+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു പത്രങ്ങൾക്ക് വൈറ്റ്ഹൗസിൽ വിലക്ക്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: വാ​​​​ഷിം​​​​ഗ്ട​​​​ൺ പോ​​​​സ്റ്റ്, ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് എ​​​ന്നീ ദി​​​ന​​​പത്ര​​​ങ്ങ​​​ൾ വൈ​​​റ്റ്ഹൗ​​​സി​​​ൽ വ​​​രു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് യു​​​
രണ്ടു പത്രങ്ങൾക്ക് വൈറ്റ്ഹൗസിൽ വിലക്ക്
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: വാ​​​​ഷിം​​​​ഗ്ട​​​​ൺ പോ​​​​സ്റ്റ്, ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് എ​​​ന്നീ ദി​​​ന​​​പത്ര​​​ങ്ങ​​​ൾ വൈ​​​റ്റ്ഹൗ​​​സി​​​ൽ വ​​​രു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഉ​​​ത്ത​​​ര​​​വി​​​ട്ടു. വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണ് ഇ​​​വ​​​യി​​​ലെ​​​ന്നു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഫെ​​​​ഡ​​​​റ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും ഈ ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ​​​ക്ക് ഇ​​​നി വ​​​രി​​​സം​​​ഖ്യ അ​​​ട​​​യ്ക്ക​​​രു​​​തെ​​​ന്നു ട്രം​​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.