+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

പി.​വി.​കു​ര്യാ​ക്കോ​സ് പ​ത്ത​നം​തി​ട്ട പു​ല്ലു​കാ​ട്ടു​പ​റ​ന്പി​ൽ പി.​വി.​കു​ര്യാ​ക്കോ​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ മ​റി​യ​ക്കു​ട്ടി (റി​ട്ട.​ഹെ​ട്മി​സ്ട്ര​സ്) പാ​ലാ
പത്തനംതിട്ട
പി.​വി.​കു​ര്യാ​ക്കോ​സ്
പ​ത്ത​നം​തി​ട്ട
പു​ല്ലു​കാ​ട്ടു​പ​റ​ന്പി​ൽ പി.​വി.​കു​ര്യാ​ക്കോ​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ മ​റി​യ​ക്കു​ട്ടി (റി​ട്ട.​ഹെ​ട്മി​സ്ട്ര​സ്) പാ​ലാ തോ​ട​നാ​ൽ പ​രു​വ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​പ്ര​കാ​ശി​നി ടോം (​കോ​ട്ട​യം), ജോ​സ് പ്ര​സാ​ദ് കു​ര്യാ​ക്കോ​സ് (മെ​ൽ​ബ​ണ്‍, ഓ​സ്ട്രേ​ലി​യ), പ്ര​കാ​ശ് പി. ​കു​ര്യാ​ക്കോ​സ് (അ​നു​ഗ്ര​ഹ സ്റ്റു​ഡി​യോ). മ​രു​മ​ക്ക​ൾ: പ്ര​ഫ. ടോം ​മാ​ത്യു തെ​ങ്ങും​പ​ള്ളി​ൽ(ചു​ങ്ക​പ്പാ​റ), റോ​സി​ലി​ൻ പ്ര​സാ​ദ് (മെ​ൽ​ബ​ണ്‍, ഓ​സ്ട്രേ​ലി​യ), ഷീ​ബാ പ്ര​കാ​ശ് (എ​ച്ച്ഡി​എ​ഫ്സി ലൈ​ഫ്, പ​ത്ത​നം​തി​ട്ട).

വി.​എം. വ​ർ​ഗീ​സ്
തി​രു​മൂ​ല​പു​രം
വാ​ഴ​ത്ത​റ മ​ല​യി​ൽ വി.​എം.​വ​ർ​ഗീ​സ് (കീ​വ​ർ​ച്ച​ൻ -98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ റെ​യ്ച്ച​ൽ വ​ർ​ഗീ​സ് ചെ​ന്നി​ത്ത​ല ളാ​ഹ​യി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: വി.​വി. മാ​മ്മ​ൻ(​റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, ഇ​രു​വ​ള്ളി​പ്ര), ത​ങ്ക​മ്മ ചാ​ക്കോ (നാ​ഗ്പൂ​ർ), വി.​ജി.​വ​ർ​ഗീ​സ്, ചാ​ക്കോ വ​ർ​ഗീ​സ്, വി.​വി. ജോ​സ​ഫ് (ദു​ബാ​യ്), പ​രേ​ത​നാ​യ ദാ​നി​യേ​ൽ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ മാ​മ്മ​ൻ (റി​ട്ട​യേ​ഡ് ഹെ​ഡ്മി​സ്ട്ര​സ് സെ​ന്‍റ് ജ​യിം​സ് എ​ൽ​പി​എ​സ്, ച​ങ്ങ​നാ​ശേ​രി), റ്റി.​ടി.​ചാ​ക്കോ (മ​ണി​മ​ല), സാ​ലി വ​ർ​ഗീ​സ് (തി​രു​വ​ൻ​വ​ണ്ടൂ​ർ), മോ​ളി ചാ​ക്കോ (വേ​ഴ​പ്ര), ബീ​നാ ജോ​സ​ഫ്(​തി​രു​വ​ല്ല). ഫാ. ​പ്ര​ദീ​പ് വാ​ഴ​ത്ത​റ മ​ല​യി​ൽ കൊ​ച്ചു​മ​ക​നാ​ണ്.

കെ. ​കേ​ശ​വ​ൻ
ഉ​ണ്ണി​ത്താ​ൻ
പ​ന്ത​ളം
പെ​രു​മ്പു​ളി​ക്ക​ൽ മ​ന്നം​ന​ഗ​ർ വ​രി​ക്കോ​ലി​ൽ പ​ടീ​റ്റ​തി​ൽ കെ. ​കേ​ശ​വ​ൻ ഉ​ണ്ണി​ത്താ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​ൻ. ശാ​ന്ത​മ്മ ക​ട​യ്ക്കാ​ട് പു​ത്തേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ഞ്ജു കെ. ​ഉ​ണ്ണി​ത്താ​ൻ, ര​ഞ്ജു കെ. ​ഉ​ണ്ണി​ത്താ​ൻ.മ​രു​മ​ക്ക​ൾ: ആ​ർ. വി​ജ​യ​കു​മാ​ർ, സ​തീ​ഷ്‌​കു​മാ​ർ.