കെ.ജെ. തോമസ്
ന്യൂഡൽഹി: കൈനകരി കൊച്ചുപാണ്ടിച്ചേരി പരേതനായ ഔതക്കുട്ടിയുടെ മകൻ കെ.ജെ. തോമസ് (ടോമിച്ചൻ-65, പ്രോഗ്രസ് പബ്ലീഷേഴ്സ് ന്യൂഡൽഹി) നിര്യാതനായി. സംസ്കാരം നാളെ 11ന് ഡൽഹി കാശ്മീരി ഗേറ്റിലുള്ള നിക്കോൾസൺ സെമിത്തേരിയിൽ. ഭാര്യ ത്രേസ്യാമ്മ (റിട്ട. ഇഎസ്ഐ ഹോസ്പിറ്റൽ) തലയോലപ്പറന്പ് വാര്യത്ത്കാലായിൽ കുടുംബാംഗം. മക്കൾ: ടീന (യുഎസ്എ), ടോണി. മരുമകൻ: ബിന്നി തെക്കിൻകൂപ്പിൽ അങ്കമാലി (യുഎസ്എ).
ജോസഫ് ജോസഫ്
ആലപ്പുഴ: തുന്പോളി വലിയപുരയ്ക്കൽ ജോസഫ് ജോസഫ് (കുഞ്ഞുമോൻ - 70) നിര്യാതനായി. സംസ്കാരം നാളെ പത്തിനു പൂന്തോപ്പ് സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ. ഭാര്യ മോളി ജോസഫ് കോഴിക്കോട് കോടഞ്ചേരി പൊട്ടയിൽവീട് കുടുംബാംഗം.മകൻ: ക്രിസ്റ്റഫർ ജോസഫ്. മരുമകൾ: ഫറാ ക്രിസ്റ്റഫർ.