+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

എം.​എം. മാ​ത്യുമ​ല്ല​പ്പ​ള്ളിആ​നി​ക്കാ​ട്ട് മു​ട്ട​ശേ​രി​ൽ എം.​എം. മാ​ത്യു (അ​നി​യ​ൻ​കു​ഞ്ഞ്89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​സ​ഹോ​ദ​ര​പു​ത്ര​ൻ ജി​ജി ഐ​സ​ക്കി​ന്‍റെ ഭ​വ​ന​ത്തി​ലെ ശ
പത്തനംതിട്ട
എം.​എം. മാ​ത്യു
മ​ല്ല​പ്പ​ള്ളി
ആ​നി​ക്കാ​ട്ട് മു​ട്ട​ശേ​രി​ൽ എം.​എം. മാ​ത്യു (അ​നി​യ​ൻ​കു​ഞ്ഞ്-89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​സ​ഹോ​ദ​ര​പു​ത്ര​ൻ ജി​ജി ഐ​സ​ക്കി​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ആ​നി​ക്കാ​ട് ബേ​ത്‌​ല​ഹേം തി​രു​ക്കു​ടും​ബ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ മാ​ത്യു ച​ങ്ങ​നാ​ശേ​രി ക​ടം​തോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: കൊ​ച്ചു​മോ​ൾ, ബീ​ന. മ​രു​മ​ക്ക​ൾ: ഷാ​ജി ജോ​ൺ കൊ​ച്ചു​പു​ര​യ്ക്ക​ൽ മാ​ന്നാ​ർ, റോ​യ് ഇ​ടി​ക്കു​ള ക​ടു​ങ്ങാ​ട്ട് പാ​ല​ത്തി​ങ്ക​ൽ തി​രു​മൂ​ല​പു​രം.

എ.​ടി. മ​ത്താ​യി
പ​ന്ത​ളം
മു​ടി​യൂ​ർ​ക്കോ​ണം അ​റ​ത്തി​ൽ വ​ട​ക്കേ​പു​ര​യി​ൽ എ.​ടി. മ​ത്താ​യി (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​പ​ന്ത​ളം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: പെ​ണ്ണ​മ്മ കൊ​ല്ല​ക​ട​വ് കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു (ദു​ബാ​യ്), രാ​ജു, ലി​സി, സൂ​സ​മ്മ, ലീ​ലാ​മ്മ, ജോ​സ് (അ​ബു​ദ​ബി), സോ​മി​നി. മ​രു​മ​ക്ക​ൾ: ശോ​ഭ, എ​ൽ​സി, തോ​മ​സ്, ജോ​സ്കു​ട്ടി, റൂ​ബി, റെ​ജി (വി​ജ​യ​വാ​ഡ), പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ.
പി.​ആ​ർ. സു​രേ​ഷ് കു​മാ​ർ
അ​ടൂ​ർ
പെ​രി​ങ്ങ​നാ​ട് പോ​ത്ത​ടി പ്ലാ​മി​റ്റ​ത്ത് പി.​ആ​ർ. സു​രേ​ഷ്‌​കു​മാ​ർ (53) മ​സ്ക​റ്റി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​വ​ത്സ​ലാ ദേ​വി. മ​ക​ൾ: ആ​തി​രാ സു​രേ​ഷ്. മ​രു​മ​ക​ൻ: വി​ജേ​ഷ് വി.

സി.​എം. വ​ർ​ഗീ​സ്
മ​ല്ല​പ്പ​ള്ളി
അ​ന്പി​പ്പ​ടി ച​ക്കാ​ല​യി​ൽ സി.​എം. വ​ർ​ഗീ​സ് (ത​ങ്ക​ച്ച​ൻ- 70, റി​ട്ട. ഹ​വി​ൽ​ദാ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ൾ കി​ഴ​ക്ക​ൻ​മു​ത്തൂ​ർ മ​ണ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നോ​ദ് (ദു​ബാ​യ്), മ​നോ​ജ് (ബ​ഹ​റി​ൻ).മ​രു​മ​ക്ക​ൾ: ലി​ജി എ​ക്ക​ള​ത്തി​ൽ വെ​ള്ളാ​വൂ​ർ, ഷി​നി മു​ള​യ്ക്ക​ൽ മു​ണ്ട​ത്താ​നം.