+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

മേ​രിച​മ​ത​ച്ചാ​ൽകു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ച​മ​ത​ച്ചാ​ലി​ലെ പ​രേ​ത​നാ​യ ക​ണ്ണം​കു​ന്നേ​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മേ​രി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം 28ന് ​രാ​വി​ലെ 10ന് ​ച​മ​ത​ച്ചാ​ൽ സെ​ന്‍റ് സ്റ
കണ്ണൂര്‍
മേ​രി
ച​മ​ത​ച്ചാ​ൽ
കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ച​മ​ത​ച്ചാ​ലി​ലെ പ​രേ​ത​നാ​യ ക​ണ്ണം​കു​ന്നേ​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മേ​രി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം 28ന് ​രാ​വി​ലെ 10ന് ​ച​മ​ത​ച്ചാ​ൽ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​രു​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ബേ​ബി (അ​മേ​രി​ക്ക), തോ​മ​സ്, ബെ​റ്റി (ഡ​ൽ​ഹി), ജെ​യിം​സ്, നി​ർ​മ​ല, ജോ​ൺ​സ​ൺ (അ​മേ​രി​ക്ക), പ​രേ​ത​നാ​യ വി​ൻ​സ​ന്‍റ്. മ​രു​മ​ക്ക​ൾ: ആ​ലീ​സ് പ​ള്ള​ത്ത് (പാ​റ​ത്തോ​ട്-​ഇ​ടു​ക്കി), വ​ത്സ ആ​നി​മൂ​ട്ടി​ൽ (തേ​റ്റ​മ​ല), ഷാ​ന്‍റി പാ​റ​ത്താ​നം (ച​ങ്ങ​നാ​ശേ​രി), സോ​ണി ചെ​രും​പു​ഞ്ച​യി​ൽ (ക​ടു​ത്തു​രു​ത്തി), ബി​നി​ജ മു​ണ്ട​പ്ലാ​ക്കി​ൽ (തേ​ർ​മ​ല), ജോ​ണി പു​തു​മാ​യി​ൽ (ചേ​ർ​പ്പു​ങ്ക​ൽ), നി​ഷ ഇ​ല​കു​ടി​ക്ക​ൽ (കി​ട​ങ്ങൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി, അ​ന്ന​ക്കു​ട്ടി, മാ​ത്യൂ​സ്, ബ്രി​ജീ​ത്ത, ജോ​സ്, ലി​ല്ലി, പ​രേ​ത​നാ​യ തോ​മ​സ്.

അ​ൽ​ഫോ​ൻ​സ
ഭീ​മ​ന​ടി
ചെ​മ്പ​ൻ​കു​ന്നി​ലെ വ​രി​ക്ക​പ്ലാം​ത​ട​ത്തി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ൽ​ഫോ​ൻ​സ (54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​മ്പി​ളി, അ​നീ​റ്റ, അ​നൂ​പ്, അ​രു​ൺ. മ​രു​മ​ക്ക​ൾ: ബി​ജോ, ലി​ന്‍റോ.

കു​ഞ്ഞി​ക്ക​ണ്ണ​ൻ
ശ്രീ​ക​ണ്ഠ​പു​രം
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കു​യി​ലൂ​രി​ലെ എം.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ (85) നി​ര്യാ​ത​നാ​യി. അ​വി​ഭ​ക്ത പ​ടി​യൂ​ർ-​ക​ല്യാ​ട് പ​ഞ്ചാ​യ​ത്തം​ഗം, ഉ​ളി​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി. മ​ക്ക​ൾ: രാ​ജ​ൻ (അ​ലീ​ന സ്റ്റു​ഡി​യോ, ഇ​രി​ക്കൂ​ർ), അ​ജി​ത് കു​മാ​ർ (മു​ദ്ര ടൈ​ലേ​ഴ്സ്, ഇ​രി​ക്കൂ​ർ), മോ​ഹ​ന​ൻ, ബി​ജി​ത്ത്, ന​ളി​നി, കോ​മ​ള​വ​ല്ലി, പ​രേ​ത​യാ​യ ഇ​ന്ദി​ര. മ​രു​മ​ക്ക​ൾ: അ​മൃ​ത, വ​ന​ജ, റീ​ജ, ബാ​ല​ൻ, ദേ​വ​ദാ​സ്.

കാ​ർ​ത്യാ​യ​നി
ശ്രീ​ക​ണ്ഠ​പു​രം
കോ​ട്ടൂ​ർ ച​തു​ക്ക​ള​ത്തെ മ​നി​യേ​രി കാ​ർ​ത്യാ​യ​നി (82) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ര​ഘു​നാ​ഥ​ൻ, ര​ത്ന​കു​മാ​രി, ഹ​രി​ദാ​സ​ൻ, സ​ജീ​വ​ൻ, ശ​ശി​ധ​ര​ൻ, രു​ഗ്മി​ണി, രാ​ജീ​വ​ൻ, അ​നി​ത (ജി​ല്ലാ ബാ​ങ്ക്, ശ്രീ​ക​ണ്ഠ​പു​രം). മ​രു​മ​ക്ക​ൾ: ഓ​മ​ന, മോ​ഹ​ന​ൻ, ദ​മ​യ​ന്തി, നി​ഷ, ദി​വ്യ, മു​കു​ന്ദ​ൻ, ര​മ്യ, പ്ര​ഭാ​ക​ര​ൻ.

വ​ത്സ
ക​ണി​ച്ചാ​ർ
ക​ണി​ച്ചാ​ർ കു​ണ്ടേ​രി​യി​ലെ വേ​ലേ​രി ച​ന്തു​വി​ന്‍റെ ഭാ​ര്യ വ​ത്സ (60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബി​ന്ദു, ച​ന്ദ്ര​ൻ, ബാ​ബു. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, ബ​ബി​ത

ല​ക്ഷ്മി
കൂ​ടാ​ളി
കും​ഭ​ത്തി​ലെ വെ​ള്ളാ​ലി ല​ക്ഷ്മി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: കാ​ര​പേ​രാ​വൂ​രി​ലെ പ​രേ​ത​നാ​യ എ​ൻ. രാ​മ​ന്‍. മ​ക്ക​ൾ: വി​ലാ​സി​നി, രാ​ജീ​വ​ൻ, ഭാ​നു​മ​തി. മ​രു​മ​ക്ക​ൾ: വ​ൽ​സ​ല​ൻ (റി​ട്ട. എ​ൻ​ജി​നി​യ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി), പി. ​നാ​രാ​യ​ണ​ൻ, ന​ന്ദി​നി (ഇ​രു​വ​രും റി​ട്ട. അ​ധ്യാ​പ​ക​ർ കൂ​ടാ​ളി ഹൈ​സ്കൂ​ൾ).

ജ​നാ​ർ​ദ്ദ​ന​ൻ
ത​ളി​പ്പ​റ​മ്പ്
പു​ളി​മ്പ​റ​മ്പി​ലെ പി.​വി. ജ​നാ​ർ​ദ്ദ​ന​ൻ (64) നി​ര്യാ​ത​നാ​യി. ശ​ങ്ക​രാ പ​പ്പ​ടം ഉ​ത്പാ​ദ​ക​രാ​യ പ​രേ​ത​രാ​യ രാ​യ​ണ​പി​ള്ള​യു​ടേ​യും മീ​നാ​ക്ഷി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: പ​ങ്ക​ജ​വ​ല്ലി. മ​ക്ക​ൾ: ര​മ, ര​ജി​ത, ജ​യേ​ഷ് (ഓ​ട്ടോ ഡ്രൈ​വ​ർ). മ​രു​മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, സു​നി​ൽ​കു​മാ​ർ, ശ്രീ​വി​ദ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, ഗീ​ത, ശൈ​ല​ജ, ജ​യ​ന്തി, ഷ​ൺ​മു​ഖ​ൻ, ര​ഘു, സു​മി​ത്ര.

ശ്രീ​ധ​ര​ൻ ആ​ചാ​രി
ആ​ല​ക്കോ​ട്
നെ​ല്ലി​പ്പാ​റ ക​ണ്ണാ​ടി​പാ​റ ചെ​ട്ടി​യ​വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ ആ​ചാ​രി (84) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ലേ​ഖ, ക​ല, ശ്രീ​കാ​ന്ത്, ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: മ​ധു (നാ​ദ​ബ്ര​ഹ്മ, ചെ​റു​പു​ഴ), ശ​ശി​കു​മാ​ർ (തേ​ർ​ത്ത​ല്ലി).
ര​വീ​ന്ദ്ര​ന്‍
കു​റു​മാ​ത്തൂ​ര്‍
ബാ​വു​പ്പ​റ​മ്പ് പു​ല്ലാ​ഞ്ഞി​യോ​ട്ടെ മാ​ര്‍​ബി​ള്‍ കോ​ണ്‍​ട്രാ​ക്ട​റാ​യ എ.​പി. ര​വീ​ന്ദ്ര​ന്‍ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ള്‍: മ​ഞ്ജു​ഷ, നി​ഷ, മ​നു. മ​രു​മ​ക്ക​ള്‍: സ​ജീ​വ​ന്‍ (പ​ന്നി​യൂ​ര്‍), ദി​നേ​ശ​ന്‍ (പ​ന്നി​യൂ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: മോ​ഹ​ന​ന്‍, പ​ത്മി​നി, രാ​മ​ച​ന്ദ്ര​ന്‍.


യ​ശോ​ദ
മാ​ഹി
പ​ന്തോ​ക്കാ​ട്ടി​ലെ ചെ​റു​പാ​ലേ​രി ക​ല്ലാ​യി യ​ശോ​ദ (90) നി​ര്യാ​ത​നാ​യി. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, പ​രേ​ത​നാ​യ ശ്രീ​നി​വാ​സ​ൻ. മ​രു​മ​ക്ക​ൾ: പ്ര​വീ​ണ, പ്ര​മി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ അ​ച്ചു​ത​ൻ, മീ​നാ​ക്ഷി, ല​ക്ഷ്മി, വാ​സു, ഭാ​സ്ക​ര​ൻ.