂര്‍
ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഭാ​ര്യാപി​താ​വ് ജോ​സ്

ഗു​രു​വാ​യൂ​ർ: ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഭാ​ര്യാ​പി​താ​വ് വാ​ഴ​പ്പു​ള്ളി തോ​മ​സ് മ​ക​ൻ ജോ​സ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കാ​വീ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​ഡ്വ. അ​ന്ന ജാ​ൻ​സി. മ​ക്ക​ൾ: അ​ന്ന ലി​ന്‍റ ഹൈ​ബി, അ​രി​സ്റ്റോ ജോ​സ്.


ജെ​സി

കൊ​ട​ക​ര : മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വെ​ട്ട​ത്തു​പ​റ​ന്പി​ൽ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ ജെ​സി (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി.​മ​ക്ക​ൾ: മാ​ക്സി​ൻ, നീ​ന, നി​ഷ. മ​രു​മ​ക്ക​ൾ: സൗ​മ്യ, ജോ​സ്, സെ​ബി​ൻ.


തോ​മ​സ്

വ​ട​ക്കാ​ഞ്ചേ​രി: പാ​ഴി​യോ​ട്ടു​മു​റി കു​ള​ങ്ങ​ര അ​ഗ​സ്തി മ​ക​ൻ തോ​മ​സ് (ചേ​റ​പ്പ​ൻ - 69) നിര്യാതനായി. സം​സ്കാ​രം നടത്തി. ​ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: മി​നി, ജി​ഷ (അ​ധ്യാ​പി​ക കോ​ണ്‍​കോ​ഡ് സ്കൂ​ൾ പ​ന്നി​ത്തടം), വി​നോ​യ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: വി​ൽ​സ​ണ്‍ (ചൊ​വ്വ​ന്നൂ​ർ), ജാ​ക്സ​ണ്‍ (വെ​ള്ള​റ​ക്കാ​ട്), ജി​സ (കു​ന്പ​ള​ങ്ങാ​ട്).


റോ​സി

ഒ​ല്ലൂ​ർ: പ​ട​വ​രാ​ട് ഇ​ളം​തു​രു​ത്തി ആ​ല​പ്പാ​ട്ട് കീ​റ്റി​ക്ക ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സി (74) നി​ര്യ​ത​യാ​യി. സം​സ്കാ​രം ഇന്ന് ഉ​ച്ച​കഴി ഞ്ഞ് രണ്ടിന് ​പ​ട​വ​രാ​ട് സെ​ന്‍റ് തോ​മാ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: റൂ​ബി, ബീ​ന, സെ​ബി, ഷീ​ന, ഷീ​ജ. മ​രു​മ​ക്ക​ൾ: ബാ​ബു, പ​രേ​ത​നാ​യ ജ​സ്റ്റി​ൻ, ഷീ​ബ, ബേ​ബി, ഷൈ​ജു.


അ​ന്നം

കൊ​ട​ക​ര: അ​ന്പൂ​ക്ക​ൻ ത​ര​ക​ൻ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പൈ​ലി​ക്കു​ട്ടി​യു​ടെ ഭാ​ര്യ അ​ന്നം (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിന് ​കൊ​ട​ക​ര സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ​പ​ള്ളി​യി​ൽ. മ​ക​ൻ: ഫ്രാ​ൻ​സീ​സ്. മ​രു​മ​ക​ൾ: ജെ​സി.

യാ​ക്കോ​ബ്

കൊ​ര​ട്ടി: പ​റോ​ക്കാ​ര​ൻ കു​ഞ്ഞി​ചാ​ക്കു മ​ക​ൻ യാ​ക്കോ​ബ് (79) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ​മാ​ന്പ്ര സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ത്രേ​സ്യ​കു​ട്ടി. മ​ക്ക​ൾ: ജെ​യ്സ​ണ്‍, ജോ​സ​ഫ്, മേ​രി,ലി​ല്ലി, ഷൈ​നി. മ​രു​മ​ക്ക​ൾ: ജീ​ന, സി​മി, ഡേ​വി​സ്, തോ​മ​സ്, ജോ​ജ​ൻ.


ഗം​ഗാ​ധ​ര​ൻ

പ​റ​പ്പൂ​ർ: പോ​ന്നോ​ർ ച​വ​റാ​ട്ടി​ൽ പ​രേ​ത​നാ​യ അ​ച്ചു​ത​ന്‍റെ മ​ക​ൻ ഗം​ഗാ​ധ​ര​ൻ (ഗം​ഗു​ണ്ണി -77 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ​കു​ന്ത​ള. മ​ക്ക​ൾ: ശ്യാ​മ​ള, ഷീ​ജ, ഷാ​ലി, പ​രേ​ത​നാ​യ സ​ഹ​ജ​ൻ. മ​രു​മ​ക്ക​ൾ: പ്രേ​മ​ൻ, ജ​യ​ദാ​സ്, പ​രേ​ത​നാ​യ സോ​മ​ൻ.


ദാ​സ​ൻ

കാ​ട്ടൂ​ർ: എ​സ്എ​ൻഡിപി സെ​ന്‍റ​റി​ന് സ​മീ​പം കോ​നോ​ത്തു​പ​റ​ന്പി​ൽ ദാ​സ​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​സ​ന്ത. മ​ക്ക​ൾ: പ്ര​മീ​ള, ഗീ​ത, സീ​ന, സീ​മ. മ​രു​മ​ക്ക​ൾ: മ​ണി, സു​രേ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ, സു​ധി.


രാ​ജ​ൻ​മാ​സ്റ്റ​ർ

ക​യ്പമം​ഗ​ലം: പെ​രി​ഞ്ഞ​നം ഏ​റാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഏ​റാ​ട്ട് കു​ഞ്ഞി​വേ​ലു മ​ക​ൻ രാ​ജ​ൻ​മാ​സ്റ്റ​ർ (74, റി​ട്ട​. ഹെ​ഡ് മാ​സ്റ്റ​ർ പെ​രി​ഞ്ഞ​നം ഈ​സ്റ്റ് യു.​പി.​സ്കൂ​ൾ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ. സി​പി​എം ​സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ​ഭാ​ര്യ:​ വ​ത്സ​ല (​റി​ട്ട. അ​ദ്ധ്യാ​പി​ക, പെ​രി​ഞ്ഞ​നം സെ​ൻ​ട്ര​ൽ എ​ൽ​പി സ്കൂ​ൾ).​ മ​ക്ക​ൾ:​ ലെ​ജീ​ഷ്, ജി​ലു.​ മ​രു​മ​ക്ക​ൾ:​ ഭ​വ്യ, ജെ​ഷി​ൽ.​


ദാ​സ​ൻ

കാ​ട്ടൂ​ർ: എ​സ്എ​ൻ​ഡി​പി സെ​ന്‍റ​റി​നു സ​മീ​പം കോ​നോ​ത്തു​പ​റ​ന്പി​ൽ ദാ​സ​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​സ​ന്ത. മ​ക്ക​ൾ: പ്ര​മീ​ള, ഗീ​ത, സീ​ന, സീ​മ. മ​രു​മ​ക്ക​ൾ: മ​ണി, സു​രേ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ, സു​ധി.


സ​രോ​ജി​നി

കൊ​ടു​ങ്ങ​ല്ലു​ർ: ലോ​ക​മ​ലേ​ശ്വ​രം ശൃം​ഗ​പു​രം കി​ഴ​ക്ക് മു​സ​രീ​സ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ത​യ്യി​ൽ കു​ഞ്ഞ​യ്യ​പ്പ​ൻ​ മ​ക​ൾ സ​രോ​ജി​നി നി​ര്യാ​ത​യാ​യി. കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന​ു. സം​സ്കാ​രം നട ത്തി.


ന​ന്ദ​കു​മാ​ർ

ഗു​രു​വാ​യൂ​ർ: ​വ​ട​ക്കേ​ന​ട പെ​രു​ന്പി​ലാ​വി​ൽ റോ​ഡി​ൽ പെ​രു​ന്പി​ലാ​വി​ൽ ഹ​രി​ഗോ​വി​ന്ദ മേ​നോ​ന്‍റെ മ​ക​ൻ ന​ന്ദ​കു​മാ​ർ (49) നി​ര്യാ​ത​നാ​യി. ​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പൂ​ങ്കു​ന്നം പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. അ​പെ​ക്സ് നെ​റ്റ് വി ​ന​യ​ൻ സൊ​ലൂ​ഷ​ൻ​സ് എം​ഡി​യാ​ണ്.​ ഇ​ൻ​ഗ്രാം സൗ​ത്ത്് ഇ​ന്ത്യ​ൻ ഡി​ജി​എം ആ​യി​രു​ന്നു.​ ഭാ​ര്യ: ​ബി​ന്ദു (​അ​ധ്യാ​പി​ക, തെ​ങ്ങാ​ലൂ​ർ ദേ​വ​മാ​ത സി​എം​ഐ സ്കൂ​ൾ). മ​ക്ക​ൾ:​ഭാ​ർ​ഗവ്, ന​വ്യ.


അ​ലി

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് നീ​ല​ക്കം​പാ​റ വെ​ളി​ച്ചം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി കു​ന്ന​ത്ത് ചെ​ത്തി​പ്പാ​ട​ത്ത് സെ​യ്തു​മു​ഹ​മ്മ​ദ് മ​ക​ൻ അ​ലി (67) നി​ര്യാ​ത​നാ​യി. ​ക​ബ​റ​ട​ക്കം എ​റി​യാ​ട് ക​ട​പ്പൂ​ര് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​ന്ന് മാ​സം മു​ന്പാണ് വെ​ളി​ച്ചം അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചത്. ​


പു​രു​ഷോ​ത്ത​മ​ൻ

വ​ല​പ്പാ​ട് ബീ​ച്ച്: അ​ര​യം​പ​റ​ന്പി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ പു​രു​ഷോ​ത്ത​മ​ൻ (92)​ നിര്യാതനാ യി. സം​സ്കാ​രം ഇന്നു 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​മ്മു. മ​ക്ക​ൾ: ഉ​ഷ, പ്ര​കാ​ശ​ൻ, പ്ര​ദീ​പ്, ആ​ഷ, ഷൈ​ജ. മ​രു​മ​ക്ക​ൾ: ശ​ശി, സു​രേ​ന്ദ്ര​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ഷീ​ബ, സ​രി​ത.


ശി​വ​ദാ​സ് ​

അ​രി​ന്പൂ​ർ: ഐ​ഡി റോ​ഡി​ൽ കാ​ഞ്ഞാ​ണി കൃ​ഷ്ണ​ൻ​കു​ട്ടി മ​ക​ൻ ശി​വ​ദാ​സ് (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് കാ​ഞ്ഞാ​ണി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ൻ​ദാ​സ്, ജ​യ, തു​ള​സി, ദേ​വ​ദാ​സ്, ജ​യ​ദാ​സ്.

കോ​മ​ള​വ​ല്ലി

ഇ​ട്ടോ​ണം: ചേ​ലൂ​ർ പു​ര​യം​കു​മ​ര​ത് ഗോ​വി​ന്ദ​ൻ നാ​യ​ർ (ഗോ​പി) ഭാ​ര്യ ശേ​ഖ​ര​ത് പ​ല്ലൂ​ര​ത് കോ​മ​ള​വ​ല്ലി (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സേ​തു​മാ​ധ​വ​ൻ, സു​നി​ൽ​കു​മാ​ർ, അം​ബി​ക. മ​രു​മ​ക്ക​ൾ: മി​നി, ഷിം​ന.