സിസ്റ്റർ സോഫിയ
ഒറ്റപ്ലാക്കൽ എസ്ഡി
ചെത്തിപ്പുഴ
എസ്ഡി ചങ്ങനാശേരി സെന്റ് ജോസഫ്സ് പ്രൊവിൻസിലെ സിസ്റ്റർ സോഫിയ ഒറ്റപ്ലാക്കൽ ( അച്ചാമ്മ-93 ) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ചെത്തിപ്പുഴ പ്രൊവിൻഷ്യൽ ഹൗസിൽ. പരേത ചിറക്കടവ് ഒറ്റപ്ലാക്കൽ പരേതരായ ജോസഫ് - ത്രേസ്യാ ദന്പതികളുടെ മകളാണ്. പരേത ചുണങ്ങംവേലി, പെരുമാനൂർ, കുഴിപ്പിളളി, കുന്നൂർ, കൊങ്ങർപാളയം, പൊടിപ്പാറ, മേഴ്സി ഹോം, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചുട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ മറിയമ്മ, അന്നമ്മ, ജോസഫ്, ഡൊമിനിക്, ദേവസ്യാ, ജോണ്, ജേക്കബ്, സിസ്റ്റർ എലിസബത്ത് എച്ച്എസ്എം, സിസ്റ്റർ ക്രിസ്റ്റഫർ എസ്ഡി, സിസ്റ്റർ ക്രിസിൽഡ എസ്ഡി, സിസ്റ്റർ ടെൽമ എസ്ഡി. പരേതരായ സിസ്റ്റർ ലൂസി ഡിഎം, സിസ്റ്റർ അമല എസ്ഡി എന്നിവർ സഹോദര പുത്രിമാരും ഫാ. ചാക്കോ പുതിയാപറന്പിൽ സഹോദരീ പുത്രനും ഫാ. ജോജി പുതിയാപറന്പിൽ സഹോദരീ പൗത്രനുമാണ്. കർദിനാൾ മാർ ആന്റണി പടിയറ പിതൃസഹോദരീ പുത്രനാണ്.
ഡോ. ജോർജ് തൊടുക
പൂവരണി
കൊച്ചുകൊട്ടാരം തൊടുകയിൽ പരേതനായ ജോൺ വി. തൊടുകയുടെ (കൊച്ചേട്ടൻ) മകൻ ഡോ. ജോർജ് തൊടുക (70) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം നാളെ 9.30 ന് വലിയകൊട്ടാരത്തുള്ള പിതൃസഹോദരൻ ടി.വി. എമ്മാനുവലിന്റെ വസതിയിലെ ശുശ്രൂഷയ് ക്കുശേഷംപൂവരണി തിരുഹൃദയ പള്ളിയിൽ . ഭാര്യ ഡോ. ടെസി ജോർജ് ചേർപ്പുങ്കൽ ചാവേലി കുടുംബാംഗം. മക്കൾ: സ്വപ്ന (ഓസ്ട്രേലിയ), സ്മിത, സന്തോഷ്, നിതിൻ (മൂവരും ജർമനി). മരുമക്കൾ: ലൂക്ക് (ഓസ്ട്രേലിയ), ലൂക്കാ (ജർമനി). സഹോദരൻ: ടി.ജെ. ജേക്കബ് (കട്ടപ്പന).
സിസ്റ്റർ വിൻസിൻസ്യാ പീടികമലയിൽ
കടനാട്
മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് സഭാംഗമായ സിസ്റ്റർ വിൻസിൻസ്യാ (ഏലിയാമ്മ-82 ) നിര്യാതയായി. സംസ്കാരം നാളെ 11ന് കോട്ടയം ലൂർദ് പള്ളിക്കുസമീപമുള്ള സായൂജ്യമഠം ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം ലൂർദ് പള്ളിയിൽ. കടനാട് പീടികമലയിൽ കുടുംബാംഗം.സഹോദരങ്ങൾ: പി.വി. ജോസഫ്, പി.വി. തോമസ്, പി.വി. ആഗസ്തി, മേരി വട്ടക്കാനായിൽ (മേലുകാവ്), ഗ്രേസി വടക്കേചിറയാത്ത് (മേലന്പാറ). സിസ്റ്റർ സിസി ടോം (എസ്ഡി കോൺവെന്റ് ചെമ്മണ്ണ്) സഹോദരപുത്രിയാണ്.
അന്നമ്മ മാത്യു
ഉഴവൂർ
കുന്നാംപടവിൽ പരേതനായ കെ.എ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (82) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ. പരേത തിരുമാറാടി കുന്നക്കാട്ട് കുടുംബാംഗം. മക്കൾ: ജോയി (യുകെ), ജോളി (റിയാദ്), ബിനോയ്, ജോസ്മോൻ (ഓസ്ട്രേലിയ), ഫാ. സണ്ണി ക്ലരിഷൻസ് സഭ (ബംഗളൂരു), ജെസി, ജയിംസ് (ഹൂസ്റ്റണ്). മരുമക്കൾ: ലിസി പവൗത്തേൽ (കൈപ്പുഴ), ടോമി മരങ്ങാട്ടിൽ (മാഞ്ഞൂർ), ലാലി തട്ടാമറ്റത്തിൽ (കരിംകുന്നം), ലിസി പുതിയകുന്നേൽ (താമരക്കാട്), അനി (കോയന്പത്തൂർ), ജാസ്മിൻ പുളിക്കത്തൊട്ടിയിൽ (പേരൂർ).
പി.സി. ജോസഫ്കുഞ്ഞ്
ചങ്ങനാശേരി
പുല്ലുകാട്ട് റിട്ട. എഇഒയും, സോണി ഇലക്ട്രിക്കൽസ് ഉടമയുമായ പി.സി. ജോസഫ്കുഞ്ഞ് (ജോസഫ്കുഞ്ഞ് സാർ -84) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി മുഹമ്മ കണിയാംപറന്പിൽ കുടുംബാംഗം. മക്കൾ: സോണിയ, സിയോണി, സോണി, സൂസി. മരുമക്കൾ: ജോർജ് കുര്യൻ വല്ലിശേരി ചാഞ്ഞോടി, ജിജോ പഞ്ചാരയിൽ വെളിയനാട്, ഷെൽസി സോണി തോട്ടുപുറം തലയോലപ്പറന്പ്, തോമസ് സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കൽ (സിൽവാസ).
നടേശൻ
തൃക്കൊടിത്താനം
അയർക്കാട്ടുവയൽ കൂട്ടുമ്മേൽ നടേശൻ (75) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ രമ ആലപ്പുഴ പുത്തൻപറന്പിൽ കുടുംബാംഗം. മക്കൾ: ബിജിലി (മാലത്ത് വേയ്ബ്രിഡ്ജ് വെരൂർ), ബിജോയി (എഇ കെഎസ്ഇബി വാകത്താനം). മരുമക്കൾ: സ്മിത തടിക്കൽ (ആലപ്പുഴ), ഗീതമ്മ പാതിചിറയിൽ ആലപ്പുഴ (എഇ ഇറിഗേഷൻ, പിറവം).
കെ.ആർ. തന്പി
കോട്ടയം
നാഗന്പടം പ്രസീദയിൽ കെ.ആർ. തന്പി (82, റിട്ട. സർവേ ഡെപ്യൂട്ടി ഡയറ ക്ടർ) നിര്യാതനായി. സംസ്കാരം ശനിയാഴ്ചഒന്നിനു വീട്ടുവളപ്പിൽ. പരേതൻ ചേർത്തല കണ്ണിമറ്റം കുടും ബാംഗം. ഭാര്യ വി. അമ്മി ണിക്കുട്ടി (റിട്ട. സർവേ വകുപ്പ്) പുത്തന ങ്ങാടി വെള്ളാക്കൽ കുടുംബാം ഗം. മക്ക ൾ: ദീപ്തി കെ. തന്പി (അധ്യാപിക പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയം), പ്രീതി കെ. തന്പി (യു എസ് എ).മരുമക്കൾ: ബൈ ജു (എയ്ഡ്സ് കണ് ട്രോൾ സൊസൈറ്റി കോട്ടയം), യദുനന്ദനൻ (യുഎസ്എ).
ലീലാമണിയമ്മ
ഇത്തിത്താനം
മലകുന്നം ശ്രീവത്സം പരേതനായ ഗോപാലപിള്ളയുടെ മകൾ ലീലാമണിയമ്മ (74, മുൻ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ. പരേത ഇത്തിത്താനം അന്പാട്ട് പള്ളിയന്പറന്പത്ത് കുടുംബാംഗം. മകൻ: ശ്യാംപ്രകാശ്. മരുമകൾ: ഗംഗ (അയിരൂർ).
പെണ്ണമ്മ ജോസഫ്
പാലാ
നെല്ലിയാനിയിൽ പരേതനായ എൻ.യു. ജോസഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ് (70) നിര്യാതയായി. സംസ്കാരം ഇന്നു 9.30 നു പാറപ്പള്ളി വടക്കേത്തലയ്ക്കൽ ജോർജിന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. മക്കൾ: ഷീബ ജോർജ്, സിമ്മി ബോബി, പരേതയായ ദീപ. മരുമക്കൾ: ജോർജ് വർഗീസ് (എൽഐസി, പാലാ), ബോബി ജേക്കബ് (ജിവിഎച്ച്എസ്എസ്, മൂവാറ്റുപുഴ).
വി.വി. ഏബ്രഹാം
പൂഞ്ഞാർ
വെട്ടൂണിക്കൽ പരേതനായ വർക്കിയുടെ മകൻ വി.വി. ഏബ്രഹാം (പാപ്പച്ചൻ-68) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് ഇന്ദിരാപുരം (ന്യൂഡൽഹി) വേളാങ്കണ്ണിമാതാ പള്ളിയിൽ. ഭാര്യ മറിയക്കുട്ടി കുറ്റപ്പാലം കടവുംവേലിൽ കുടുംബാംഗം. മക്കൾ: അജു, സിജു. മരുമക്കൾ: അനു, സുമിത.
ദേവസ്യാച്ചൻ
കുറുമുള്ളൂർ
മങ്ങാട്ടുകുന്നേൽ ദേവസ്യാച്ചൻ (68, പ്രഭുറാം മിൽസ് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ അന്നമ്മ കാരക്കാട് പുത്തൻവീട്ടിൽ കുടുംബാംഗം. മകൻ: സിറിൾ. മരുമകൾ: പ്രീതി.
ശിവൻ
വാഴൂർ
ശൗരിയാമാക്കൽ ശിവൻ (74, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ സുലോചന ചങ്ങനാശേരി കനിപറന്പിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ബിജു, ബിനോജ്, ബിനേഷ്, ബോബി. മരുമക്കൾ: രാജു, ലത, ദിവ്യ, നിത്യ, രശ്മി.
എൻ. ശാരദാദേവി
കങ്ങഴ
കാരമല കീച്ചേരിൽ ശക്തിവിഹാറിൽ പരേതനായ മേജർ എ.വി.ആർ.കെ നായരുടെ ഭാര്യ എൻ. ശാരദാദേവി (84, റിട്ട. അധ്യാപിക ഗവ. എച്ച്എസ്എസ് നെടുംകുന്നം) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രകാശ് ചന്ദ്രൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ചങ്ങനാശേരി), ആർ. രാജേശ്വരി. മരുമക്കൾ: ടി.എസ്. ബിന്ദു ചെറുവള്ളി, പി.ജി. രവീന്ദ്രൻ നായർ (റിട്ട. മാർക്കറ്റിംഗ് മാനേജർ അശോക് ലൈലാന്റ്, ചെന്നൈ).
ഹാജി മീരാണ്ണൻ റാവുത്തർ
എരുമേലി
നെല്ലിത്താനം ഹാജി മീരാണ്ണൻ റാവുത്തർ (97) നിര്യാതനായി.കബറടക്കം ഇന്ന് ഒമ്പതിന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ പരേതയായ ബീവിക്കുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കുഞ്ഞ്, ബഷീർ, നാസർ, ലത്തീഫ്, ഫാത്തിമാ ബീവി, നസീമ, ലൈല, മാരിയത്ത്, സൽമ. മരുമക്കൾ: സുഹ്റാ ബീവി, ഹസീന, ഷീജ, ഷെമീന, ഹസൻ കുഞ്ഞ്, ഹസൻ റാവുത്തർ, അബ്ദുൽ അസീസ്, സുലൈമാൻ, അബ്ദുൽ അസീസ്.
അമ്മിണി
കപ്പാട്
മൂന്നാംമൈൽ വട്ടവയലിൽ പോപ്പച്ചന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 10.30ന് കപ്പാട് മാർസ്ലീവാ പള്ളിയിൽ. പരേത തീക്കോയി പരവരാകത്ത് കുടുംബാംഗം. മക്കൾ: അഡ്വ. അലക്സ്, സുമ മാത്യു, ലാലിച്ചൻ (കുവൈറ്റ്), തൊമ്മച്ചൻ (ഓസ്ട്രേലിയ). മരുമക്കൾ: സിസി (ടീച്ചർ എഎംഎച്ച്എസ്എസ് കാളകെട്ടി), ജോയിച്ചൻ കുന്നത്തുപുരയിടം (പൊടിമറ്റം), ബെൻസി, ജൂബി.
ആനന്ദവല്ലിയമ്മ
ചെമ്മലമറ്റം
പുത്തൻപുരയ്ക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (തങ്കമ്മ - 83) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് പുതിയാപറന്പിൽ ശശിധരൻ നായരുടെ വീട്ടുവളപ്പിൽ. മക്കൾ: ലളിത കുമാരി, പരേതയായ സുലോചനാ ദേവി. മരുമക്കൾ: പി.എസ്. ശശിധരൻ നായർ പുതിയാപറന്പിൽ തിടനാട്, കെ. എൻ. ശങ്കരൻകുട്ടി കുളപ്പുറത്ത് ഇടമറുക്.
അന്നമ്മ ജോൺ
ചങ്ങനാശേരി
വണ്ടിപ്പേട്ട മേക്കരശേരി എം.ഡി. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞമ്മ-71) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. പരേത പായിപ്പാട് വേലിയാഴത്ത് കുടുംബാംഗം. മക്കൾ: സജി (മസ്കറ്റ്), സണ്ണി, സോണി (അബുദാബി). മരുമക്കൾ: സുമ ചെറുനിട്ട കായംകുളം (മസ്കറ്റ്), മഞ്ജു പെരുന്പായിൽ ചങ്ങനാശേരി (അബുദാബി).
ലീല
കോട്ടയം
കോടിമത എംഎൽ റോഡ് ചൈതന്യയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ലീല (72, മാനേജിംഗ് പാർട്ണർ, ചൈതന്യ അഡ്വർട്ടൈസിംഗ് സർവീസ്) നിര്യാതയായി. സംസ്കാരം നാളെ 12ന് മുട്ടന്പലം വൈദ്യുത ശ്മശാനത്തിൽ. മകൾ: ബിന്ദു നാരായണൻ. മരുമകൻ: സന്തോഷ് മേനോൻ.
പങ്കിയമ്മ
ഇത്തിത്താനം
മുട്ടുചിറ നടുപ്പറന്പിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പങ്കിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. പരേത ഇത്തിത്താനം മഠത്തിൽപടിക്കൽ കുടുംബാംഗം. മക്കൾ: കൃഷ്ണൻകുട്ടി, അനിയൻകുഞ്ഞ്. മരുമക്കൾ: നിർമല, അനില.
ജോർജ് ജേക്കബ്
തിടനാട്
കുമ്മണ്ണൂപ്പറന്പിൽ ജോർജ് ജേക്കബ് (ബേബിക്കുഞ്ഞ് - 85) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭവാനി
ഇരുമ്പൂന്നിക്കര
കൊയ്പ്പമറ്റത്തിൽ മാധവന്റെ ഭാര്യ ഭവാനി (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, രാധാമണി, ഓമന. മരുമക്കൾ: ഉഷ, പൊന്നപ്പൻ, സാബു.
ജയകുമാർ
കാണക്കാരി
കാരാപ്പുഴ അറയ്ക്കൽ ലൈലഭവനിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ മകൻ കാണക്കാരി മഠത്തിലേട്ട് ജയഭവനിൽ ജയകുമാർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലളിത ജയകുമാർ. മകൻ: ജയേഷ് എം.ജെ.