+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുർക്കി: ജാഗ്രത വേണം

ന്യൂ​​ഡ​​ൽ​​ഹി: തു​​ർ​​ക്കി സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​ർ അ​​തീ​​വ​​ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​ങ്കാ​​റ​​യി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി. സി​​റി​​യ​​തു​​ർ​​ക്കി സം​​ഘ​
തുർക്കി: ജാഗ്രത വേണം
ന്യൂ​​ഡ​​ൽ​​ഹി: തു​​ർ​​ക്കി സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​ർ അ​​തീ​​വ​​ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​ങ്കാ​​റ​​യി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി. സി​​റി​​യ-​​തു​​ർ​​ക്കി സം​​ഘ​​ർ​​ഷം തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ജാ​​ഗ്ര​​താ​​ നി​​ർ​​ദേ​​ശം.