മാധവി
മഞ്ചേരി
കരുവന്പ്രം അത്താണി മൂച്ചിക്കോട്ടിൽ മാധവി (78) നിര്യാതയായി. മക്കൾ: സുകുമാരൻ, രാജൻ, ശിവദാസൻ, സുരേഷ്, ശോഭ, ഉഷ. മരുമക്കൾ: പുഷ്പ, സൗമിനി, രാധ, ശാലിനി.
ഷാനവാസ്
നിലന്പൂർ
എരുമമുണ്ട സ്വദേശിയും മുസ്ലീം ലീഗ് നിലന്പൂർ നിയോജക മണ്ഡലം ട്രഷററും പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായ കൊന്പൻ ഷംസുദ്ദീന്റെ മകൻ ഷാനവാസ് (36) നിര്യാതനായി. പൊതുമരാമത്ത് കരാറുകാരനാണ്. ഭാര്യ: സാദിയ. മക്കൾ: ഷസിൻ, സെയ്ൻ, സെയ്ബ്, മാതാവ്: കദീജ. സഹോദരങ്ങൾ: ഷംനാസ്, ഷംല.
ഹാജറ
പെരിന്തൽമണ്ണ
കൂട്ടിലങ്ങാടി കടുങ്ങൂത്ത് പരേതനായ തോട്ടുങ്ങൽ കുഞ്ഞിമുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ചെറയക്കുത്ത് ഹാജറ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ ഹക്കീം, അബ്ദുൽ സലിം, അബ്ദുൽ ഹമീദ്, (നാലു പേരും ജിദ്ദ) സൈഫുന്നീസ, ഖൈറുന്നീസ. മരുമക്കൾ: ജുമൈല, മുനീറ, മുഹ്സിന, ഇർഫാന മറിയം, അബ്ദുറഹ്മാൻ വാഫി (പാതിരമണ്ണ) സക്കീർ ഹുസൈൻ (പനങ്ങാങ്ങര).