പി.ജെ. ബേബി
വണ്ടമറ്റം
തുരുത്തിയിൽ പി.ജെ. ബേബി (82) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി ബേബി (റിട്ട: പോസ്റ്റ് മാസ്റ്റർ, മുൻ ബ്ലോക്ക് മെംന്പർ) കോടിക്കുളം കുന്പിളുമൂട്ടിൽ കുടുംബാംഗം. മക്കൾ: ലൗലി, ബെന്നി, റെന്നി. മരുമക്കൾ: അജി തൃശൂർ, ജിജി നടുക്കര, ജോയമ്മ ഇലപ്പള്ളി.