+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

പ്ര​ഫ. മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻച​ങ്ങ​നാ​ശേ​രികു​രി​ശും​മൂ​ട് തേ​വ​ല​ക്ക​ര ടി.​എം. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ പ്ര​ഫ​. മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ (86, റി​ട്ട. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ
കോട്ടയം
പ്ര​ഫ. മേ​രി​ക്കു​ട്ടി
സെ​ബാ​സ്റ്റ്യ​ൻ
ച​ങ്ങ​നാ​ശേ​രി
കു​രി​ശും​മൂ​ട് തേ​വ​ല​ക്ക​ര ടി.​എം. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ പ്ര​ഫ​. മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ (86, റി​ട്ട. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത കൈ​ന​ക​രി ത​ട്ടാ​ന്ത​റ (മു​ണ്ട​പ്പ​ള്ളി) കു​ടും​ബാം​ഗം. മ​ക്ക​ൾ: ട്രീ​സാ മേ​രി സെ​ബാ​സ്റ്റ്യ​ൻ (യു​എ​സ്എ), ഡോ. ​മാ​ത്യു ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ (ഓ​സ്ട്രേ​ലി​യ), തോ​മ​സ് ജോ​ൺ സെ​ബാ​സ്റ്റ്യ​ൻ (യു​കെ), ഡോ. ​ജോ​സ​ഫ് ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ (യു​കെ). മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ജോ​സ​ഫ് ഇ​ല്ലി​പ​റ​ന്പി​ൽ (യു​എ​സ്എ), ആ​ൻ ലീ​കൂ​ൺ, സാ​റാ ജേ​ക്ക​ബ് കീ​ക്ക​രി​ക്കാ​ട്ട്, ഡോ. ​ദി​വ്യ മേ​രി മാ​ന്പ​ള്ളി​ൽ.

ജേ​​ക്ക​​ബ് ജോ​​ർ​​ജ്
തി​​ട​​നാ​​ട്
കു​​മ്മ​​ണ്ണൂ​​പ്പ​​റ​​ന്പി​​ൽ (മേ​​ക്കാ​​ട്ട്) ജേ​​ക്ക​​ബ് ജോ​​ർ​​ജ് (ബേ​​ബി​​ക്കു​​ഞ്ഞ്-85) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 1.30 ന് ​​തി​​ട​​നാ​​ട് സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ അ​​ന്ന​​മ്മ അ​​രു​​വി​​ത്തു​​റ പേ​​ഴും​​കാ​​ട്ടി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സെ​​ലി​​ൻ, റ്റോ​​മി, ദേ​​വ​​സ്യാ​​ച്ച​​ൻ, തോ​​മ​​സ് (മ​​നു, യു​​എ​​സ്എ), ജോ​​സ് (അ​​പ്പ​​ച്ച​​ൻ), മോ​​ളി​​ൻ, ജ​​യിം​​സ് (ഉ​​ണ്ണി, ഓ​​സ്ട്രേ​​ലി​​യ). മ​​രു​​മ​​ക്ക​​ൾ: ജോ​​സ് സി. ​​ക​​ല്ലൂ​​ർ (മു​​ണ്ട​​ക്ക​​യം), റ്റെ​​സി മു​​ള​​ങ്ങാ​​ശേ​​രി (മ​​ല്ലി​​ക​​ശേ​​രി), ഡെ​​യ്സി ആ​​ലും​​മൂ​​ട്ടി​​ൽ (ച​​ങ്ങ​​നാ​​ശേ​​രി), ഷാ​​ന്‍റി പ​​ന​​യ്ക്ക​​കു​​ഴി​​യി​​ൽ, അ​​ന്പാ​​റ​​നി​​ര​​പ്പേ​​ൽ (യു​​എ​​സ്എ), സു​​ഷ​​മ ക​​ല്ല​​റ​​യ്ക്ക​​ൽ (ചെ​​മ്മ​​ല​​മ​​റ്റം), ജോ​​ണ്‍​സ​​ണ്‍ പൊ​​ന്നാ​​ട്ട് (പു​​റ​​പ്പു​​ഴ), ജൂ​​ലി കാ​​വ​​നാ​​ട്ട്, കു​​ട​​മാ​​ളൂ​​ർ (ഓ​​സ്ട്രേ​​ലി​​യ). പ​​രേ​​ത​​ൻ 32 വ​​ർ​​ഷ​​ത്തോ​​ളം സ​​ൺ​​ഡേ സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​നാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടുണ്ട്.

ഫി​ലോ​മി​ന
ക​ട​നാ​ട്
കൈ​തോ​ലി​ൽ പ​രേ​ത​നാ​യ ജോ​സ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ക​ല​യ​ന്താ​നി ന​ന്തി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ഫി​ൻ കെ. ​ജോ​സ് (ന​ഴ്സ് എം​ഒ​എ​ച്ച്, കു​വൈ​റ്റ്), ജി​തി​ൻ കെ. ​ജോ​സ് (അ​സി. മാ​നേ​ജ​ർ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റീ​ജ​ണ​ൽ ഓ​ഫീ​സ് തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ഡെ​യ്നി കൈ​ത​പ്പ​റ​ന്പി​ൽ ക​ല​യ​ന്താ​നി (ന​ഴ്സ്, കു​വൈ​റ്റ്), മെ​റി​ൻ കു​ഴിപ്പി​ള്ളി​ൽ ക​രി​മ​ണ്ണൂ​ർ (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സ്, തൃ​ശൂ​ർ).

എം.ടി. ദേ​വ​സ്യ
പൂ​ഞ്ഞാ​ർ
തോ​ട്ട​ക്ക​ര മാ​ത്ത​ൻ​കു​ന്നേ​ൽ എം.ടി. ദേ​വ​സ്യ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രണ്ടിനു പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ കു​ട്ടി​യ​മ്മ പെ​രി​ങ്ങു​ളം വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജോ, സാ​ജു, ജെ​യ്സ്, ദി​വ്യ, ജെ​ൻ​റി​ൽ. മ​രു​മ​ക്ക​ൾ: ബി​ൻ​സി മ​ച്ചി​യാ​നി​ക്ക​ൽ മൂ​ല​മ​റ്റം, സി​നി ക​ണ്ണം​തൊ​ട്ടി​യി​ൽ പാ​റ​ന്പു​ഴ, സി​മ്മി പീ​ച്ചി​യാ​നി​ക്കു​ന്നേ​ൽ തൊ​ടു​പു​ഴ, ഷൈ​ൻ ക​ക്കാ​ട്ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചേ​റ്റു​കു​ഴി, ആ​ശ പ​ള്ളി​പ്പ​റ​ന്പി​ൽ ചെ​മ്മ​ല​മ​റ്റം.

അ​ന്ന​മ്മ
കാ​ണ​ക്കാ​രി
കൊ​ച്ചു​മ​ല​യി​ൽ പ​രേ​ത​നാ​യ മ​ത്താ​യി ജോ​സ​ഫി​ന്‍റെ (കു​ഞ്ഞൗ​ത) ഭാ​ര്യ അ​ന്ന​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് 2.30 ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കാ​ണ​ക്കാ​രി​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 3.30 ന് ​ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വെ​ട്ടി​മു​ക​ൾ സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. പ​രേ​ത കു​ട​മാ​ളൂ​ർ പു​ത്ത​ൻ​കു​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ സ്ക​റി​യ, കെ.​ജെ. മാ​ത്യു, ജ​യ്ന​മ്മ തോ​മ​സ്, ഫാ. ​ജോ​ൺ കൊ​ച്ചു​മ​ല​യി​ൽ (എ​സ്എ​ച്ച് ച​ർ​ച്ച് പ​ങ്ങ​ട), സാ​ലി ബി​നോ​യി. മ​രു​മ​ക്ക​ൾ: സ്ക​റി​യ ചി​റ​യ്ക്ക​നാ​ൽ, എ​ൽ​സ​മ്മ മോ​ട​ങ്ങാ​മ​ല​യി​ൽ, തോ​മ​സ് പ​റേ​കാ​ട്ടി​ൽ, ബി​നോ​യി നാ​ഞ്ഞി​ല​ത്ത്.

ടി.​എം. സെ​ബാ​സ്റ്റ്യ​ൻ
ഇ​ട​പ്പാ​ടി
തു​ണ്ട​ത്തി​ൽ ടി.​എം. സെ​ബാ​സ്റ്റ്യ​ൻ (ദേ​വ​സ്യാ​ച്ച​ൻ-86, റി​ട്ട. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ എ​ച്ച്എം​ടി ക​ള​മ​ശേ​രി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി ച​ന്പ​ക്ക​ര പാ​ലാ​ക്കു​ന്നേ​ൽ കാ​ഞ്ഞി​ര​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി പോ​ൾ ത​ളി​യ​ത്ത് (എ​ൻ​ജി​നി​യ​ർ യു​എ​സ്എ), ലൂ​സി തോ​മ​സ് കാ​ളാ​ശേ​രി ക​ട്ട​ത്ത​റ (റി​ട്ട. എ​ച്ച്എ​സ്എ ച​ങ്ങ​നാ​ശേ​രി), അ​ഡ്വ. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ന്ന​മ്മ ജോ​ഷി മേ​ട​യി​ൽ (അ​സി. എ​ൻ​ജി​നി​യ​ർ കെ​എ​സ്ഇ​ബി പാ​ലാ), ലി​സാ തോ​മ​സ് ചേ​ന്നോ​ത്ത് ചേ​ർ​ത്ത​ല.

കെ.​സി.സെ​ലി​ൻ
രാ​മ​പു​രം
ക​ണി​യാ​ര​ക​ത്ത് പ​രേ​ത​നാ​യ കെ.​സി. ചാ​ക്കോ​യു​ടെ മ​ക​ൾ കെ.​സി.സെ​ലി​ൻ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ അഞ്ചിനു ​രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ഷാ​ർ​ലി​ൻ(​ആ​രാ​ധ​നാ മ​ഠം പൈ​ക), മേ​രി​ക്കു​ട്ടി(​റി​ട്ട.ടീ​ച്ച​ർ ചേ​ന്നാ​ട് ഹൈ​സ്കൂ​ൾ), കെ.​സി. ജയിം​സ്(​എ​ൽഐ​സി ഏ​ജ​ന്‍റ് ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി).

പ്ര​ഫ. ടി.​ഡി. സെ​ബാ​സ്റ്റ്യ​ൻ
കു​റ​വി​ല​ങ്ങാ​ട്
കോ​ഴാ പ​ര​യ്ക്കാ​ട്ടു​ത​റ​പ്പി​ൽ പ്ര​ഫ. ടി.​ഡി. സെ​ബാ​സ്റ്റ്യ​ൻ (63, റി​ട്ട. കൊ​ത​വ​റ കോ​ള​ജ്) യു​കെ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് അ​വി​ടെ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ നാ​ഗ​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൾ: ജെ​സ്ന സെ​ബി​ൻ (എ​ല്ലാ​വ​രും യു​കെ).

മ​നോ​ജ് കെ. ​ജോ​സ​ഫ്
പ​ട്ടി​ത്താ​നം
ചേ​രും​പൊ​യ്ക​യി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യാ​യു​ടെ മ​ക​ൻ മ​നോ​ജ് കെ. ​ജോ​സ​ഫ് (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പ​ട്ടി​ത്താ​നം സെ​ന്‍റ് ബോ​നി​ഫ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ൻ: സ​ജീ​വ് കെ. ​പീ​റ്റ​ർ.

ത്രേ​സ്യാ​മ്മ ജോ​സ​ഫ്
മാ​മ്മൂ​ട്
പാ​റ​ന്പു​ഴ​യി​ൽ പ​രു​ത്തി​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 10 ന് ​മാ​മ്മൂ​ട് ലൂ​ർ​ദ്ദ്മാ​താ പ​ള്ളി​യി​ൽ. പ​രേ​ത തൊ​ടു​പു​ഴ പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: ലാ​ലി, ആ​ൻ​സി.മ​രു​മ​ക്ക​ൾ: ടോ​മി, ജോ​ർ​ജു​കു​ട്ടി.

മ​റി​യ​ക്കു​ട്ടി
അ​തി​ര​ന്പു​ഴ
ശ്രീ​ക​ണ്ഠ​മം​ഗ​ലം, പ​ള്ളി​പ്പാ​ട്ട് പ​രേ​ത​നാ​യ ചാ​ക്കോ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ശ്രീ​ക​ണ്ഠ​മം​ഗ​ലം ലി​സ്യു ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത ശ്രീ​ക​ണ്ഠ​മം​ഗ​ലം ചെ​റു​മു​ട്ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഏ​ല​മ്മ, ത്രേ​സ്യാ​മ്മ, റോ​സ​മ്മ, മേ​രി​ക്കു​ട്ടി, കെ.​സി. ജോ​സ​ഫ് (റി​ട്ട. എ​ച്ച്എ​ൻ​എ​ൽ), സ​ണ്ണി ജേ​ക്ക​ബ്, ഏ​ബ്ര​ഹാം, ലൈ​സ​മ്മ (ടീ​ച്ച​ർ പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്യു മാ​ധ​വ​പ്പ​ള്ളി, മാ​ത്യു നെ​ല്ല​ൻ​കു​ഴി, തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, അ​ഗ​സ്റ്റി​ൻ കൂ​റ്റ​ന്താ​നം, ബി​ന്നി ജോ​സ​ഫ് തോ​ട്ടി​ൽ (റി​ട്ട. ടീ​ച്ച​ർ), റോ​സ​മ്മ പൊ​ട്ട​ശേ​രി​ൽ, സ​ജി തൊ​ണ്ടം​പ​ള്ളി, ബേ​ബി ചെ​ന്പ​ക​ശേ​രി​ൽ (ടീ​ച്ച​ർ പാ​ല​ക്കാ​ട്).

അ​ന്ന​മ്മ
ക​ട​പ്ലാ​മ​റ്റം
ത​ളി​ക​പ്പ​റ​ന്പി​ൽ ദേ​വ​സ്യാ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടു​ചി​റ ത​ക​ര​ക്കാ​ലാ​യി​ൽ (ഒ​റീ​ത്താ​യി​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ചി​ന്ന​മ്മ, മേ​രി, എ​ൽ​സി, ജോ​സ്, മോ​ളി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ തൊ​ണ്ടി​യാം ത​ട​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട്, ജോ​യി സ​ഖ​റി​യാ​സ് കൂ​ട്ടു​മ​ല​യി​ൽ വ​യ​ല (റി​ട്ട. അ​ധ്യാ​പ​ക​ൻ), ജോ​സ് സേ​വ്യ​ർ വേ​ട്ടാ​പ്പ​റ​ന്പി​ൽ (റി​ട്ട.മാ​നേ​ജ​ർ, ജി​ല്ലാ ബാ​ങ്ക് രാ​ജാ​ക്കാ​ട്) അ​ടി​മാ​ലി, എ​ൽ​സ​മ്മ പാ​ന്പാ​ടി​യി​ൽ നെ​യ്യാ​ട്ടു​ശേ​രി, ജോ​യി ചി​റ​യ്ക്ക​ൽ മൂ​ല​മ​റ്റം.

എ.​കെ. രാ​മ​ൻ​കു​ട്ടി
കീ​ഴ് വാ​യ്പൂ​ര്
ഐ​ക്കു​ന്നി​ൽ എ.​കെ. രാ​മ​ൻ​കു​ട്ടി (കൊ​ച്ചു​മോ​ൻ -65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജാ​ന​മ്മ പു​തു​ശേ​രി അ​ക്ക​ര​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ജ​ഗ​ദ​മ്മ, ജ​യ​ന്തി, ജ​ല​ജ. മ​രു​മ​ക്ക​ൾ: സാ​ബു, തു​ള​സി, അ​നീ​ഷ്.

മി​നി
കൂ​ത്ര​പ്പ​ള്ളി
കി​ഴു​വാ​റ്റ്് ക​ള​ത്തി​പ്പ​റ​ന്പി​ൽ ഷാ​ജി​യു​ടെ ഭാ​ര്യ മി​നി (മേ​ന​ക-49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 10ന്് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ച്ചു. സ​ചി​ത.
ടി.​എ​സ്. ത​ങ്ക​പ്പ​ൻ
മോ​നി​പ്പ​ള്ളി
തെ​ക്കേ ഞ​ര​ള​ക്കാ​ട്ട് കു​ന്നേ​ൽ ടി.​എ​സ്. ത​ങ്ക​പ്പ​ൻ (കി​ട്ടു-77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല രാ​മ​പു​രം ഇ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​കാ​ശ് ടി.​എ​സ്., ല​ത. മ​രു​മ​ക്ക​ൾ: ഓ​മ​ന, അ​നി​ൽ തെ​ക്കു​ത​ല​പ​റ​ന്പ് (പ​ച്ചാ​ളം എ​റ​ണാ​കു​ളം).

അ​ന്ന​മ്മ
കൂ​ത്ര​പ്പ​ള്ളി
മാ​ര​ങ്ങാ​ട്ട് ആ​ന്‍റ​ണി തോ​മ​സി​ന്‍റ ഭാ​ര്യ അ​ന്ന​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞ​മ്മി​ണി, ജോ​ർ​ജ്അ​പ്പ​ൻ, കു​ഞ്ഞൂ​ഞ്ഞ​മ്മ, റോ​സ​മ്മ, മ​റി​യാ​മ്മ, ജോ​ബി, കു​ഞ്ഞു​മോ​ൾ, മി​നി, ജോ​ജോ. മ​രു​മ​ക്ക​ൾ: ജോ​സു​കു​ട്ടി, ജെ​സി, ജോ​യി, കു​ഞ്ഞു​മോ​ൻ, സി​ബി, റെ​ജി, ജോ​യി, ബാ​ബു, അ​നു.

ത്രേ​സ്യാ​മ്മ
ആ​യാം​കു​ടി
ചെ​രു​വി​ൽ പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​യി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (തെ​യ്യാ​മ്മ-70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു അ​ൽ​ഫോ​ൻ​സാ​പു​രം പ​ള്ളി​യി​ൽ. പ​രേ​ത ആ​യാം​കു​ടി പ​ണ്ടാ​ര​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജോ ജോ​യി (കു​വൈ​റ്റ്), ജോ​ജോ ജോ​യി, ലീ​നാ ഷാ​ജി. മ​രു​മ​ക്ക​ൾ: റോ​ഷ്നി ലി​ജോ (കു​വൈ​റ്റ്), ജി​ൻ​സി ജോ​ജോ, ഷാ​ജി ആ​റാ​ക്ക​ൽ ക​ല​യ​ത്തും​കു​ന്ന്.

ടി.​ജെ. മാ​ത്യു
പൂ​വ​ത്തോ​ട്
തു​രു​ത്തി​യി​ൽ ടി.​ജെ. മാ​ത്യു (ബേ​ബി-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 1.30 ന് ​ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ വ​ണ്ട​ന്മേ​ട് മു​തു​കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു ജോ​യി​സ്, അ​നി​ൽ മാ​ത്യു. മ​രു​മ​ക്ക​ൾ: ജോ​യി​സ് പ്ലാ​ത്തോ​ട്ടം പെ​രു​ന്നി​ലം, അ​മ​ൻ​ലാ വ​ട​ക്കേ​ൽ കു​ന്നോ​ന്നി.