മറിയാമ്മ
നെടിയകാട്
കുരിശുംമൂട്ടിൽ പരേതനായ കെ.എം. വർക്കിയുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് (24) 10.30ന് നെടിയകാട് ലിസ്യു പള്ളിയിൽ. പരേത കപ്പാട് ഞാവള്ളിയിൽ കുടുംബാംഗം. മക്കൾ: ത്രേസ്യാമ്മ, മാത്യു, മറിയാമ്മ, അലക്സ്, ജോസ്, ബോസ്കോ. മരുമക്കൾ: സാലി മലേപ്പറന്പിൽ കരിമണ്ണൂർ, ബാബു അഴിയകത്ത് തത്തംപള്ളി ആലപ്പുഴ, ജിജി ചൊവ്വാറ്റുകുന്നേൽ നരിയങ്ങാനം, റെൻസി മണിക്കൊന്പേൽ പൈക.
എം.പി. തോമസ്
വണ്ടമറ്റം
മെഴുകനാൽ പരേതനാ യ പൈലിയുടെ മകൻ എം.പി. തോമസ് (കുട്ടി-95 ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. സഹോദരങ്ങൾ: എം.പി. ചാക്കോ ,പരേതയായ ഏലിക്കുട്ടി വർക്കി കൊണ്ടൂർ (ഏഴല്ലൂർ), പരേതയായ സിസ്റ്റർ ബെർണാർ റീത്ത (സെന്റ് മർത്താസ് കോണ്വെന്റ് തൃശൂർ).
കെ.ജി. ഗോപാലകൃഷ്ണൻ നായർ
തൊടുപുഴ
വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ജോയിന്റ് സെക്രട്ടറി ആയിരുന്ന കാഞ്ഞാർ കുന്നത്താനിക്കൽ കെ.ജി. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത ജി. നായർ. മക്കൾ: പ്രിൻസി (എൽപിജി എസ്,തൃപ്പൂണിത്തുറ), ജാൻസി (പഞ്ചാബ് നാഷണൽ ബാങ്ക്), പ്രിൻസ് (കാനഡ), ലിനു. മരുമക്കൾ: വേണുഗോപാൽ (ജനത മാഷിൻസ്), സുരേഷ് (കേന്ദ്രിയ വിദ്യാലയം), നീതു (കാനഡ), ശ്രീകാന്ത് (ബിസിനസ്).
കോര
കരിങ്കുന്നം
കണിയാപറന്പിൽ കോര (85) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . ഭാര്യ അന്നമ്മ കരിങ്കുന്നം കാർത്താനത്ത് കുടുംബാംഗം. മക്കൾ ഏലിയാമ്മ, ആൻസി, ബെന്നി (യുകെ), ഗ്രേസി (അയർലൻഡ്). മരുമക്കൾ: കെ.സി. മത്തായി കുളഞ്ഞിയിൽ (കൂടല്ലൂർ), ബേബി ചടനാക്കുഴിയിൽ (താമരക്കാട്), ജോമോൾകട്ടയ്ക്കാം തടത്തിൽ (കുറുമുള്ളൂർ), മാത്യു ചേലക്കൽ (മാറിക).
കെ പി .രാധാകൃഷ്ണപിള്ള
തൊടുപുഴ
ആനക്കൂട് കിഴക്കേതിൽ കെ.പി. രാധാകൃഷ്ണ പിളള(86, കെഎസ്ഇബി റിട്ട. അക്കൗണ്ട്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ ആർ. സുലോചന ആലുവ കടുങ്ങല്ലൂർ വേട്ടുങ്കൽ കുടുംബാംഗം. മക്കൾ: കെ.ആർ ശ്രീരമണൻ (ജിഎസ്ടി അസി. കമ്മീഷണർ പെരുന്പാവൂർ), കെ.ആർ. ശ്രീവത്സൻ(റോയൽ ബാങ്കേഴ്സ്, തൊടുപുഴ). മരുമക്കൾ: ജയലക്ഷ്മി (ഗൗരി), രജിത(സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തൊടുപുഴ).