+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

സിസ്റ്റർ ​റൊ​മാ​ന എ​ഫ്സി​സി തൃശൂ​ർ: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തൃ​ശൂ​ർ അ​സീ​സി പ്രോ​വി​ൻ​സി​ലെ പെ​രി​ങ്ങോ​ട്ടു​ക​ര സെ​റാ​ഫി​ക് എ​ഫ്സി മ​ഠാം​ഗ​മാ​യ സിസ്റ്റർ ​റൊ​മ
തൃശൂര്‍
സിസ്റ്റർ ​റൊ​മാ​ന എ​ഫ്സി​സി

തൃശൂ​ർ: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തൃ​ശൂ​ർ അ​സീ​സി പ്രോ​വി​ൻ​സി​ലെ പെ​രി​ങ്ങോ​ട്ടു​ക​ര സെ​റാ​ഫി​ക് എ​ഫ്സി മ​ഠാം​ഗ​മാ​യ സിസ്റ്റർ ​റൊ​മാ​ന എ​ഫ്സി​സി (86) നി​ര്യാ​ത​യാ​യി. അ​മ്മാ​ടം പ​ല്ലി​ശേരി അ​ന്തോ​ണി -​ കു​ഞ്ഞാ​റം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സം​സ്കാ​ര​ം ഇ ന്ന് ഒന്പതി​ന് പെ​രി​ങ്ങോ​ട്ടു​ക​ര സെ​റാ​ഫി​ക് എ​ഫ്​സി കോ​ണ്‍​വെ​ന്‍റ് ചാ​പ്പ​ലിൽ തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ തോ​മ​സ് കാ​ക്ക​ശേരി​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ. തൃ​ശൂ​ർ എം​ഐ, വെ​ള്ളി​ക്കു​ള​ങ്ങ​ര പ്ര​സ ന്‍റേഷ​ൻ, മ​മ്മി​യൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ, ബ്ര​ഹ്മ​കു​ളം സെ​ന്‍റ് ക്ലെ​യേ​ഴ്സ്, വാ​ങ്ക്ന​ർ പ്രേ​മ​ൽ​ജ്യോ​തി, ചി​റ്റാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ, ചേ​ർ​പ്പ് ലൂ​ർ​ദ്ദ്മാ​താ, പൊ​ന്നാ​നി വി​ജ​യ​മാ​താ, വെ​ങ്ങി​ണി​ശേ​രി പി.​എ​ച്ച്, പെ​രി​ങ്ങോ​ട്ടു​ക​ര സെ​റാ​ഫി​ക് എ​ന്നി​വി​ട​ങ്ങ​ളിൽ സേവ നം ചെയ്തിട്ടുണ്ട്. ദീ​ർ​ഘ​കാ​ലം അ​ധ്യാ​പി​ക​യാ​യി രുന്നു.

ഏ​ല്യ

നാ​ലു​കെ​ട്ട് : പ​രേ​ത​നാ​യ ചൂ​ര​ക്ക​ൽ ഒൗ​സേ​പ്പ് ഭാ​ര്യ ഏ​ല്യ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു 3.30 നു ​നാ​ലു​കെ​ട്ട് ശാ​ന്തി​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളിയി​ൽ. മ​ക്ക​ൾ: ജോ​ണ്‍​സ​ൻ, ആ​ന്‍റോ, പോ​ളി, ആ​നി, ലി​സി, സൈ​മ​ണ്‍, മേ​രി. മ​രു​മ​ക്ക​ൾ: മേ​രി, എ​ൽ​സി ആ​ന്‍റോ, ആ​നി, മാ​ത്യു, തോ​മ​സ്, എ​ൽ​സി സൈ​മ​ണ്‍, ആ​ന്‍റ​ണി.

ജോ​യ്

ആ​ളൂ​ർ: ത​ട്ടി​ൽ റ​പ്പാ​യി മ​ക​ൻ ജോ​യ് (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ജി​സ്ന, ജി​നോ. മ​രു​മ​ക​ൻ: അ​ല​ക്സ്.

ഫ്രാ​ൻ​സി​സ് ദാ​സ്

തൃ​ശൂ​ർ: എ​ൽ​ത്തു​രു​ത്ത് തെ​ക്കി​നി​യേ​ട​ത്തു ച​ക്കാ​ല​ക്ക​ൽ പോ​ൾ മ​ക​ൻ ഫ്രാ​ൻ​സി​സ് ദാ​സ് (89, റി​ട്ട. മാ​നേ​ജ​ർ, സി​എ​സ്ബി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ആ​ഗ്്ന​സ്. മ​ക്ക​ൾ: റോ​സ്മേ​രി, റോ​യി, റോ​ജ്, റോ​ഷ്നി. മ​രു​മ​ക്ക​ൾ: ബാ​ബു മാ​ത്യു, പ്രെ​റ്റി, ജി​നി, മോ​ഹ​ൻ​മോ​ൻ.

തോ​മ​സ്

വെ​ള്ളി​ക്കു​കു​ള​ങ്ങ​ര : പ​ടി​ക്ക​ലാ​ൻ തോ​മ​സ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വെ​ള്ളി​ക്കു​ള​ങ്ങ​ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ജോ​യ്, ജെ​സ്മി. മ​രു​മ​ക​ൾ: ഡെ​സ്നി.

സ​ണ്ണി

ഏ​നാ​മാ​വ് : വ​ട​ക്ക​ൻ ഇ​നാ​ശു​വി​ന്‍റെ മ​ക​നും വി​മു​ക്ത ഭ​ട​നു​മാ​യ സ​ണ്ണി (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് ഉ​ച്ച​കഴി​ഞ്ഞ് 3.30ന് ​ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ്മ​ല മാ​താ​വി​ൻ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: റോ​സി (​ആ​ല​പ്പാ​ട്ട് മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: സി​സി, സി​ജോ(​സെ​ക്ര​ട്ടേ​റി​യ​റ്റ്). മ​രു​മ​ക്ക​ൾ: രാ​ജു (ഡ​ൽ​ഹി ഷി​പ്‌യാ​ർ​ഡ്), ജി​സ് (​ടെ​ക്നോ​പാ​ർ​ക്ക്).

ആ​ന്‍റ​ണി

കോ​യ​ന്പ​ത്തൂ​ർ: ഗാ​ന്ധി​പു​രം സെ​ക്ക​ന്‍റ് സ്ട്രീ​റ്റ് എ​ല​ഞ്ഞി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ മ​ക​ൻ ആ​ന്‍റ​ണി (78) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്നു രാ​വി​ലെ 9.30 ന് ​ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​നാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ക്ലാ​ര ആ​ന്‍റ​ണി. മ​ക്ക​ൾ: ബി​ജു, ബി​നു, ജി​ജു. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​മേ​രി, മി​നി, സോ​ണി.

എം.​എ ​റ​ഹ്മാ​ൻ സേ​ഠ്

ചേ​റ്റു​വ: ഏ​ങ്ങ​ണ്ടി​യൂ​ർ മു​ൻ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ.​ റ​ഹ്മാ​ൻ സേ​ഠ് (92) നി​ര്യാ​ത​നാ​യി. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ആ​ദ്യ​കാ​ല മു​സ്ലീം ലീ​ഗ് നേ​താ​വും, ചേ​റ്റു​വ ജു​മാ​യ​ത്ത് ക​മ്മ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റും, ചേ​റ്റു​വ ബു​സ്താ​നു​ൽ ഉ​ലും മ​ദ്രസ പ്ര​സി​ഡ​ന്‍റും, സ്പാ​ർ​ക്ക് പ​ബ്ലി​ക്കേ​ഷ​ൻ​സ് ​ചേ​റ്റു​വ മാ​സി​ക മാ​നേ​ജിം​ഗ് എ​ഡി​റ്റ​റും, മെ​സേ​ജ് പ്രി​ന്‍റിം​ഗ് പ​ബ്ലി​ക്കേ​ഷ​ൻ ഓ​ണ​റും, ഏ​ങ്ങ​ണ്ടി​യൂ​ർ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​റും, മ​ണ​പ്പു​റ​ത്തെ പ്ര​മു​ഖ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ അ​മീ​റ. മ​ക്ക​ൾ: ഫൗ​സി​യാ​ബി, റാ​ഫി (ല​ണ്ട​ൻ), കു​ൽ​സു വാ​ഹി​ത, അ​ൻ​വ​ർ (മ​സ്ക​റ്റ്), റ​മീ​ന. മ​രു​മ​ക്ക​ൾ: അ​ബു ഹാ​ജി ക​യ്യാ​ല​യി​ൽ, ഖാ​ലി​ദ്, മു​ഹ​മ്മ​ദു​ണ്ണി, ഉ​മ്മ​ർ, സീ​മ.

ഗോ​വി​ന്ദ​ൻ​കു​ട്ടി

മ​ര​ത്താ​ക്ക​ര: വി​യ്യ​ത്ത് വേ​ല​പ്പ​ൻ മ​ക​ൻ ഗോ​വി​ന്ദ​ൻ​കു​ട്ടി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രു​ഗ്മി​ണി. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ​ൻ, അ​നി​ത, ഷീ​ജ. മ​രു​മ​ക്ക​ൾ: സ​ജി​ത, മോ​ഹ​ന​ൻ, പ്ര​സാ​ദ്.

ര​വി​വ​ർ​മ്മ തി​രു​മു​ൽ​പ്പാ​ട്

അ​ഞ്ചേ​രി: കി​ഴ​ക്കേ വ​ട​ക്കൂ​ട്ട് മ​ഠ​ത്തി​ൽ ര​വി​വ​ർ​മ്മ തി​രു​മു​ൽ​പ്പാ​ട് (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ത​റ​വാ​ട്ടു​വ​ള​പ്പി​ൽ.

മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ

ചേ​ല​ക്കോ​ട്: സൂ​പ്പി​പ​ടി ഹാ​ജി ല​ത്തു വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (75)നി​ര്യാ​ത​നാ​യി, ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സൈ​ന​ബ ബീ​വി. മ​ക്ക​ൾ: ഹാ​ജു​ദ്ധീ​ൻ, അ​ബ്ദു​ൽ ഹ​ക്കീം ഹം​ല​ത്, ഹാ​ജി ല​ത്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ബ​ഷീ​ർ, മു​ത്തു മു​ഹ​മ്മ​ദ്, റു​ബീ​ന, ഹ​സീ​ന.

വേ​ലാ​യു​ധ​ൻ

വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ള​നി കു​ന്ന​ത്ത് വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​ഭാ​ര​ത​പു​ഴ ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: ശാ​ന്തി, സ​തീ​ഷ്, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: വി​ഷ്ണു, ചി​ത്ര.

രാ​ധാ​കൃ​ഷ്ണ​ൻ

മ​ണ്ണം​പേ​ട്ട : പൂ​ക്കോ​ട് ക​രു​പ്പേ​രി പ​രേ​ത​നാ​യ രാ​മ​ൻ നാ​യ​രു​ടെ മ​ക​ൻ വ​ടും​കു​റ്റി​ൽ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (56) സൗ​ദി അ​റേ​ബ്യ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​പ​റേ​മ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ഉ​ഷ​ദേ​വി. മ​ക്ക​ൾ: സം​ഗീ​ത, സ​ഞ്ജ​യ്. മ​രു​മ​ക​ൻ: അ​രു​ണ്‍​കു​മാ​ർ.

ദ്രൗ​പ​തി

പെ​രി​ങ്ങോ​ട്ടു​ക​ര: വ​ട​ക്കും​മു​റി മേ​നോ​ത്തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഭു​വ​നേ​ശ്വ​ര​ന്‍റെ ഭാ​ര്യ ദ്രൗ​പ​തി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബി​നി, ബ​ബി​ത, ബി​നോ​യ്. മ​രു​മ​ക്ക​ൾ: ശ്രീ​വ​ത്സ​ൻ, പ​രേ​ത​നാ​യ മു​കേ​ഷ്, ബി​നി​ത.

വേ​ലായു​ധ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം : പു​ഴ​ക്കര ​റോ​ഡി​ൽ​ നീ​ർത്താട്ടി​ൽ വീ​ട്ടി​ൽ വേ​ലായു​ധ​ൻ (91) നി​ര്യാ​ത​​നാ​യി. ഭാ​ര്യ: കാ​ർ​ത്തു. മ​ക്ക​ൾ: കു​ട്ട​ൻ, ഗോ​പി, കൃ​ഷ്ണ​ൻ, വാ​സു, മാ​ധ​വി, ലീ​ല, മീ​നാ​ക്ഷി, സ​രോ​ജി​നി, ജാ​ന​കി. മ​രു​മ​ക്ക​ൾ: മാ​ധ​വ​ൻ, വാ​സു, ച​ന്ദ്ര​ൻ, ഗം​ഗാധ​ര​ൻ, സോ​മ​ൻ, ല​ക്ഷ്മി, സു​നി​ത, വ​ന​ജ, സു​മ​തി.

ക​ല്യാ​ണ​ി

വ​ട​ക്കേ​ക്കാ​ട്: കൗ​ക്കാ​നപെ​ട്ടി പ​രേ​ത​നാ​യ പാ​ക്ക​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ക​ല്യാ​ണ​ി (75)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷാ​ജി, റെ​ജി, ഷീ​ജ. മ​രു​മ​ക്ക​ൾ: സു​ബ്ര​മ​ണ്യ​ൻ, ധ​ന്യ.