ഗിരിദീപം ട്രോഫി ടൂർണമെന്റ്
11:57 PM Oct 22, 2019 | Deepika.com
കോട്ടയം: ഗിരിദീപം ട്രോഫിക്കുവേണ്ടിയുള്ള ബാസ്കറ്റ് ബോൾ, വോളിബോൾ, മിനി ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾ 25 മുതൽ 28 വരെ ഗിരിദീപം ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ബാസ്കറ്റ് ബോൾ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിൽ 12 ടീം വീതവും ജൂണിയർ വിഭാഗത്തിൽ നാലു ടീമും വോളിബോൾ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എട്ടു ടീമുകളുമാണു പങ്കെടുക്കുന്നത്.