+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവാസ് ഷരീഫിനു ജാമ്യം

ലാ​​ഹോ​​ർ: പ​​ഞ്ച​​സാ​​ര​​മി​​ൽ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​നു ലാ​​ഹോ​​ർ കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. എ​​ൻ​​എ​​ബി ക​​സ്റ്റ​​ഡി​​യി​​ലാ​​
നവാസ് ഷരീഫിനു ജാമ്യം
ലാ​​ഹോ​​ർ: പ​​ഞ്ച​​സാ​​ര​​മി​​ൽ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​നു ലാ​​ഹോ​​ർ കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. എ​​ൻ​​എ​​ബി ക​​സ്റ്റ​​ഡി​​യി​​ലാ​​യി​​രു​​ന്ന ഷ​​രീ​​ഫി​​നെ ര​​ക്ത​​ത്തി​​ലെ പ്ലേറ്റ്‌ലെറ്റു​​ക​​ൾ കു​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ലാ​​ഹോ​​റി​​ലെ സ​​ർ​​വീ​​സ​​സ് ഹോ​​സ്പി​​റ്റ​​ലി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ചി​​കി​​ത്സാ​​ർ​​ഥം ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നെ പ്രോ​​സി​​ക്യൂ​​ഷ​​ൻ എ​​തി​​ർ​​ത്തി​​ല്ല. ഷ​​രീ​​ഫി​​ന്‍റെ പേ​​രി​​ലു​​ള്ള മ​​റ്റൊ​​രു അ​​ഴി​​മ​​തി​​ക്കേ​​സി​​ലെ ജാ​​മ്യാ​​പേ​​ക്ഷ​​യി​​ൽ ഇ​​സ് ലാ​​മാ​​ബാ​​ദ് കോ​​ട​​തി ചൊ​​വ്വാ​​ഴ്ച വി​​ധി പ​​റ‍യും.