+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

എം.​കെ. ജോ​ണ്‍ മാ​റി​കമ​ട​ത്താം​ചേ​രി​ൽ എം.​കെ. ജോ​ണ്‍ (റി​ട്ട. പോ​ലീ​സ്76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​മാ​റി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മ​ര​ങ്ങോ​ലി വ
എറണാകുളം
എം.​കെ. ജോ​ണ്‍
മാ​റി​ക
മ​ട​ത്താം​ചേ​രി​ൽ എം.​കെ. ജോ​ണ്‍ (റി​ട്ട. പോ​ലീ​സ്-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​മാ​റി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മ​ര​ങ്ങോ​ലി വ​ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ബി​നു, ബി​ജി. മ​രു​മ​ക്ക​ൾ: ബി​ജു, ജി​ൻ​സ്, ജി​ഷ.
ഏ​ലി
പി​റ​വം
ഏ​ഴ​ക്ക​ര​നാ​ട് തോ​ട്ട​പ്പി​ള​ളി​ൽ പ​രേ​ത​നാ​യ ഉ​തു​പ്പി​ന്‍റെ ഭാ​ര്യ ഏ​ലി (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​രാ​മ​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​മം​ഗ​ലം കാ​വ​നാ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ചെ​റി​യാ​ൻ, ലീ​ലാ​മ്മ, അ​ന്ന​ക്കു​ട്ടി, ഔ​സേ​പ്പ്, ഗ്രേ​സി, പ​രേ​ത​യാ​യ അ​മ്മി​ണി. മ​രു​മ​ക്ക​ൾ: ലി​ല്ലി, ബേ​ബി ചെ​റു​തോ​ട്ടി​ൽ തോ​ട്ട​റ, ആ​നി, പ​രേ​ത​രാ​യ ഏ​ബ്ര​ഹാം ത​ല​യ്ക്ക​ൽ പു​ര​യി​ടം പൂ​ഴി​ക്കോ​ൽ, തോ​മ​സ് വെ​ട്ടി​ക്കാ​ലി​ൽ തോ​ട്ട​റ, ജോ​ർ​ജ് മാ​റാ​ട്ടി​ൽ തൊ​ട്ടൂ​ർ.

ര​ശ്മി ആ​ർ. നാ​യ​ർ
ഐ​മു​റി
പ​ടി​ക്ക​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ ര​ശ്മി ആ​ർ. നാ​യ​ർ (ഈ​വ​നിം​ഗ് ബ്രാ​ഞ്ച് മാ​നേ​ജ​ർ, സ​ർ​വീ​സ് സ​ഹ​ക​ര​ണ​സം​ഘം കു​റു​പ്പം​പ​ടി - 46) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പി​താ​വ്: ടി.​വി. രാ​ജ​പ്പ​ൻ​നാ​യ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ). മാ​താ​വ്: വി​ജ​യ​മ്മ. ഭ​ർ​ത്താ​വ്: സ​ന്തോ​ഷ്കു​മാ​ർ (ഇ​ൻ​കം​ടാ​ക്സ്, എ​റ​ണാ​കു​ളം). മ​ക​ൾ: അ​ക്ഷ​ര (വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ര​ൻ: ര​ഞ്ജി​ത് ആ​ർ. നാ​യ​ർ (ന്യൂ​സി​ലാ​ൻ​ഡ്).

വി.​ഒ. ജോ​ർ​ജ്
കോ​ത​മം​ഗ​ലം
അ​ങ്ങാ​ടി വാ​ഴേ​പ്പ​റ​ന്പി​ൽ വി.​ഒ.​ജോ​ർ​ജ് (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: കോ​ത​മം​ഗ​ലം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മേ​രി. മ​ക്ക​ൾ: സി​നോ​ബി, സീ​ന. മ​രു​മ​ക്ക​ൾ: വ​യ​നാ​ട് വെ​ളി​യ​പ്പി​ള്ളി​ൽ സ്മി​ത, ആ​ല​പ്പു​ഴ പൂ​ണി​ത്ത​റ ജോ​സ​ഫ്.


ത്രേ​സ്യാ​മ്മ
കോ​ത​മം​ഗ​ലം
പെ​രു​മ​ണ്ണൂ​ർ വേ​ങ്ങൂ​രാ​ൻ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പെ​രു​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​മ​ണ്ണൂ​ർ അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​ൻ​സി, റീ​ന, റി​ജോ. മ​രു​മ​ക്ക​ൾ: ബേ​ബി, അ​ജു, ആ​ശ.

യോ​ഹ​ന്നാ​ൻ
അ​ങ്ക​മാ​ലി
നാ​യ​ത്തോ​ട് പൈ​നാ​ട​ത്ത് മ​ത്താ​യി​യു​ടെ മ​ക​ൻ യോ​ഹ​ന്നാ​ൻ (64) (പ്രി​യ​ന​ഗ​ർ 108 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​നാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മൂ​ക്ക​ന്നൂ​ർ പ​ടി​ക്ക​ക്കു​ടി സാ​റാ​കു​ട്ടി. മ​ക്ക​ൾ: നി​സ്, നീ​ന, നി​മ്മി. മ​രു​മ​ക്ക​ൾ: ലാ​ലു, ബി​ജു, വി​പി​ൻ.

അ​ന്നം​കു​ട്ടി
പ​റ​വൂ​ർ
കു​ഞ്ഞി​ത്തൈ ത​ച്ചി​ല​ക​ത്ത് പ​രേ​ത​നാ​യ ചീ​ക്കു​വി​ന്‍റെ ഭാ​ര്യ അ​ന്നം​കു​ട്ടി (98) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 11ന് ​കു​ഞ്ഞി​ത്തൈ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി​യി​ൽ.​മ​ക്ക​ൾ: ജോ​സി, ജോ​ണ്‍, ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കു​ഞ്ഞി​ത്തൈ), ജോ​യി (കാ​യി​കാ​ധ്യാ​പ​ക​ൻ, സാ​ന്താ​ക്രൂ​സ് സ്കൂ​ൾ, കൂ​ട്ടു​കാ​ട്), മോ​ളി, ലി​ല്ലി, റീ​ന.​മ​രു​മ​ക്ക​ൾ: ക്ലീ​റ്റ​സ്, പോ​ൾ പെ​രേ​ര (മ​ഠ​ത്തി​ൽ ഫാ​ർ​മ​സി, പ​റ​വൂ​ർ), പൗ​ലോ​സ്, ബെ​റ്റി, ചി​ന്ന, ജാ​ൻ​സി, ഗി​ൽ​ഷ.

പൗ​ലോ ജോ​സ്
ആ​ന​പ്പാ​റ
അ​യി​രൂ​ക്കാ​ര​ൻ പൗ​ലോ ജോ​സ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ആ​ന​പ്പാ​റ ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ട്ടേ​ക്കാ​ലി​ൽ മ​റി​യം. മ​ക്ക​ൾ: ബി​ജു, ബി​ജി. മ​രു​മ​ക്ക​ൾ: ലി​ൻ​സി അ​ടി​മാ​ലി, താ​ഴെ​ക്കാ​ട് ജോ​യി പാ​റ​യി​ൽ.

സി.​ആ​ർ. സ​ന്തോ​ഷ്
പെ​രു​ന്പാ​വൂ​ർ
ഐ​മു​റി ചാ​മ​ക്കാ​ല പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ സി.​ആ​ർ. സ​ന്തോ​ഷ് (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സി​നി നീ​ലീ​ശ്വ​രം അ​യ്കു​ള​ത്ത് കു​ടും​ബാം​ഗം. ഏ​ക മ​ക​ൻ: വി​ഷ്ണു (വി​ദ്യാ​ർ​ഥി).

ജാ​ന​കി
മൂ​വാ​റ്റു​പു​ഴ
ആ​വോ​ലി മാ​ന്പി​ള്ളി​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ജാ​ന​കി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത കാ​വ​ന ചേ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഉ​ഷ, ച​ന്ദ്ര​ഹാ​സ​ൻ, ഗീ​ത. മ​രു​മ​ക്ക​ൾ: അ​ബി, ഗീ​ത, സെ​ൽ​വ​രാ​ജ​ൻ.

കെ.​കെ. ഗ​ണേ​ഷ്
ഉ​ദ​യം​പേ​രൂ​ർ
കൊ​ച്ചു​വാ​ഴ​പ്പ​ള്ളി​ൽ കെ.​കെ. ഗ​ണേ​ഷ് (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മ​ഞ്ജു​ള ഉ​ദ​യം​പേ​രൂ​ർ കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന​ഘ, അ​ഖി​ല, അ​മി​ത.
എം.​ആ​ർ. വി​ജ​യ​കു​മാ​ർ
കോ​ത​മം​ഗ​ലം
തൃ​ക്കാ​രി​യൂ​ർ മ​ത്താ​യി​ക്കു​ടി​യി​ൽ എം.​ആ​ർ. വി​ജ​യ​കു​മാ​ർ (റി​ട്ട. ബി​ഡി​ഒ-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വൈ​റ്റി​ല ബ്ലാ​വ​ത്ത് ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: അ​രു​ണ്‍, അ​നൂ​പ്. മ​രു​മ​ക​ൾ: ര​ജി​ത.

ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ
ഉ​ദ​യം​പേ​രൂ​ർ
ഉ​ദ​യം​പേ​രൂ​ർ സ്മാ​ർ​ട്ട് ന​ഗ​റി​ൽ സൗ​പ​ർ​ണി​ക വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നി​ൽ​കു​മാ​ർ, അ​ന്പി​ളി. മ​രു​മ​ക്ക​ൾ: ഗി​രീ​ഷ് (ഹെ​ൽ​ത്ത് സ​ർ​വീ​സ്), അ​ഡ്വ. ബി​ന്ദു.

അ​ബ്ദു​ൾ ക​രീം
ശ്രീ​മൂ​ല​ന​ഗ​രം
തെ​റ്റാ​ലി ആ​നി​ക്കാ​ട് പ​രേ​ത​നാ​യ അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ​ക​രീം (75) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഓ​ണ​ന്പി​ള്ളി കാ​ല​ടി മു​ണ്ട​ത്ത് കു​ടും​ബാം​ഗം സൈ​ന​ബ. മ​ക്ക​ൾ: ഷെ​ക്കീ​ർ, ജ​മീ​ല, സു​ബൈ​ദ, ഷെ​റീ​ന, ഷെ​മീ​ന, സു​ബൈ​ർ. മ​രു​മ​ക്ക​ൾ: ഷി​ഹാ​ബ്, റ​ഹീം, അ​ബ്ദു റ​ഷീ​ദ്, അ​ബു, ഫ​സീ​ല, സ​ഫ്ന.

ശാ​ര​ദ
പു​ത്ത​ൻ​കു​രി​ശ്
ഐ​നാ​മു​ക​ൾ നെ​ടു​ന്പ​നാ​ൽ പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ശാ​ര​ദ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തി​രു​വാ​ണി​യൂ​ർ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ജ​യ​ൻ, ര​ജ​നി. മ​രു​മ​ക്ക​ൾ: ബി​ന്ദു, ശ്രീ​കു​മാ​ർ.