+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

തോ​മ​സ് മാ​ല​ക്ക​ല്ല്റേ​ഷ​ൻ വ്യാ​പാ​രി ചെ​രു​ന്പ​ച്ചാ​ലി​ലെ മൈ​ക്കു​ഴി​യി​ൽ തോ​മ​സ് (ബെ​ന്നി54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു മാ​ല​ക്ക​ല്ല് ലൂ​ർ​ദ്ദ് മാ​ത ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ:
കാസര്‍ഗോഡ്‌
തോ​മ​സ്
മാ​ല​ക്ക​ല്ല്
റേ​ഷ​ൻ വ്യാ​പാ​രി ചെ​രു​ന്പ​ച്ചാ​ലി​ലെ മൈ​ക്കു​ഴി​യി​ൽ തോ​മ​സ് (ബെ​ന്നി-54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു മാ​ല​ക്ക​ല്ല് ലൂ​ർ​ദ്ദ് മാ​ത ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മി​നി തോ​മ​സ്. മ​ക്ക​ൾ: ആ​ശി​ഷ്, അ​ഭി​ലാ​ഷ്, നി​മി​ഷ (സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, ബം​ഗ​ളു​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ക്കോ, അ​ന്ന​മ്മ, മേ​രി, ലീ​ല, എ​ൽ​സ.

ജോ​സ​ഫ്
കൊ​ന്ന​ക്കാ​ട്
പാ​മ​ത്ത​ട്ട് വ​ലി​യ​പ​റ​മ്പി​ൽ ജോ​സ​ഫ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 8.30 ന് ​കൊ​ന്ന​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ബി​നു, ബി​ന്ദു, ബി​ൻ​സി. മ​രു​മ​ക്ക​ൾ: മ​ജി​ഷ, ഷി​നോ​ജ്, ഗാ​നേ​ഷ്.

ഭാ​ര​തി
വെ​ള്ള​രി​ക്കു​ണ്ട്
മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പു​ങ്ങം​ചാ​ലി​ലെ ഗം​ഗാ​ധ​ര​ൻ ബാ​ലി​ക്ക​ട​ക്കാ​ന്‍റെ ഭാ​ര്യ ഭാ​ര​തി (ബേ​ബി-60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ്രു​തി, ശ്രീ​ജി​ത്ത്. മ​രു​മ​ക​ൻ: സു​ധാ​ക​ര​ൻ (കൊ​ട​വ​ലം).

കു​ഞ്ഞ​മ്പു
കാ​ഞ്ഞ​ങ്ങാ​ട്
എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും സെ​ക്യു​രി​റ്റി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ മ​ടി​ക്കൈ ദു​ർ​ഗാ​ക്ഷേ​ത്ര​ത്തി​ന​ടു​ത്തെ കെ.​വി.​കു​ഞ്ഞ​മ്പു (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഭാ​നു​മ​തി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, സു​ജി​ത്കു​മാ​ർ. മ​രു​മ​ക​ൾ: അ​ഞ്ജ​ലി.​സ​ഹോ​ദ​ര​ങ്ങ​ൾ: ഓ​മ​ന, കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ.

രാ​മ​ൻ
കാ​സ​ർ​ഗോ​ഡ്
വി​ദ്യാ​ന​ഗ​ർ നെ​ല​ക്ക​ള അ​യ്യ​പ്പ​ഭ​ജ​ന മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തെ ടി.​ജി.​രാ​മ​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: മ​ണി, മു​ര​ളീ​കൃ​ഷ്ണ​ൻ, ജോ​ഷ്മ, ജ്യോ​തി, രേ​വ​തി, ഭാ​ഗ്യ. മ​രു​മ​ക്ക​ൾ: അ​നു​ഷ(​ബ​ദി​യ​ഡു​ക്ക), ര​തീ​ഷ് (കൊ​യി​ലാ​ണ്ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി, നാ​രാ​യ​ണ​ൻ.
കൃ​ഷ്‌​ണ​ൻ
തൃ​ക്ക​രി​പ്പൂ​ർ
വൈ​ക്ക​ത്തെ പ​ന​ക്കീ​ൽ കൃ​ഷ്ണ​ൻ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ​ലാ​ക്ഷി (ന​ളി​നി). മ​ക​ൻ: വി.​വി. ബി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: ത​മ്പാ​യി, ര​മ​ണി, രാ​ജ​ൻ (മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ കോ​ള​ജ്), പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.