+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

വ​ർ​ക്കി വ​ർ​ഗീ​സ്കി​ഴ​ക്കേ​മി​ത്ര​ക്ക​രിമ​ണ​ലി​പ്പ​റ​ന്പി​ൽ വ​ർ​ക്കി വ​ർ​ഗീ​സ് (അ​പ്പ​ച്ച​ൻ83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30ന് ​ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്
ആലപ്പുഴ
വ​ർ​ക്കി വ​ർ​ഗീ​സ്
കി​ഴ​ക്കേ​മി​ത്ര​ക്ക​രി
മ​ണ​ലി​പ്പ​റ​ന്പി​ൽ വ​ർ​ക്കി വ​ർ​ഗീ​സ് (അ​പ്പ​ച്ച​ൻ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30-ന് ​ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ വ​ർ​ഗീ​സ് (അ​ന്പാ​ട്ട്). മ​ക്ക​ൾ: ജി​ജി, മോ​നി​ച്ച​ൻ, ബി​ജു, ജി​ൻ​സി. മ​രു​മ​ക്ക​ൾ: തോ​മ​സ് (മു​ണ്ട​യ്ക്ക​ൽ സ്റ്റോ​ർ), ജ​സി ഡൊ​മി​നി​ക് (എ​സ്എ​ച്ച് സ്കൂ​ൾ), സി​നി ചൂ​ള​പ്പു​ര​യ്ക്ക​ൽ പ​റ​ത്താ​നം, സ​ന്തോ​ഷ് ആ​ന്‍റ​ണി.

ത്രേ​​സ്യാ​​മ്മ
ച​​ന്പ​​ക്കു​​ളം
ക​​ണ്ണാ​​ന്ത​​റ​​യി​​ൽ പ​​രേ​​ത​​നാ​​യ ഒൗ​​സേ​​ഫ് മാ​​ത്യു​​വി​​ന്‍റെ ഭാ​​ര്യ ത്രേ​​സ്യാ​​മ്മ (ത​​റ​​മ്മ-86) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 2.30 ന് ​​ച​​ന്പ​​ക്കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ബ​​സി​​ലി​​ക്ക​​യി​​ൽ. മ​​ക്ക​​ൾ: വ​​ൽ​​സ​​ല, ത​​ങ്ക​​മ്മ, റോ​​സ​​മ്മ, സി​​സ്റ്റ​​ർ ഡോ​​ണി​​യ, സാ​​ലി​​മ്മ, മോ​​നി​​ച്ച​​ൻ, കു​​ഞ്ഞു​​മോ​​ൾ, ജാ​​ൻ​​സ​​മ്മ. മ​​രു​​മ​​ക്ക​​ൾ: അ​​പ്പ​​ച്ച​​ൻ, ജോ​​സു​​കു​​ട്ടി, ടോ​​മി​​ച്ച​​ൻ, ആ​​ന്‍റ​​പ്പ​​ൻ, ജെ​​സി, കു​​ഞ്ഞു​​മോ​​ൻ, സി​​ബി​​ച്ച​​ൻ.

എ​സ്. ബാ​ല​കൃ​ഷ്ണ​ൻ
ക​റ്റാ​നം
മേ​പ്ര​ത്തു​ശേ​രി​ൽ എ​സ്. ബാ​ല​കൃ​ഷ്ണ​ൻ (77, റി​ട്ട. അ​ധ്യാ​പ​ക​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​മ്മ ന​ട​യി​ൽ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്പി​ളി, അ​ജി​ത്ത്, അ​നി​ത. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, അ​നീ​ഷ, ബി​ജു. പ​രേ​ത​ൻ ഡി​സി​എ​ൽ മു​ൻ ഓ​ർ​ഗ​നൈ​സ​റാ​യി​രു​ന്നു.

ഒൗ​​സേ​​ഫ് ഉ​​ല​​ഹ​​ന്നാ​​ൻ
പൂ​​ച്ചാ​​ക്ക​​ൽ
പ​​ള്ളി​​പ്പു​​റം പ​​ഞ്ചാ​​യ​​ത്ത് ആ​​റാം​​വാ​​ർ​​ഡ് ചി​​റ​​ക്ക​​ൽ ഒൗ​​സേ​​ഫ് ഉ​​ല​​ഹ​​ന്നാ​​ൻ (75) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 2.30 നു ​​പ​​ള്ളി​​പ്പു​​റം പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ ത്രേ​​സ്യ. മ​​ക്ക​​ൾ: ഡോ​​ളി, ജെ​​സി, ജി​​ജോ. മ​​രു​​മ​​ക്ക​​ൾ: ജോ​​സ്, കു​​ഞ്ഞു​​മോ​​ൻ, ലി​​ജി.

ടി.​​എം. മാ​​മ്മു
ആ​​ല​​പ്പു​​ഴ
തു​​റ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ആ​​റാം വാ​​ർ​​ഡി​​ൽ വ​​ള​​മം​​ഗ​​ലം വ​​ട​​ക്ക് തേ​​വ​​ല​​പ്പൊ​​ഴി​​യി​​ൽ ടി.​​എം. മാ​​മ്മു (87) നി​​ര്യാ​​ത​​നാ​​യി. ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി. ഭാ​​ര്യ : കു​​ഞ്ഞു​​മ്മ. മ​​ക്ക​​ൾ : ഷാ​​ജി, ലൈ​​ല, ഷി​​ബു, ഷ​​ക്കീ​​ല, ഷി​​യാ​​സ്, സാ​​ബു. മ​​രു​​മ​​ക്ക​​ൾ: സു​​ലേ​​ഖ, ഉ​​മ്മ​​ർ, സു​​നി​​ത, മു​​ഹ​​മ്മ​​ദ് കു​​ഞ്ഞ്, ഷാ​​നി​​മോ​​ൾ, മും​​താ​​സ്.

ലീ​​ലാ​​മ്മ
പൂ​​ച്ചാ​​ക്ക​​ൽ
തൈ​​ക്കാ​​ട്ടു​​ശേ​​രി പ​​ഞ്ചാ​​യ​​ത്ത് മ​​ണി​​യാ​​ത്യ​​ക്ക​​ൽ ജെ​​യിം​​സി​​ന്‍റെ ഭാ​​ര്യ ലീ​​ലാ​​മ്മ (54) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ലി​​ജോ​​യ് ജ​​യിം​​സ് (ദു​​ബാ​​യ്), ലി​​ജു ജ​​യിം​​സ് (ആ​​യൂ​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി പ​​ള്ളി​​പ്പു​​റം). മ​​രു​​മ​​ക്ക​​ൾ: സോ​​ണി​​യ ലി​​ജോ​​യ്, ഡാ​​ർ​​വി​​ൻ.

ജി. ​​സോ​​മ​​ൻ
ഹ​​രി​​പ്പാ​​ട്
താ​​മ​​ല്ലാ​​ക്ക​​ൽ തെ​​ക്ക് മു​​ണ്ടു​​ചി​​റ​​യ്ക്ക​​ൽ കി​​ഴ​​ക്ക​​തി​​ൽ ജി. ​​സോ​​മ​​ൻ (68) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ : ഉ​​മ​​യ​​മ്മ. മ​​ക്ക​​ൾ : ആ​​ദ​​ർ​​ശ്, അ​​ശ്വ​​തി.

ഓ​​മ​​ന​​യ​​മ്മ
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ 18-ാം വാ​​ർ​​ഡ് കു​​ഴി​​വേ​​ലി കി​​ഴ​​ക്കേ മ​​ഠ​​ത്തി​​ൽ പ​​രേ​​ത​​നാ​​യ ശി​​വ​​രാ​​മ​​നു​​ണ്ണി​​യു​​ടെ ഭാ​​ര്യ ഓ​​മ​​ന​​യ​​മ്മ (71) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ശ​​ശി​​ക​​ല, വി​​നോ​​ദ്, ബി​​ന്ദു, സേ​​തു​​ല​​ക്ഷ്മി, മ​​നോ​​ജ് കു​​മാ​​ർ. മ​​രു​​മ​​ക്ക​​ൾ: ശം​​ഭു, ഷീ​​ജ, ക​​ണ്ണ​​ൻ, ഗ​​ണേ​​ശ്.
സ​​ര​​സ​​മ്മ
കാ​​വാ​​ലം വ​​ട​​ക്ക്
പോ​​ളേ​​പ്പ​​റ​​ന്പി​​ൽ സ​​ര​​സ​​മ്മ (80) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: ഓ​​മ​​ന​​ക്കു​​ട്ട​​ൻ, കു​​ഞ്ഞു​​മോ​​ൻ. മ​​രു​​മ​​ക്ക​​ൾ: രാ​​ധാ​​മ​​ണി, ആ​​ന​​ന്ദം.

ചെ​​​റി​​​യാ​​​ൻ തോ​​​മ​​​സ്
വെ​​​ട്ടി​​​ക്കോ​​​ട്
തോ​​​മ​​​സ് വി​​​ല്ല​​​യി​​​ൽ ചെ​​​റി​​​യാ​​​ൻ തോ​​​മ​​​സ് (രാ​​​ജു-62) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ 11-ന് ​​​ക​​​റ്റാ​​​നം സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വ​​​ലി​​​യ​​​പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: ലീ​​​ലാ​​​മ്മ ക​​​ട​​​ന്പൂ​​​ർ കി​​​ഴ​​​ക്കോ​​​ട്ടി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ദീ​​​നു, ഷാ​​​ലു. മ​​​രു​​​മ​​​ക​​​ൻ: ബി​​​ബി​​​ൻ.