+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാർഖണ്ഡിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ അ​​​ഞ്ചു പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സു​​​ഖ്ദേ​​​വ് ഭ​​​ഗ​​​ത്, മ​​​
ജാർഖണ്ഡിൽ  അഞ്ച് പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ
റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ അ​​​ഞ്ചു പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സു​​​ഖ്ദേ​​​വ് ഭ​​​ഗ​​​ത്, മ​​​നോ​​​ജ് യാ​​​ദ​​​വ്, ജെ​​​എം​​​എ​​​മ്മി​​​ലെ കു​​​നാ​​​ൽ സാ​​​രം​​​ഗി, ജ​​​യ്പ്ര​​​കാ​​​ശ് ഭാ​​​യ് പ​​​ട്ടേ​​​ൽ, സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ ഭാ​​​നു പ്ര​​​താ​​​പ് സാ​​​ഹി എ​​​ന്നി​​​വ​​​രാ​​​ണു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ 81 അം​​​ഗ സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് 48 പേ​​​രാ​​​യി. 2015 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​റു ജാ​​​ർ​​​ഖ​​​ണ്ഡ് വി​​​കാ​​​സ് മോ​​​ർ​​​ച്ച(​​​പ്ര​​​ജാ​​​താ​​​ന്ത്രി​​​ക്) എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു.