വി.എം. ജോർജ്
പന്തളം
മങ്ങാരം വാലുതുണ്ടിൽ കിഴക്കേതിൽ ജോസ് ഭവനിൽ വി.എം. ജോർജ് (82) നിര്യാതനായി. സംസ്കാരം ഇന്നു 11ന് അറത്തിൽ സെന്റ് ജോർജ്് ഓർത്തഡോക്സ് മഹാ ഇടവകയിൽ. ഭാര്യ: പരേതയായ തങ്കമ്മ കൊട്ടാരക്കര പുലമണ്‍ മുകളിൽ കുടുംബാംഗം. മക്കൾ: ജോർജ് ജോസ് (കോയന്പത്തൂർ), ജോളി, ജിജി. മരുമക്കൾ: ബിനു, ജോണ്സണ് (സൗദി), ഡാനി (ഒമാൻ).
വി.എം.വർഗീസ്
കഴിഞ്ഞ ദിവസം നിര്യാതനായ വാഴത്തറ മലയിൽ വി.എം.വർഗീസിന്റെ (കീവർച്ചൻ -98) സംസ്കാരം ഇന്ന് ഒന്നിന് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽതിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ .
സാറാമ്മ ഏബ്രഹാം
മെഴുവേലി
ദി പെന്തക്കോസ്ത് മിഷൻ മെഴുവേലി സഭാശുശ്രൂഷക സാറാമ്മ (സാലമ്മ - 52) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് മെഴുവേലി ടിപിഎം ആരാധനാലയത്തിൽ ആരംഭിച്ച് നാലിന് കുഴിക്കാല ടിപിഎം സെമിത്തേരിയിൽ. അമ്മ: ഏലിക്കുട്ടി (യുഎസ്എ). സഹോദരങ്ങൾ: ഐസക്ക്, മേരിക്കുട്ടി, മേഴ്സി, സന്തോഷ്, പരേതനായ എബനേസർ ഏബ്രഹാം.