കള്ളിയത്ത് ടിഎംടി പാര്‍ട്ണര്‍
11:57 PM Oct 22, 2019 | Deepika.com
കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരളത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ (കെബിഎഫ്സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ് കെബിഎഫ്സി സിഇഒ വിരെന് ഡിസില്‍വ എന്നിവര്‍ ചേര്‍ന്ന് നടത്തി.