+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ഡോ. ​മാ​ത്യൂ​സ് തു​രു​ത്തി​യി​ൽ റ​ന്പാ​ൻ കാ​യം​കു​ളംമ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാം​ഗ​വും ആ​രാ​ധ​ന ക​ർ​മ പ​ണ്ഡി​ത​നും തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ സെ​മി​നാ​
ആലപ്പുഴ
ഡോ. ​മാ​ത്യൂ​സ്
തു​രു​ത്തി​യി​ൽ റ​ന്പാ​ൻ
കാ​യം​കു​ളം
മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാം​ഗ​വും ആ​രാ​ധ​ന ക​ർ​മ പ​ണ്ഡി​ത​നും തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ​സ​റു​മാ​യി​രു​ന്ന ചേ​പ്പാ​ട് തു​രു​ത്തി​യി​ൽ ഡോ. ​മാ​ത്യൂ​സ് തു​രു​ത്തി​യി​ൽ റ​ന്പാ​ൻ (85) നിര്യാതനായി. സംസ്കാ രം നാ​ളെ ര​ണ്ടി​ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്തായുടെ കാ​ർ​മി​ക​ത്വത്തിൽ ചേ​പ്പാ​ട് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ .മൃതദേ ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​പ്പാ​ട് കു​ടും​ബ​വീ​ട്ടി​ൽ എ​ത്തി​ക്കു​ം.

അ​​ഡ്വ. ജോ​​സ​​ഫ്
കോ​​യി​​പ്പ​​ള്ളി
ആ​​ല​​പ്പു​​ഴ
ത​​ത്തം​​പ​​ള്ളി ക​​ര​​ള​​കം വാ​​ർ​​ഡി​​ൽ ജോ​​സ​​ഫ് കോ​​യി​​പ്പ​​ള്ളി (83) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് ത​​ത്തം​​പ​​ള്ളി സെ​​ന്‍റ്മൈ​​ക്കി​​ൾ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: കു​​ഞ്ഞ​​മ്മ കൈ​​ന​​ക​​രി ച​​ക്കാ​​ല​​ത്ത​​റ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ഡോ. ​​ജോ​​സ​​ഫ് കോ​​യി​​പ്പ​​ള്ളി (ഇം​​ഗ്ലീ​​ഷ് വി​​ഭാ​​ഗം മേ​​ധാ​​വി കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​സ​​ർ​​ഗോ​​ഡ്), ജേ​​ക്ക​​ബ് ജോ​​സ​​ഫ് (കെ​​ന്‍റ് യു​​കെ), സി​​റി​​ൾ ജോ​​സ​​ഫ് കോ​​യി​​പ്പ​​ള്ളി, സീ​​മ ജോ​​സ​​ഫ്, ജോ​​മോ​​ൻ ജോ​​സ​​ഫ് (മാ​​നേ​​ജ​​ർ ജി​​ഐ ബം​​ഗ​​ളൂ​​രു). മ​​രു​​മ​​ക്ക​​ൾ: ഡോ. ​​ആ​​നി ജോ​​സ​​ഫ്, ഷാ​​ൻ​​സി ജേ​​ക്ക​​ബ്, റെ​​നി സി​​റി​​ൾ (അ​​സോ. പ്ര​​ഫ. കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്), ഷി​​ബു ജോ​​സ​​ഫ് (വ​​ള്ളാ​​പ്പാ​​ട്ടി​​ൽ), അ​​ഹി​​ല (ജോ. ​​മാ​​നേ​​ജ​​ർ വി​​പ്രോ ബം​​ഗ​​ളൂ​​രൂ).