ത്രേസ്യാമ്മ
പാണപിലാവ്
മണ്ണംപ്ലാക്കൽ പരേതനായ എം.സി. ഡോമിനിക്കിന്റെ (കുട്ടിയച്ചൻ കല്ലറക്കാവിൽ) ഭാര്യ ത്രേസ്യാമ്മ ഡോമിനിക്ക് (പെണ്ണമ്മ-90) നിര്യാതയായി. സംസ്കാരം നാളെ 10ന് എരു മേലി മുട്ടപ്പള്ളിയിലെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം പാണപിലാവ് സെന്റ് ജോസഫ് പള്ളിയിൽ. പരേത നെടുംകുന്നം ഇടയാടിയിൽ കുടുംബാംഗം. മക്കൾ: ലിസിയാമ്മ പൊരിയത്ത് (ചെമ്മലമറ്റം), മേരിമ്മ സ്രാന്പിക്കൽ (രാമങ്കരി), പരേതയായ ഫിലോമിന മിറ്റത്താനിക്കൽ (വാഴക്കുളം), പരേതയായ കൊച്ചുറോസമ്മ, കൊച്ചുറാണി കയ്യാണിയിൽ (അരുവിത്തുറ), സൂസമ്മ കിണറ്റിങ്കൽ (ചിറക്കടവ്), സന്തോഷ് (ദുബായ്), സിസി കണ്ടത്തിൽ (അരുവിത്തുറ), റീന ഏർത്തയിൽ (ചിറക്കടവ്), സജി (ദുബായ്).
കെ.സി. ഏബ്രഹാം
കടുത്തുരുത്തി
വെള്ളാശേരി പുളിഞ്ചുവട്ടിൽ കെ.സി. ഏബ്രഹാം (അവറാച്ചൻ-91) നിര്യാതനായി. സംസ്കാരം ഇന്നു 10-ന് കടുത്തുരുത്തി സെന്റ്മേരീസ് ഫൊറോന പള്ളിയിൽ (താഴത്തുപള്ളി). ഭാര്യ: പരേതയായ മേരി കടുത്തുരുത്തി പുത്തൻപുര കുടുംബാംഗം. മക്കൾ: മോളി, ചിന്നമ്മ, പരേതനായ ജോസ്, ഫ്രാൻസിസ്, സോഫി, റോയി (ദീപിക ഏജന്റ, കടുത്തുരുത്തി), ജോളി (അസി. എൻഎസ് എംടിഎച്ച് എറണാകുളം), ടെൻസൺ. മരുമക്കൾ: പരേതനായ കെ.വി. തോമസ് കടന്പഞ്ചിറ കുറവിലങ്ങാട്, അച്ചൻകുഞ്ഞ് പെരുന്പളത്തുശേരി കുമരകം, ലീലാമ്മ പാലക്കുഴുപ്പിൽ ഇരവിമംഗലം, ആനി മേനാച്ചേരി തൃശൂർ, രാജു കാഞ്ഞിരത്തുംമൂട്ടിൽ മാങ്ങാനം, സുമ കുഴിത്തോട്ട് തിരുവനന്തപുരം, പരേതനായ വിൽസൺ വെന്പള്ളി വൈറ്റില, ലില്ലിക്കുട്ടി കുടിയിരുപ്പിൽ മരങ്ങാട്ടുപിള്ളി.
ജോർജ്
രാമപുരം
ചെറുകുറിഞ്ഞി കന്പത്തിങ്കൽ ജോർജ് (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ആലീസ് ഇടമറ്റം അരിമറ്റത്തിൽ കുടുംബാംഗം. മക്കൾ: പൊന്നി, വിന്നി, നിമ്മി. മരുമകൻ: ജോബിൻ പടിഞ്ഞാറയിൽ ഏഴല്ലൂർ.
സിറിയക് ജോണ്
കുര്യനാട്
ചിറ്റക്കാട്ട് സിറിയക് ജോണ് (കുഞ്ഞേട്ടൻ-74) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കുറവിലങ്ങാട് മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാക്കുട്ടി സിറിയക് (റിട്ട.സ്റ്റാഫ്, അൽഫോൻസാ കോളജ് പാലാ) പാലാ ചൂനാട്ട് കുടുംബാംഗം. മക്കൾ: സബീന സിറിയക് (സ്റ്റാഫ് നഴ്സ്, യുകെ), ജോണ്സി സിറിയക് (ടീച്ചർ സെന്റ് മൈക്കിൾസ് എച്ച്എസ്എസ്, പ്രവിത്താനം). മരുമക്കൾ: സിജി ജോസഫ് പുത്തൻപുരയ്ക്കൽ കോതമംഗലം (യുകെ), ബോബിച്ചൻ നിധീരി കുറവിലങ്ങാട് (സ്വീറ്റ്ഷോർ ബേക്കേഴ്സ്, കോട്ടയം). സഹോദരങ്ങൾ: സെബാസ്റ്റ്യൻ സിറിയക്, സിസ്റ്റർ ദീപാ ജോണ് സിഎംസി (കാർമ്മൽ ആശുപത്രി, പാലാ), എത്സമ്മ ജോസ് കൈതയ്ക്കൽ (കാണക്കാരി), തോമസ് ജോണ്, പരേതനായ കെ.കെ മാത്യു.
പാപ്പച്ചൻ
കുറുപ്പന്തറ
മണപ്പാട്ടു തുണ്ടത്തിൽ (തേവരുപറന്പിൽ കുടുംബം) പാപ്പച്ചൻ (78) നിര്യാതനായി.സംസ്കാരം നാളെ 10-ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ ജോസഫ് പച്ചിക്കൽ കുടുംബാംഗം. മക്കൾ: റ്റെസി വർഗീസ്, ജോസി എം. ജോസഫ് (യുഎസ്എ). മരുമക്കൾ: വർഗീസ് പി. തോമസ് പടിഞ്ഞാറെക്കുറ്റ് മാൻവെട്ടം, ഡെയ്സമ്മ ജോസ് മുളന്താനത്ത് (യുഎസ്എ).
ഏലിക്കുട്ടി ജോസഫ്
കുറുന്പനാടം
ഇലവുംമൂട്ടിൽ പരേതനായ അപ്പച്ചായിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (കുഞ്ഞമ്മ-77) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. പരേത പായിപ്പാട് വാഴയിൽ കുടുംബാംഗം. മക്കൾ: മിനി തോമസ് കൂളിയാട്ട്, സുനിൽ, പരേതയായ സുനിമോൾ. മരുമക്കൾ: തോമസ് ജോർജ് കൂളിയാട്ട് വാകത്താനം, മേഴ്സി തൈപ്പറന്പിൽ മങ്കൊന്പ്.
എം.സി. ബാബു
കോട്ടയം
ചെങ്ങളത്തുകാവ് മഞ്ഞാംകുഴിയിൽ എം.സി. ബാബു (69) നിര്യാതനായി. സംസ്കാരം ഇന്നു 11-ന് കുടമാളൂർ സെന്റ്മേരീസ് പള്ളിയിൽ. ഭാര്യ: ആലീസ് പുത്തനങ്ങാടി കട്ടിയാട്ട് കുടുംബാംഗം. മക്കൾ: മനോജ്, റിജോ (ദീപിക ഏജന്റ്, മൂവാറ്റുപുഴ), കൊച്ചുമോൾ. മരുമക്കൾ: ജെയ്മോൻ പുത്തൻപറന്പിൽ (കുമാരനല്ലൂർ), ജിഷ (രാമപുരം), റ്റെസി (മൂവാറ്റുപുഴ).
ഏലിക്കുട്ടി ജോർജ്
പാദുവ
പള്ളിപ്പുറത്തു പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി ജോർജ് (79) നിര്യാതയായി. സംസ്കാരം ഇന്നു 10 ന് പാദുവ സെന്റ് ആന്റണീസ് പള്ളിയിൽ. പരേത മേവട കണിയാംകുന്നേൽ കുടുംബാംഗം. മക്കൾ: സണ്ണി (യുകെ), ബിൻസി (ഡൽഹി), മനോജ് (യുഎസ്എ). മരുമക്കൾ: എമിലി തോണിക്കുഴിയിൽ, വർഗീസ് കളരിക്കൽ, ജിൻസി മലയിൽ.
ജോസ് ഏബ്രഹാം
മാഞ്ഞൂർ
മാൻവെട്ടം ചെരുവൻകാലായിൽ ജോസ് ഏബ്രഹാം (58) നിര്യാതനായി. സംസ്കാരംഇന്ന് 9.30 ന് ചെറുവാണ്ടൂർ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ: കൃഷ്ണദേവ്. സഹോദരങ്ങൾ: ബാബു, ബേബിക്കുട്ടി.
മറിയം
അരീക്കര
തോട്ടപ്പള്ളി പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയം (88) നിര്യാതയായി. സംസ്കാരം ഇന്ന് 10.15ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ. പരേത മോനിപ്പള്ളി കണ്ണമ്മാനയിൽ കുടുംബാംഗം. മക്കൾ: ജോയി, സിസ്റ്റർ ചാർലിൻ (മിഷനറീസ് ഓഫ് ചാരിറ്റി), മേരി. മരുമക്കൾ: ബേബി, എൽസി.
തോമസ് വർഗീസ്
വാഴൂർ ഈസ്റ്റ്
പതിനെട്ടാംമൈൽ റോസ് വില്ല തോമസ് വർഗീസ് (രാജു-59) നിര്യാതയായി. സംസ്കാരം ശനിയാഴ്ച മൂന്നിന് വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി പാലന്പ്ര തെങ്ങടയിൽ കുടുംബാംഗം. ഭാര്യ: ഷേർളി കൊല്ലം കുണ്ടറ നെല്ലുവിളയിൽ കുടുംബാംഗം. മക്കൾ: ഷെറിൻ തോമസ്, പൊന്നു തോമസ്.
തങ്കമ്മ മാത്യു
ഏന്തയാർ
ഏന്തയാർ കാക്കല്ലിൽ പരേതനായ കെ.ജെ. മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (63) നിര്യാതയായി. സംസ്കാരം നാളെ 10-ന് ഏന്തയാർ സെന്റ്മേരീസ് പള്ളിയിൽ. പരേത ഇടമറ്റം കരോട്ടുതുണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബിനു, ബിജു, ബൈജു, ഷൈജു. മരുമക്കൾ: ജാസ്മിൻ പാലക്കുടിയിൽ, ഷെറിൻ മംഗലത്തിൽ, അനില പനയ്ക്കൽ, റോസ്മി വലിയപരക്കാട്ട്.
എം.എൻ.അജികുമാർ
തെക്കേത്തുകവല
മാറുകാട്ട് എം.എൻ.അജികുമാർ (47) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: സച്ചു, അച്ചു.
കെ.എസ്. ജോസഫ്
വെന്പള്ളി
കൂനാനിയേൽ കെ.എസ്. ജോസഫ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിനു കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: അന്നമ്മ വെന്പള്ളി കുന്നത്താനിയേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ സോഫി സിഎംസി, സെബാസ്റ്റ്യൻ, ബിജു (ദുബായ്). മരുമക്കൾ: ലിസി പുത്തൻപുരയ്ക്കൽ മൂലമറ്റം, ലിസ എട്ടുപറയിൽ പെരുംതുരുത്ത്.
ജോളി വർഗീസ്
പൊതി
കുന്നത്തു ജോളി വർഗീസ് (47) നിര്യാതയായി. സംസ്കാരം ഇന്നു 2.30-ന് കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ലൂസി തെക്കൻപറവൂർ മാവുങ്കൽ കുടുംബാംഗം. മക്കൾ: ഗോഡ്ഷി, ഡോണ, ഡയാന (മൂവരും വിദ്യാർഥികൾ).
മറിയാമ്മ ചെറിയാൻ
മണർകാട്
തലപ്പാടി കൊച്ചുപുരയ്ക്കൽ പരേതനായ കെ.കെ. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (അമ്മിണി-80, മുൻ പൗൾട്രി ഫാം ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം ഇന്നു 10-ന് തലപ്പാടി നസ്രേത്ത് മാർത്തോമ്മ പള്ളിയുടെ വെള്ളുക്കുട്ട സെമിത്തേരിയിൽ. പരേത അഞ്ചേരി ആഞ്ഞിലിമൂട്ടിൽ കുടുംബാം. മക്കൾ: സണ്ണി (കൈരളി മെഡിക്കൽസ്, മാങ്ങാനം മന്ദിരം), ജോസ് (കൊച്ചുപുരയ്ക്കൽ മെഡിക്കൽസ് മന്ദിരം മാങ്ങാനം), മോളി കാരിക്കാമറ്റം തിരുവനന്തപുരം. മരുമക്കൾ: കുഞ്ഞമ്മ വഞ്ചിതാറ്റിൽ കിളിരൂര്, ഡെയ്സി പതിയാക്കൽ വെള്ളൂർ, ജോയ് കാരിക്കാമറ്റം തിരുവനന്തപുരം.
ബിന്ദു
ഇറുന്പയം
ആറാക്കൽ പരേതനായ ജോർജിന്റെ മകൻ മാത്യുവിന്റെ (ജിമ്മി) ഭാര്യ ബിന്ദു (44) നിര്യാതയായി. സംസ്കാരം നാളെ 2.30-ന് കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജർളി മാത്യു (റ്റാറ്റ കൺസൾട്ടൻസി, കോട്ടയം), ജറിൻ മാത്യു (തോംസൺ എന്റർപ്രൈസസ് കോട്ടയം).
ജോൺ
പൂവത്തിളപ്പ്
മീൻതത്തിയിൽ ജോൺ (70) നിര്യാതനായി. സംസ്കാരം ഇന്നു 10.30-ന് മണലുങ്കൽ സെന്റ്മേരീസ് പള്ളിയിൽ. ഭാര്യ: ലിസി ചെറുശേരിക്കുന്നേൽ കുടുംബാംഗം. മക്കൾ: അഞ്ചു, ജിൻസ്.
എൻ. മോഹൻകുമാർ
പാലാ
അരുണാപുരം പൂവനിക്കൽ എൻ. മോഹൻകുമാർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധമ്മ കട്ടച്ചിറ മനശേരിൽ കുടുംബാംഗം. മക്കൾ: കിരണ്, അനീഷ് (മുംബൈ).
സെബാസ്റ്റ്യൻ
മുണ്ടക്കയം
പുഞ്ചവയൽ പുതുപ്പറന്പിൽ വീട്ടിൽ പരേതനായ തോമസിന്റെ (പട്ടാളം അപ്പച്ചൻ) മകൻ സെബാസ്റ്റ്യൻ (58) നിര്യാതനായി. സംസ്കാരം നാളെ 10.30-ന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സൂസമ്മ തിരുവല്ല കൈലാത്ത് കുടുംബാംഗം. മക്കൾ: സെൻ, സോളമൻ. മരുമക്കൾ: അനു, മിനു. മൃതദേഹം നാളെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.
കെ.എം. ശംസുദ്ധീൻ
കോട്ടയം
കുമ്മനം കിഴക്കേതിൽ പരേതനായ കെ.എം. മുഹമ്മദിന്റെ (മമ്മിക്ക) മകൻ കെ. എം. ശംസുദ്ധീൻ (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സെലീന ഈരാറ്റുപേട്ട തൂങ്ങൻപറന്പിൽ കുടുംബാംഗം. മക്കൾ: അഫസ്ൽ, അനസ്, റിയാസ്, നഹാസ്. മരുമക്കൾ: സബീന, മാഷിദ, നജീയ, ഫാത്തിമ.
കെ.ലളിതൻ
വൈക്കം
വടയാർ പടിഞ്ഞാറെക്കര (മുട്ടുങ്കൽ) പുത്തൻപുര പ്രിയാഭവനിൽ കെ.ലളിതൻ ( 73 റിട്ട.തലയാഴം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ ശോഭന ബ്രഹ്മമംഗലം പുഴവേലി കുടുംബാംഗം. പ്രിയ, പ്രീതി (മസ്കറ്റ്). മരുമക്കൾ: സജി, അനീഷ്.
മറിയാമ്മ
മലകുന്നം
തുണ്ടിയിൽ പരേതനായ ടി.ജെ. ജോണിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. പരേത കുറിച്ചി പടിഞ്ഞാറേതിൽ കുടുംബാംഗം. സംസ്കാരം ഇന്ന് നാലിന് കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പളളിയിൽ. മക്കൾ: കുഞ്ഞമ്മ,രാജു, സണ്ണി (കുന്നേൽ മെറ്റൽ ഇൻഡസ്ട്രീസ് ചിങ്ങവനം), ബെന്നി, ഷാജി, ഷൈജു. മരുമക്കൾ: പാപ്പച്ചൻ കാഞ്ഞിരപ്പള്ളി പരുത്തുംപാറ, ഓമന, സജിനി, അനിമോൾ, സിജി, പരേതയായ കുഞ്ഞുമോൾ.
ശിവൻകുട്ടി
ഇരവിമംഗലം
വാര്യത്തുപറന്പിൽ ശിവൻകുട്ടി (കുഞ്ഞിക്കിളി-65) നിര്യാതനായി. സംസ്കാരം ഇന്നു 11.30-ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി ആയാംകുടി ഇഞ്ചിപ്പറന്പിൽ കുടുംബാംഗം. മക്കൾ: സ്വപ്നാമോൾ, സൂര്യാമോൾ. മരുമക്കൾ: അജി, ജയൻ.
വേണുഗോപാലൻ
നായർ
തലയോലപ്പറന്പ്
പൊതി ചിറയ്ക്കൽ വേണുഗോപാലൻ നായർ (58, ശ്രീ സായ് ഡ്രൈവിംഗ് സ്കൂൾ, പൊതി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ രാഗിണി ചിറയ്ക്കൽ കുടുംബാംഗം. മകൾ: രാധിക. മരുമകൻ: വിഷ്ണുദാസ്.
സുശീല
വൈക്കം
ടിവിപുരം വാണിയംതറയിൽ സുരേന്ദ്രന്റെ ഭാര്യ സുശീല (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജി, ബീന, സബിത, സൈജു. മരുമക്കൾ: ഇന്ദു, സന്തോഷ്, അനിൽ.
തങ്കപ്പൻ
പാറത്തോട്
ഇടക്കുന്നം, മുക്കാലി മറ്റത്തിൽ തങ്കപ്പൻ (വെട്ടം തങ്കപ്പൻ - 92) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ ചെല്ലമ്മ കൈപ്പുഴ മുക്കേൽ കുടുംബാംഗം. മക്കൾ: മോഹനൻ, വിജയൻ, വിജയമ്മ, ശ്യാമള, കുമാരി, ചന്ദ്രവല്ലി. മരുമക്കൾ: നിർമല, കനകമ്മ, പരേതനായ സോമൻ, പ്രസാദ്, അപ്പു, ഷാജി.