+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിയാനയിലെ ഫലം 2009നു സമാനം

ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം 2009നു ​​സ​​മാ​​ന​​മെ​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​യി. 2009ൽ ​​തൂ​​ക്കു​​സ​​ഭ​​യാ​​യി​​രു​​ന്നു. അ​​ന്ന് ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ
ഹരിയാനയിലെ ഫലം 2009നു സമാനം
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം 2009നു ​​സ​​മാ​​ന​​മെ​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​യി. 2009ൽ ​​തൂ​​ക്കു​​സ​​ഭ​​യാ​​യി​​രു​​ന്നു. അ​​ന്ന് ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ കോ​​ൺ​​ഗ്ര​​സി​​നു കി​​ട്ടി​​യ​​ത് 40 സീ​​റ്റ്. ഇ​​ത്ത​​വ​​ണ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി​​ക്കു കി​​ട്ടി​​യ​​തും 40 സീ​​റ്റ്. 2009ൽ ​​പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷ​​ക​​ക്ഷി​​യാ​​യ ഐ​​എ​​ൻ​​എ​​ൽ​​ഡി​​ക്ക് 31 സീ​​റ്റ് കി​​ട്ടി​​യ​​പ്പോ​​ൾ ഇ​​ത്ത​​വ​​ണ പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷ​​പാ​​ർ​​ട്ടി​​യാ​​യ കോ​​ൺ​​ഗ്ര​​സി​​നു കി​​ട്ടി​​യ​​തും 31 സീ​​റ്റ്.

2009ൽ ​​കോ​​ൺ​​ഗ്ര​​സി​​ന് ഏ​​ഴു സ്വ​​ത​​ന്ത്ര​​രു​​ടെ പി​​ന്തു​​ണ കി​​ട്ടി​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ സ്വ​​ത​​ന്ത്ര​​രു​​ടെ പി​​ന്തു​​ണ​​യോ​​ടെ സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​നാ​​ണു ബി​​ജെ​​പി​​യു​​ടെ നീ​​ക്കം. 1996ലും ​​ഹ​​രി​​യാ​​ന​​യി​​ൽ തൂ​​ക്കു​​സ​​ഭ​​യാ​​യി​​രു​​ന്നു. ബ​​ൻ​​സി​​ലാ​​ലി​​ന്‍റെ ഹ​​രി​​യാ​​ന വി​​കാ​​സ് പാ​​ർ​​ട്ടി 33 സീ​​റ്റോ​​ടെ വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യി. സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ​​മാ​​രു​​ടെ പി​​ന്തു​​ണ​​യോ​​ടെ ബ​​ൻ​​സി​​ലാ​​ൽ സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കി.