+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ദിലീപ് പരീഖ് അന്തരിച്ചു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: മു​​​ൻ ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി ദി​​​ലീ​​​പ് പ​​​രീ​​​ഖ്(82) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി ദിലീപ് പരീഖ് അന്തരിച്ചു
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: മു​​​ൻ ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി ദി​​​ലീ​​​പ് പ​​​രീ​​​ഖ്(82) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. 1997 മു​​​ത​​​ൽ 1998 വ​​​രെ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​ത്. ശ​​​ങ്ക​​​ർ സിം​​​ഗ് വ​​​ഗേ​​​ല രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച രാ​​​ഷ്‌​​​ട്രീ​​​യ ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യാ​​​ണ് പ​​​രീ​​​ഖ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ത്.

1990ക​​​ളി​​​ൽ ബി​​​ജെ​​​പി​​​യി​​​ലൂ​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ​​​ത്തി​​​യ ഇ​​​ദ്ദേ​​​ഹം 1996ൽ ​​​ആ​​​ർ​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ശ​​​ങ്ക​​​ർ സിം​​​ഗ് വ​​​ഗേ​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി ഭി​​​ന്ന​​​ത​​​യി​​​ലാ​​​യ വ​​​ഗേ​​​ല രാ​​​ജി​​​വ​​​ച്ച​​​തോ​​​ടെ പ​​​രീ​​​ഖ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.