+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജോ​ണ്‍പ​ന​മ​രംകാ​പ്പും​കു​ന്ന് മാ​തേ​ക്ക​ൽ ജോ​ണ്‍(75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​കാ​ര​ക്കാ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ. മ​ക്ക​ൾ: ഗ്രേ​സി, റോ​സി, മി​നി, ഷൈ​നി,
വയനാട്
ജോ​ണ്‍
പ​ന​മ​രം
കാ​പ്പും​കു​ന്ന് മാ​തേ​ക്ക​ൽ ജോ​ണ്‍(75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​കാ​ര​ക്കാ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ. മ​ക്ക​ൾ: ഗ്രേ​സി, റോ​സി, മി​നി, ഷൈ​നി, സി​സ്റ്റ​ർ ലൈ​സ, സി​സ്റ്റ​ർ ഷീ​ജ, ജോ​ബി​ഷ്. മ​രു​മ​ക്ക​ൾ: സേ​വി, കു​ര്യ​ൻ, ബാ​ബു, ബി​ജു, വി​ൻ​സി.

ത്രേ​സ്യാ​മ്മ
പു​ൽ​പ്പ​ള്ളി
മു​ള്ള​ൻ​കൊ​ല്ലി ഇ​ല്ലി​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (89) നി​ര്യാ​ത​യാ​യി സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ മു​ള്ള​ൻ​കൊ​ല്ലി), റോ​സ​മ്മ, മാ​നു​വ​ൽ, ജോ​സ്(​വ്യാ​പാ​രി ), സെ​ലി​ൻ (റി​ട്ട. അ​ധ്യാ​പി​ക ഹോ​ളി ഫാ​മി​ലി സ്കൂ​ൾ), സ​ണ്ണി (എ​ച്ച്എം ഹൈ​സ്കൂ​ൾ ഇ​ടു​ക്കി), ഗ്രേ​സി അ​ധ്യാ​പി​ക (നി​ർ​മ്മ​ല ഹൈ​സ്കൂ​ൾ ത​രി​യോ​ട് ), ആ​ൻ​സി (അ​ധ്യാ​പി​ക നി​ർ​മ്മ​ല ഹൈ​സ്കൂ​ൾ ത​രി​യോ​ട് ), പ​രേ​ത​യാ​യ ജോ​യി, പ​രേ​ത​യാ​യ ഡെ​യ്സി. മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് ചാ​ക്കോ ആ​റു പ​റ (റി​ട്ട. അ​ധ്യാ​പ​ക​ൻ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ന​ട​വ​യ​ൽ), മേ​രി നാ​ലു​ക​ണ്ട​ത്തി​ൽ, അ​ബ്രാ​ഹം പാ​റ​ക്ക​ൽ, മോ​ളി തോ​ട്ട​നാ​നി​യി​ൽ, ജോ​ളി തെ​ങ്ങും പ​ള്ളി, മാ​ണി​ക്കു​ട്ടി പു​ല്ലാ​ട്ട് (റി​ട്ട. അ​ധ്യാ​പ​ക​ൻ), മോ​ളി​ക​ദ​ളി​ക്കാ​ട്ടി​ൽ (അ​ധ്യാ​പി​ക മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ്), മാ​ത്യു (റി​ട്ട. അ​ധ്യാ​പ​ക​ൻ), ഷാ​ജി മാ​പ്പ​നാ​ട്ട​യി​ൽ, ബി​നോ​യി കു​ഴി​ക​ണ്ട​ത്തി​ൽ.

കാ​ർ​ത്യാ​യ​നി
പു​ൽ​പ്പ​ള്ളി
പെ​രി​ക്ക​ല്ലൂ​ർ അ​രു​വി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ കാ​ർ​ത്യാ​യ​നി(90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​മ​ൻ​കു​ട്ടി, ക്യ​ഷ്ണ​ൻ​കു​ട്ടി, സു​രേ​ന്ദ്ര​ൻ, വ​ത്സ, രാ​ജ​മ്മ, വി​ജ​യ​മ്മ, പ​രേ​ത​രാ​യ സു​കു, സോ​മ​ൻ. മ​രു​മ​ക്ക​ൾ: ചെ​ല്ല​മ്മ, ച​ന്ദ്രി​ക, ലീ​ല, കു​ട്ട​പ്പ​ൻ, ത​ങ്ക​ച്ച​ൻ, ശാ​ര​ദ, സു​മ​തി.

ആ​യി​ഷ
മാ​ന​ന്ത​വാ​ടി
ദ്വാ​ര​ക വാ​ഴ​യി​ൽ പ​രേ​ത​നാ​യ അ​ലി​യു​ടെ ഭാ​ര്യ ആ​യി​ഷ(95) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ബ്ദു​ല്ല, ആ​മി​ന, അ​മ്മ​ദ്, ഇ​ബ്രാ​ഹിം, മ​മ്മൂ​ട്ടി, സൈ​ന​ബ, ഉ​സ്മാ​ൻ, അ​ബൂ​ബ​ക്ക​ർ, സു​ഹ്റ, പ​രേ​ത​നാ​യ നാ​സ​ർ.