+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

സൂ​സ​ൻ രാ​ജുആ​യൂ​ർനീ​റാ​യ്ക്കോ​ട് നെ​ല്ലി​മൂ​ട്ടി​ൽ റി​ട്ട. അം​ബാ​സ​ഡ​ർ ജോ​ർ​ജ് രാ​ജു​വി​ന്‍റെ ഭാ​ര്യ സൂ​സ​ൻ രാ​ജു (61) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​നീ​റാ​യ്ക്കേ
കൊല്ലം
സൂ​സ​ൻ രാ​ജു
ആ​യൂ​ർ
നീ​റാ​യ്ക്കോ​ട് നെ​ല്ലി​മൂ​ട്ടി​ൽ റി​ട്ട. അം​ബാ​സ​ഡ​ർ ജോ​ർ​ജ് രാ​ജു​വി​ന്‍റെ ഭാ​ര്യ സൂ​സ​ൻ രാ​ജു (61) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​നീ​റാ​യ്ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റേ​ക്ക​ര ആ​ന​ന്ദ​മ​ന്ദി​രം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡോ. ​ലോ​ല രാ​ജു, ഡോ. ​റൂ​ബി​ൻ രാ​ജു (യു​എ​സ്എ). മ​രു​മ​ക​ൻ: ബ്ല​സ​ൻ ബാ​ബു.

ഗ്രേ​സി​ക്കു​ട്ടി
കു​ണ്ട​റ
കി​ഴ​ക്കേ ക​ല്ല​ട കൊ​ടു​വി​ള പു​ളി​വി​ള വീ​ട്ടി​ൽ വി​ര​മി​ച്ച സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി .​സി​ൽ​വ​സ്റ്റ​റി​ന്‍റെ ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി (80-റി​ട്ട അ​ധ്യാ​പി​ക, എം​ജി​എ​ൽ​പി​എ​സ്, കൊ​ടു​വി​ള) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യ​ർ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: സു​രേ​ഷ് (സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ, ഇ​ര​വി​പു​രം),സാ​ബു (നെ​റ്റ് കെ​യ​ർ ഇ​ന്‍റ​ർ​നെ​റ്റ്, പേ​ര​യം), സ​രോ​ജം, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: റ്റീ​ന,സി​ന്ധു,ഷി​ബു,അ​നു.



മേ​രി വ​ർ​ഗീ​സ്‌
പു​ന​ലൂ​ർ
മീ​ൻ​കു​ളം ഈ​ന്ത​ൻ​കു​ഴി​യി​ൽ പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മേ​രി വ​ർ​ഗീ​സ് (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മീ​ൻ​കു​ളം ലൂ​ർ​ദ്മാ​താ ച​ർ​ച്ചി​ൽ.

കെ. ​തോ​മ​സ്
ആ​യൂ​ർ
ന​ടു​ക്കു​ന്ന് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കെ. ​തോ​മ​സ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നു നീ​റാ​യ്ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പൊ​ന്ന​മ്മ തോ​മ​സ്. മ​ക്ക​ൾ: ജോ​സ്, അ​ല​ക്സ്, സാ​ബു, ലാ​ലി, ബി​നു. മ​രു​മ​ക്ക​ൾ: ജെ​സ്സി, ഒ​മേ​ഷി, ഷൈ​നി, സ​ജി.

ഗ്ലാ​ഡി​സ്
കു​ണ്ട​റ
കോ​ട്ട​പ്പു​റം ചൈ​ത​ന്യ
(​മൂ​ന്നാം കി​ഴ​ക്ക​തി​ൽ) യി​ൽ റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​എ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഗ്ലാ​ഡി​സ് (മോ​ള​മ്മ-68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​കോ​ട്ട​പ്പു​റം ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ. മ​ക​ൾ: ബി​ന്ദു ജോ​സ​ഫ് (സിം​ഗ​പ്പൂ​ർ).
അ​ഡ്വ. ശ്രീ​ജ
കൊ​ല്ലം
ആ​ശ്രാ​മം ന​ഗ​ര്‍-57 വി​ള​യ്ക്കാ​ട്ട് വീ​ട്ടി​ല്‍ കെ .​ബി. ന​ന്ദ​കു​മാ​റി​ന്‍റെ (റി​ട്ട. സ​ബ്‌​കോ​ട​തി) ഭാ​ര്യ അ​ഡ്വ. ശ്രീ​ജ(49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം 28ന് ​ഉ​ച്ച​യ്ക്ക് 12ന് ​പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍: മീ​ര, താ​ര.

ഗ​ണ​പ​തി ആ​ചാ​രി
പ​ട്ടാ​ഴി
ഏ​റ​ത്ത് വ​ട​ക്ക് പ‌‌​ട്ട​മാ​ർ​കു​ന്നി​ൽ വീ​ട്ടി​ൽ ഗ​ണ​പ​തി ആ​ചാ​രി (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മീ​നാ​ക്ഷി അ​മ്മാ​ൾ.​മ​ക്ക​ൾ: ര​വി​ച​ന്ദ്ര​ൻ, ര​ഘു​നാ​ഥ്, രാ​ജേ​ശ്വ​രി. മ​രു​മ​ക്ക​ൾ: ജ്യോ​തി, ര​മ്യ, രാ​ജ​മൂ​ർ​ത്തി.