+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

പ്ര​ഭാ​ക​ര​ൻക​ല്പാ​ത്തി : കു​ന്നും​പു​റം ദേ​വ​പ്ര​ഭ​യി​ൽ കു​ള​ങ്ങ​ര പ്ര​ഭാ​ക​ര​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ജൈ​നി​മേ​ട് ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി (മ​ല​ബാ​ർ ദേ​വ​സ്വ
പാലക്കാട്
പ്ര​ഭാ​ക​ര​ൻ

ക​ല്പാ​ത്തി : കു​ന്നും​പു​റം ദേ​വ​പ്ര​ഭ​യി​ൽ കു​ള​ങ്ങ​ര പ്ര​ഭാ​ക​ര​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ജൈ​നി​മേ​ട് ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി (മ​ല​ബാ​ർ ദേ​വ​സ്വം). മ​ക​ൻ: മ​ണി കു​ള​ങ്ങ​ര (കെഎ​സ്ഇ​ബി മ​ല​ന്പു​ഴ). മ​രു​മ​ക​ൾ: സ​ന്ധ്യ.

ബാ​ല​കൃ​ഷ്ണ​ൻ

ക​രി​ന്പ : കൂ​രി​ക്കു​ന്ന് ക​ല്ല​ടി​ക്കോ​ട് ബാ​ല​കൃ​ഷ്ണ​ൻ (97) നി​ര്യാ​ത​നാ​യി. സ​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: രാ​ഘ​വ​ൻ (റി​ട്ട​. ബി​എ​സ്എ​ൻ​എ​ൽ), വി​ശ്വ​നാ​ഥ​ൻ (പ്രി​ക്കോ​ട്ട് മി​ൽ), ശ​കു​ന്ത​ള, നാ​രാ​യ​ണ​ൻ​കു​ട്ടി (ക​ണ്ണ​ൻ), മോ​ഹ​ൻ​കു​മാ​ർ, സു​രേ​ഷ്, പ​രേ​ത​യാ​യ സ​ത്യ​ഭാ​മ. മ​രു​മ​ക്ക​ൾ: ഉ​ഷ, ല​ളി​താം​ബി​ക, ശി​വ​ൻ, ച​ന്ദ്രി​ക, പ്രീ​ത, മ​ഞ്ജു, പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ.