ജോയി
പനമരം: ചെറുകാട്ടൂർ ഉൗരാശേരിൽ പരേതനായ വർക്കിയുടെ മകൻ ജോയി(കുര്യൻ-61)നിര്യാതനായി. അമ്മ: മറിയം. ഭാര്യ: സെലിൻ. മക്കൾ: അനീറ്റ(സ്റ്റാഫ് നഴ്സ്, മാനന്തവാടി ജില്ലാ ആശുപത്രി). അഞ്ജു, ടീന, ഡോണ. മരുമക്കൾ: വിനോദ്, അമൽ, ടിജോ, നിധിൻ.
മാത്യു
കൽപ്പറ്റ: പള്ളിക്കുന്ന് തെക്കേൽ മാത്യു(83)നിര്യാതനായി. സംസ്കാരം ഇന്ന് 11നു ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മാഗി, ഷീല, ഫാ.ജോസ്(ബിഹാർ), ഷാജി, സുമ, മനോജ്. മരുമക്കൾ: ബേബിച്ചൻ പൊയ്കയിൽ, ബിനോയ് കൊച്ചുപുരയ്ക്കൽ, ബിന്ദു തേമാങ്കുഴി, ബെന്നി തറമച്ചേരി, സ്മിത പാലപ്പറ്റ.
ബേബി
ബത്തേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെതലയം യൂണിറ്റ് പ്രസിഡന്റ് തെക്കുമറ്റത്തിൽ ബേബി (42) നിര്യാതനായി. അച്ഛൻ: വർഗീസ് (റിട്ട.പോസ്റ്റ് മാസ്റ്റർ). അമ്മ: മേരി. ഭാര്യ: ലിജ ബേബി. മക്കൾ: ആഖിൻ മരിയ ബേബി, ഹെലൻ ഹെൽസ ബേബി. സഹോദരങ്ങൾ: സാമുവൽ (അധ്യാപകൻ, എസ്എയുപി സ്കൂൾ, തിരുനെല്ലി), എലിസബത്ത് സൂസണ്‍ (സ്റ്റാഫ് നഴ്സ്, ഗവ.ഹോസ്പിറ്റൽ ബത്തേരി).
ചാക്കോ
മാനന്തവാടി: മൈത്രി നഗർ വരിക്കാനിക്കൽ ചാക്കോ(87)നിര്യാതനായി. ഭാര്യ: പരേതയായ ലിസിയാമ്മ. മക്കൾ: ഗ്ലാഡിസ്, വത്സ, ജോണ്സണ്, സ്നേഹ. മരുമക്കൾ: ഏബ്രഹാം, ദേവസ്യ, ലാലമ്മ, റോയി.