ജ്യോതിനാഥൻ
കൊയിലാണ്ടി: ആറ്റുപുറത്ത് പരേതനായ ഗോവിന്ദന്റെയും കാർത്യായനിയുടെയും മകൻ മകൻ ജ്യോതിനാഥൻ (53) നിര്യാതനായി. ഭാര്യ: ലത. മകൻ: ആദർശ്.സഹോദരങ്ങൾ: ഗീത, ജിനചന്ദ്രൻ.
മീനാക്ഷി അമ്മ
പേരാമ്പ്ര : പാലേരി കന്നാട്ടിയിലെ കോട്ടക്കുന്നുമ്മൽ മീനാക്ഷി അമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ (മാട്ടനോട്). മക്കൾ: രാജീവൻ (ഈരാളുങ്കൽ ), രമേശൻ. മരുമകൾ: സുനിത (നരയംകുളം). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ജാനു അമ്മ, ഓമന അമ്മ, നാരായണക്കുറുപ്പ്.