+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

വെ​ള്ള​ച്ചി​യ​മ്മകാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ൽ പ​ള്ളോ​ട്ട് പ​ള്ള​ത്തി​ൽ ചോ​യി​യു​ടെ ഭാ​ര്യ വെ​ള്ള​ച്ചി​യ​മ്മ (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബാ​ല​ൻ, രാ​ജ​ൻ, ബാ​ലാ​മ​ണി, ച​ന്ദ്ര​ൻ. മ​രു​മ​ക്ക​
കാസര്‍ഗോഡ്‌
വെ​ള്ള​ച്ചി​യ​മ്മ

കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ൽ പ​ള്ളോ​ട്ട് പ​ള്ള​ത്തി​ൽ ചോ​യി​യു​ടെ ഭാ​ര്യ വെ​ള്ള​ച്ചി​യ​മ്മ (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബാ​ല​ൻ, രാ​ജ​ൻ, ബാ​ലാ​മ​ണി, ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ര​ജ​നി, ശാ​ന്ത, മോ​ഹ​ന​ൻ, ആ​ശ.​സ​ഹോ​ദ​ര​ങ്ങ​ൾ:​ക​ണ്ണ​ൻ, പ​രേ​ത​രാ​യ ചോ​യി​ച്ചി, കാ​രി​ച്ചി, അ​മ്പൂ​ഞ്ഞി കോ​മ​രം.


ക​ണ്ണ​ൻ

ചെ​ർ​ക്ക​ള: അ​ള​ക്ക അ​യ്യ​പ്പ​നി​വാ​സി​ൽ കെ.​ക​ണ്ണ​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​വി.​ശ്യാ​മ​ള. മ​ക്ക​ൾ: ജി​ഷ,നി​ഷ, ഷി​ജി​ന. മ​രു​മ​ക്ക​ൾ: സു​ഭാ​ഷ് (പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ൽ), ഷാ​ജി (കാ​ലി​ക്ക​ട​വ്), രാ​ജേ​ഷ് (പെ​രു​മ്പ​ള). സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി (പാ​ടി), രേ​ണു​ക (ചെ​ർ​ക്ക​ള), പ​രേ​ത​നാ​യ ബാ​ല​ൻ.


സു​കു​മാ​ര​ൻ

ചെ​റു​വ​ത്തൂ​ർ : ക​ണ്ണ​ങ്കൈ​യി​ലെ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി സി. ​സു​കു​മാ​ര​ൻ (51) നി​ര്യാ​ത​യാ​യി. ഭാ​ര്യ: പി. ​ത​ങ്ക​മ​ണി. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, ആ​തി​ര, അ​മൃ​ത. പ​രേ​ത​രാ​യ എ.​ടി. ക​ണ്ണ​ന്റെ​യുംചി​റ​മ്മ​ൽ കു​ഞ്ഞ​മ്മാ റു​വി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി. ​കാ​ർ​ത്യാ​യ​നി, കു​ഞ്ഞി​ക്ക​ണ്ണ​ൻ, കൃ​ഷ്ണ​ൻ, സ​രോ​ജി​നി, മു​കു​ന്ദ​ൻ, അ​ന​ന്ത​ൻ.